Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 7

മോളെ ചായ റെഡിയായോ മോൾക്ക് കൊടുക്കാൻ.

ആ അമ്മായി ഇപ്പോ തരാം എന്ന് പറഞ്ഞോണ്ട് ഇത്ത ജോലിയിൽ മുഴുകി..

അല്ല ഇന്നെന്താണ് സ്പെഷ്യൽ എന്ന് ചോദിച്ചോണ്ട് ഞാൻ അവിടെ നിന്നു

.

നമ്മൾക്ക് എന്താണാവോ വേണ്ടത് സ്പെഷ്യൽ ആയിട്ട്..

സ്പെഷ്യൽ ആയിട്ട് എന്തു കിട്ടിയാലും എനിക്ക് ഓക്കേ.

ഹോ എന്നാൽ മോൻ അവിടെ പോയി ഇരിക്ക് ഞാൻ ഉണ്ടാക്കിയതിനു ശേഷം വിളികാം പോരെ.

എന്റെ ഹെൽപ് വല്ലതും വേണോ എന്ന് അറിയാന.

വേണ്ട എന്നിട്ടുവേണം ഞാൻ നിന്നെകൊണ്ട് പണിയെടുപ്പിച്ചു എന്ന് എല്ലാവരോടും പോയി പറയാൻ അല്ലെ നിനക്ക്.

അതിൽ ഉമ്മ ഇടയ്ക്കു കയറി.

മോളെ അവനാണ് രാവിലത്തെ ഇങ്ങിനെയുള്ള തെല്ലാം ഉണ്ടാക്കാറ്

എന്നോട് ഓരോന്നും ചോദിച്ചു ഉണ്ടാകും. എന്നെ രാവിലത്തെ ഫുഡ്‌ ഉണ്ടാക്കാൻ സമ്മതിക്കില്ല.

അതിവന്റെ ഉപ്പ നാട്ടിൽ ഉണ്ടാകുമ്പോഴും അങ്ങിനെ തന്നെയാ ഒന്നെങ്കിൽ അങ്ങേര് ഉണ്ടാകും അല്ലേൽ ഇവനെ ഉണ്ടാകും.

അപ്പൊ ഉമ്മയോട് സ്നേഹം ഒക്കെ ഉണ്ട് അല്ലെ.

ഇല്ലാണ്ടിരിക്കുമോ എന്നെ പ്രസവിച്ച എന്റെ പൊന്നുമ്മയല്ലേ. പിന്നെ ഞങ്ങൾക്ക് നടുവിൽ വേറെ ആരും ഇല്ലല്ലോ ഞാനും ഉമ്മയും. അല്ലേൽ ഞാനും ഉമ്മയും ഉപ്പയും മാത്രമല്ലെ ഉള്ളു.

ഉമ്മയെ സഹായിക്കുന്നത് ഒരു മോശമായി എനിക്ക് തോന്നിയിട്ടില്ല.

ഉമ്മയെ എന്നെക്കൊണ്ടാകും വിധം ഞാൻ സഹായിക്കാറുണ്ട്. ഇങ്ങിനെയുള്ള കാര്യങ്ങളിൽ.

അതൊരു സന്തോഷമേ എനിക്കിതുവരെ തന്നിട്ടുള്ളൂ..

അപ്പൊ കല്യാണം കഴിഞ്ഞു കൊണ്ടുവരുന്ന പെണ്ണ് അതൊന്നും വേണ്ട എന്ന് പറഞാലോ.

ഒന്നും നോക്കില്ല ആ നിമിഷം അവളവളുടെ വീട്ടിൽ ഞാനും ഉമ്മയും ഇവിടെ ഞങ്ങടെ വീട്ടിൽ.

അല്ലെ ഉമ്മ..

ഹോ ആയിക്കോട്ടെ മോനെ.

ഇതൊക്കെ അപ്പോഴും കാണണം കേട്ടോ സൈനു എന്ന് ഇത്ത.

അതൊരിക്കലും മാറില്ല ഉമ്മയെ എതിർക്കുന്ന ഒരുതിയേയും ഞാൻ കൂടെ കൊണ്ട് നടക്കില്ല.

ഹോ വിധിയുണ്ടേൽ നമുക്ക് കാണാം

ഹാ കാണാം.

മോളെ നീ അവന്റെ വാർത്തമാനത്തിന് നില്കുകയാണോ അവന്നു വേറെ പണിയൊന്നും ഇല്ല ഇത് തന്നെയാ പണി. നമുക്ക് വേറെ പണിയുള്ളതാ.

മോൾക്ക്‌ ചായ കൊടുക്കേണ്ടേ.

ഉമ്മ അവളുടെ ഉമ്മാക്ക് ഇല്ലാത്ത വിഷമം എന്തിനാ ഉമ്മ എന്റുമ്മക്ക്.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025