Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 7

മുന്നേ അതെല്ലാം ഒരുക്കി വെച്ചതിനാൽ ചുവരിൽ ഒട്ടിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.. ബാത്‌റൂമിൽ ഒളിപ്പിച്ചു വെച്ചിരുന്ന മുല്ലപ്പൂ കൊണ്ട് വന്നു കട്ടിലിന്നു ചുറ്റിലും അലങ്കാരം ഒരുക്കി.

ചുവന്ന റോസാ പൂക്കൾ കൊണ്ട് ഒരു പൂന്തോട്ടം തന്നെ തീർത്തു ഞാൻ എന്റെ റൂമാകെ…

എന്റെ വീട്ടിലെ ആദ്യ കൂടിക്കായ്ച്ചയാണ്. സലീനയുടെ മനസ്സിൽ എന്നും സന്തോഷം നിറക്കുന്ന ഒരു രാത്രിയായിരിക്കണം ഇന്നത്തെ ഈ രാത്രി എന്നെനിക്കു നിർബന്ധമുണ്ടായിരുന്നു..

അതിന്നു വേണ്ടിയാണ് ഞാനിതെല്ലാം ഒരുക്കുന്നത്..

എല്ലാം ഒരുക്കി മോളെ എടുത്തു കൊണ്ട് ഡോറും അടച്ചു ഞാൻ താഴേക്കു പോയി. തായേ ഉമ്മയുടെയും അമ്മായിയുടെയും അടുത്തേക്ക്. ആ ഇവളുറങ്ങിയിലെ സൈനു എന്ന് ഉമ്മ ചോദിച്ചു.

അവൾക്ക് അങ്കിളിനെ സ്വന്തമായിട്ട് കിട്ടിയതല്ലേ പിന്നെ എങ്ങിനെ അവളുറങ്ങാനാ എന്ന് അമ്മായി

കണ്ടില്ലേ പെണ്ണിന്റെ ചിരി..

എന്നൊക്കെ പറഞ്ഞു അമ്മായിയും ഉമ്മയും.

ഞങ്ങളുടെ സംസാരം കെട്ടിട്ടോ എന്തോ കുളിയെല്ലാം കഴിഞ്ഞു ഇത്തയും താഴേക്കു വന്നു.

ഞങ്ങടെ കൂടെ കൂടി. കുറെ നേരം സംസാരിച്ചോണ്ടിരുന്നു..

ഉമ്മ ഉറങ്ങണ്ടേ എന്ന് ഇത്ത അമ്മായിയോട് ചോദിക്കുന്നത് കേട്ടു.

ഡോക്ടർ പറഞ്ഞിട്ടുള്ളത് നല്ലോണം ഉറങ്ങണം എന്നല്ലേ.

ഡോക്ടർ അങ്ങിനെ ഒക്കെ പറയും എനിക്ക് ഇവരൊക്കെ കണ്ടിട്ട് ഉറക്കം വരേണ്ടേ മോളെ. അത് പറഞ്ഞാൽ പറ്റില്ല ബാക്കി നാളെയും പറയാല്ലോ. ഇനി രണ്ടു വർഷം ഇവിടെ തന്നെ അല്ലെ..

അതും ശരിയാ അമ്മായി എന്ന് പറഞ്ഞു ഉമ്മ അമ്മായി കിടന്നോ

നാളെ പറയാം ബാക്കി വിശേഷങ്ങൾ എല്ലാം എന്നു പറഞ്ഞു എണീറ്റതും ഉമ്മയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടു..

ഉമ്മ ഉപ്പയായിരിക്കും. പോയി എടുത്തു നോക്ക്. എന്ന് പറഞ്ഞോണ്ട് ഞാൻ അമ്മായി കേൾക്കാതെ. ഇപ്പോഴും കാമുകി കാമുകൻ മാരാണെന്ന വിചാരം.

ഒന്ന് പോടാ കൊഞ്ചാതെ. എന്നു പറഞ്ഞോണ്ട് ഉമ്മ ഫോണെടുത്തു.

അമ്മായി റൂമിലേക്ക്‌ പോയി.

ഇത്ത അമ്മായിക്കുള്ള മരുന്നെല്ലാം എടുത്തു കൊടുക്കാനായിരുന്നു അമ്മായിടെ പിറകെ കൂടി..

ഞാനും മോളും മാത്രം അവിടിരുന്നു.

മരുന്നെല്ലാം എടുത്തു കൊടുത്തു ഇത്ത മോളേ വിളിച്ചു.

അവൾ പോകാൻ കൂട്ടാക്കിയില്ല.

അതുകണ്ടു ഇത്ത ആശ്ചര്യത്തോടെ

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025