Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 6

ഇത്തയുടെ കുണ്ടിയുടെ കുലുക്കം കൂടിയോ എന്നൊരു തോന്നൽ..

ഇത്ത തിരിഞ്ഞു നോക്കികൊണ്ട്‌

ഉമ്മയും അമ്മായിയും കേൾക്കാതെ വാടാ നിനക്ക് ഞാൻ ഒന്നും തരുന്നില്ല അല്ലെ.

നീ വാ അകത്തേക്ക് വാ ഇന്ന് നിനക്ക് ഞാൻ എല്ലാം തരാം ഇനി നീ ചോദിക്കാൻ പാടില്ല അത് വരെ തരാടാ എന്ന് പറഞ്ഞോണ്ട് നിന്നു.

അതെ അത് ആഗ്രഹിച്ചു തന്നെയാ വന്നിരിക്കുന്ന. എത്രയും വേഗം തായോ.

നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ഒന്നൊഴിഞ്ഞു കിട്ടട്ടേ അപ്പൊ തരാം.

ഇപ്പോ എല്ലാരും ഉണ്ടായി പോയി.

ഇത്ത എന്തു തന്നാലും ഞാൻ റെഡി.

സ്വീകരിക്കാൻ വേണ്ടി വെമ്പുകയാണ് ഇത്ത എന്റെ എല്ലാം.

ഇതും പറഞ്ഞു ചിരിച്ചോണ്ട് ഞാനും ഇത്തയും നടന്നു.

ആ അത് മറന്നു മോൾക്കുള്ളത് വണ്ടിയിലുണ്ട് ഞാനെടുത്തു വരാം എന്ന് പറഞ്ഞോണ്ട് ഞാൻ അതെടുത്തു കൊണ്ട് വന്നു കൊടുത്തു . എന്താടാ ഇത് ഇത്രയും സാധനങ്ങൾ എന്ന് പറഞ്ഞു നോക്കുന്നുണ്ടായിരുന്നു ഇത്ത.

അതൊക്കെ ഉണ്ട് മോളുടെ കവർ ഇതാണെന്നു ഞാൻ തൊട്ടു കാണിച്ചു കൊടുത്തു അതിപ്പം തുറന്നാൽ മതി. മറ്റേതു രണ്ടും ഞങ്ങൾ പോയതിനു ശേഷം ആരും കാണാതെ ഇത്ത തുറന്നു നോക്കിയാൽ മതി കേട്ടോ എന്നും പറഞ്ഞു ഞാൻ ചിരിച്ചു.

എന്താടാ അതിൽ.

അതെല്ലാം സർപ്രൈസ് ആയിരിക്കട്ടെ ഇത്ത..

ഞാൻ പറഞ്ഞു ആരും കാണാതെ തുറക്കാവു അല്ലേൽ…

 

ഇത്ത ഭക്ഷണമെല്ലാം കൊണ്ട് വന്നു തന്നു. ഞങ്ങെളെല്ലാവരും കൂടി കഴിച്ചു. അതും കഴിഞ്ഞു ഇതയുമായി പിടിയും വലിയും തൊട്ടു നോക്കലും ഉമ്മ വെക്കലും അല്ലാതെ

വേറെ ഒന്നിനും സാധിച്ചില്ല..

ചുറ്റും ഉമ്മയും അമ്മായിയും ഉണ്ടായതു കൊണ്ട് അവരുടെ കണ്ണ് ഒന്ന് പാളിയാൽ അല്ലെ എന്തെങ്കിലും ഒകെ ചെയ്യാൻ പറ്റു..

വെള്ളത്തിന്റെ പേരും പറഞ്ഞ മുത്തം വെക്കാനുള്ള അവസരം തന്നെ കിട്ടിയത്..

കുറച്ചു നേരം സംസാരിച്ചിരുന്നു കൊണ്ട് ഞങ്ങൾ പോകാനായി ഇറങ്ങി.

മോൾ കരയുന്നുണ്ടായിരുന്നു ഞങ്ങടെ കൂടെ വരാൻ അത് കാണാനുള്ള കഴിവ് ഇല്ലാത്തോണ്ട് വേഗം വണ്ടിയിൽ കയറി ഞാനും ഉമ്മയും. തിരിഞ്ഞു നോക്കിയപ്പോൾ ഇത്തയും ഞങ്ങളെ നോക്കി എന്തോ ആലോചിച്ചു നില്കുന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025