Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 7

എനിക്ക് ചായ തരാൻ പറ ഉമ്മ.

എടാ എന്ന് പറഞ്ഞു ഇത്ത വിറകെടുത്തതും ഞാൻ ഓടി. അത് കണ്ടു ചിരിച്ചു കൊണ്ട് ഉമ്മയും മോളും അവിടെ ഇരുന്നു..

അവൻ വെറുതെ പറയുന്നതാ മോളെ അത് കാര്യമാക്കണ്ട.

അമ്മായി അതെനിക്കറിയാം എന്നാലും അവനെ ഒന്നു കളിപ്പിക്കാൻ വേണ്ടിയാ അവനെ എനിക്കറിയാവുന്നതല്ലേ.

മോളെ അവനോളം സ്നേഹിക്കുന്ന ഒരാളും വേറെ ഇല്ല ചിലപ്പോ യൊക്കെ എന്നെക്കാളും അവൻ എന്റെ മോളെ സ്നേഹിക്കുന്നുണ്ട്.

അതാവന്നു കൂടെ പിറപ്പില്ലത്തോണ്ടാ അവൻ ഇങ്ങിനെ ഓരോന്നും പറയുന്നേ അങ്ങിനെ ഉള്ള ഒന്നിനെ ദൈവം നേരത്തെ വിളിച്ചില്ലേ.. എന്ന് പറഞ്ഞു ഉമ്മ കരയാൻ തുടങ്ങിയതും ഞാനെത്തി നോക്കി കൊണ്ട് എന്താ ഇവിടെ എന്റെ കുറ്റമാണോ പറഞ്ഞോണ്ടിരിക്കുന്നെ.

പോടാ വെറുതെ അമ്മായിയെയും കരയിച്ചു..

ഏയ്‌ എന്റുമ്മ കരഞ്ഞോ എന്തിനു.

എന്റുമ്മാനെ കരയിച്ചത് ആരാ ഉമ്മ എന്തുണ്ടെലും ഉമ്മാന്റെ ഈ പൊന്ന് മോനോട് പറഞ്ഞാ പോരെ.

അത് കേട്ട് ഉമ്മ ചിരിക്കുന്നത് കണ്ടു.

ഹാവു സമാധാനമായി എന്ന് പറഞ്ഞോണ്ട് ഞാൻ ഉമ്മയെ കൊഞ്ചിച്ചു.

പോടാ നിനക്ക് ഇന്ന് ക്ലാസ്സില്ലേ.

ആ അത് മറന്നിരുന്നു. എനിക്ക് ക്ലാസിനു പോകാനുള്ളതാ വേഗം ആയിക്കോട്ടെ ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ അവിടെ നിന്നും പോയി..

കുറച്ചു കഴിഞ്ഞു ഉമ്മ വിളിക്കുന്നതും കേട്ടാണ് ഞാൻ അടുക്കളയിലോട്ടു ചെന്നത്..

അപ്പോയെക്കും ഇത്ത എല്ലാം ഒരുക്കി വെച്ചിരുന്നു..

ആ എല്ലാം റെഡിയായല്ലോ എന്ന് പറഞ്ഞോണ്ട് ഞാൻ കഴിക്കാനായി ഇരുന്നു..

എങ്ങിനെ ഉണ്ട് എന്ന് നോക്ക് സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത ഞാൻ കഴിക്കാനായി എടുക്കുന്നതും നോക്കി നിന്നു.

അപ്പോഴും മോൾ ഉമ്മയുടെ കയ്യിൽ തന്നെ ആയിരുന്നു. ബിസ്‌ക്കറ്റും കടിച്ചോണ്ട് അവൾ ഉമ്മയുടെ മടിയിൽ ഇരുന്നു..

ഫോണടിക്കുന്ന ശബ്ദം കേട്ട് ഉമ്മ അതെടുക്കാനായി മോളെയും എടുത്തു കൊണ്ട് പോയി.

ഇത്ത അപ്പം കൊള്ളാം കേട്ടോ നല്ല സോഫ്റ്റ്‌ ആയിട്ടുണ്ട് എന്നു ഞാൻ ഇത്തയുടെ അടി ഭാഗത്തേക്ക്‌ നോക്കി പറഞ്ഞു..

ആരാ ഉണ്ടാക്കിയെ എന്ന് നോക്കണം അല്ലാതെ നീയുണ്ടാക്കുന്ന പോലെ ആകും എന്ന് കരുതിയോ നീ.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025