Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്ത 7

എന്നെ ഒരു നോട്ടം നോക്കി കൊണ്ട് ഇത്ത ഭക്ഷണത്തിന്റെ ബാക്കികൂടി എടുക്കാനായി അടുക്കളയിലേക്ക് പോയി.. അപ്പോയെക്കും ഉമ്മയും അമ്മായിയും കഴിച്ചു തുടങ്ങിയിരുന്നു.. ഇത്ത വന്നു എന്റെ അടുത്ത സീറ്റിൽ ഇരുന്നോണ്ട് വിളമ്പി കഴിച്ചോണ്ടിരുന്നു.

ഞാൻ ഇത്തയെ നോക്കി കണ്ണുരുട്ടികൊണ്ട് ഭക്ഷണം കഴിച്ചു.

ഉമ്മ യുടെയും അമ്മായിയുടെയും കഴിക്കൽ കഴിഞ്ഞു അവര് എണീറ്റു അപ്പോഴും മോൾ ഉമ്മയുടെ മേലെ തന്നെ.

കൈകഴുകി ഉമ്മയും അഅമ്മായിയും അവളെയും കൊണ്ട് ഫ്രണ്ടിൽ പോയി ഇരുന്നു.

ഞാൻ ഇത്തയുടെ പ്ലേറ്റിൽ ഇരുന്ന ഭക്ഷണം എടുത്തു കഴിച്ചോണ്ടിരുന്നു. ഇത്ത എന്നെ നോക്കി ചിരിച്ചോണ്ട് വിരുന്നുകാരെ തിന്നാനും സമ്മതിക്കില്ലേ നീ എന്ന് ചോദിച്ചു.

ന്നാ ഇത് കഴിച്ചോ എന്നും പറഞ്ഞു ഞാൻ എന്റെ പ്ലേറ്റ് എടുത്തു ഇത്താക്ക് മുമ്പിൽ വെച്ചു കൊടുത്തു. കൊണ്ട് ഇത്തയുടെ പ്ലേറ്റ് ഞാൻ വലിച്ചു. ഇത്ത അതെനിക്ക് തന്നുകൊണ്ട് എന്റെ പ്ലേറ്റ് എടുത്തു കഴിച്ചു തുടങ്ങി..

ഞാൻ കയ്യിലിട്ട് ഉരുട്ടികൊണ്ട് ഇത്തയുടെ നേർക്കു നീട്ടി. ആരെങ്കിലും ഉണ്ടോ എന്നൊന്ന് ചുറ്റും നോക്കികൊണ്ട്‌ ഇത്ത അത് വായിലേക്ക് വാങ്ങി കഴിച്ചു. അതുപോലെ ഇത്തയും എനിക്ക് തന്നു അങ്ങിനെ അന്നത്തെ രാത്രിയിലെ ഫുഡ്‌ ഞങ്ങൾ രണ്ടുപേരും അന്യോന്യം കഴിപ്പിച്ചു കൊണ്ട് സന്തോഷത്തോടെ ഞങ്ങൾ ആ തീൻ മേശയിൽ നിന്നും എഴുനേറ്റു..

എത്രയൊക്കെ അടികൂടിയാലും നമുക്ക് രണ്ടു പേർക്കും എങ്ങിനെയാടാ ഇങ്ങിനെയൊക്കെ സാധിക്കുന്ന എന്ന് ചോദിച്ചോണ്ട് ഇത്തസ എന്റെ അടുക്കൽ നിന്നു.

അതാണ്‌ ഇത്ത മനസ്സിന്റെ പൊരുത്തം എന്ന് പറഞ്ഞോണ്ട് ഞാൻ കൈ കഴുകാനായി പോയി.

ഇത്ത അടുക്കളയിലേക്കും.

ഇത്തയെ സഹായിച്ചു കൊണ്ട് ഞാൻ ഓരോന്നായി എടുത്തു അടുക്കളയിൽ എത്തിച്ചു കൊടുത്തു. ഇത്ത അതെല്ലാം എടുത്തു അടച്ചു വെച്ചുകൊണ്ട് കഴുകാനുള്ളത് കഴുകി കൊണ്ടിരുന്നപ്പോൾ ഞാൻ മോളുടെ അടുത്തേക്ക് പോയി..

അവൾ അപ്പോഴും ഉമ്മയുടെ കൂടെ തന്നെ ആയിരുന്നു. ഞാൻ വീണ്ടും മുകളിലേക്കു പോയി റൂമെല്ലാം ഒന്ന് നേരെയാകികൊണ്ട് ഇത്തയുടെ വരവിനായി കാത്തിരുന്നു..

കുറച്ചുനേരംമാത്രമേ കാത്തിരിക്കേണ്ടി വന്നതൊള്ളുവെങ്കിലും എനിക്കതു എന്തോ പോലെ തോന്നി..

മോളെയും എടുത്തുകൊണ്ടു ഇത്ത നേരെ വന്നത് എന്റെ അടുത്തേക്കാണ് സൈനു ഇവളെ ഒന്ന് നോക്കണേ ഞാനിപ്പോ കുളിച്ചേച്ചും വരാം എന്ന് പറഞ്ഞോണ്ട് വീണ്ടും ഇത്ത കുളിക്കാനായി പോയി.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025