കുറച്ചുനേരം മോളുമായി കളിച്ചിരുന്നപ്പോയെക്കും ഇത്ത ഞങ്ങൾക്കരികിലേക്ക് വന്നു..
മോളെ ഉറക്കട്ടെ എന്നു പറഞ്ഞോണ്ട് അവളെ അടുത്ത് കിടത്തി ഇത്ത ബെഡ്ഡിലേക്ക് കിടന്നു..
കൂടെ ഞാനും.
ഇത്ത മോളെ പാട്ടെല്ലാം പാടി ഉറക്കി കൊണ്ട് എന്റെ നേരെ തിരിഞ്ഞു കിടന്നു.
എന്തെ സൈനു എന്ന് ചോദിച്ചു.
ഒന്നുമില്ല എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ ചുണ്ടുകളിൽ കൂടി വിരലോടിച് കൊണ്ടിരുന്നു…
ആ സുന്ദര മുഹൂർത്തം ഇത്ത എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ കണ്ണുകളിൽ ഉമ്മ വെച്ചു കൊണ്ട് എന്നെ നോക്കി.
കാമവും സ്നേഹവും കലർന്ന നോട്ടം എന്റെ കണ്ണുകളെ ഇത്തയിലേക്ക് അടുപ്പിച്ചു..ഞാൻ ഇത്തയുടെ നെറ്റിയിൽ മുത്തം നൽകികൊണ്ട് ഇത്തയുടെ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് വെച്ചുകൊണ്ട് കിടന്നു ഇത്ത ചുണ്ടുകൾ മലർത്തി പിടിച്ചുകൊണ്ടു എന്നെ ഉശുമ്പ് ഏറ്റി കൊണ്ടിരുന്നു. എന്റെ അവസ്ഥ കണ്ടു ഇത്ത ചിരിച്ചോണ്ട് കിടന്നു.
എന്താ കളിയാക്കി ചിരിക്കൂന്നേ.
അല്ലെടാ നിന്റെ ഈ വെപ്രാളം കണ്ടിട്ട് ചിരിച്ചത ഞാൻ. നീ എന്തിനാ ഇങ്ങിനെ വെപ്രാള പെടുന്നെ.
നിന്റെ അരികിൽ കിടക്കാനായി കൊതിച്ചു വന്നവളല്ലേ ഞാൻ.
ഞാൻ എങ്ങോട്ടും പോകില്ല നീ ഒന്ന് അടങ്ങികിടക്കെട നമുക്ക് ഇനിയും എത്രയോ സമയമുണ്ട് പിന്നെ എന്തിനാ നീ ഇങ്ങിനെ വെപ്രാള പെടുന്നെ. ഇതെല്ലാം ഇനി നിനക്കുള്ളത് തന്നെയാ നീ അനുഭവിച്ചോ എന്നു പറഞ്ഞോണ്ട് ഇത്ത എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അത് ശരിയാ അല്ലെ ഇത്ത എനിക്കെന്താണ് എന്നറിയില്ല ഇത്തയെ കാണുമ്പോൾ എന്തോ ഒരു ഒരു എനിക്കറിയില്ല അതെന്തതാണെന്നു.
അതു നല്ല അടി കിട്ടാത്തതിന്റെയാ
എന്നാൽ ഇത്ത എന്നെ ഒന്ന് തല്ലാമോ അന്ന് ആദ്യത്തെ കൂടികാഴ്ചയിൽ തല്ലിയ പോലെ ഒരു തല്ല്.
ഏയ് എന്റെ സൈനുവിനെ ഞാനെന്തിനാ തല്ലുന്നേ ഇപ്പൊ എന്റെ സൈനു തല്ല് കൊള്ളിത്തരം ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്നെ കണ്ടപ്പോ നിനക്ക് കുറച്ചു ആക്രാന്തം കൂടി അത്രയല്ലേ ഉള്ളു അതിനിപ്പോ ഞാൻ നിന്നെ തല്ലുകയൊന്നും വേണ്ട. അന്ന് തല്ലിയത് തന്നെ എന്റെ നെഞ്ചിൽ കിടന്നു ഉരുകുകയാ ഇപ്പോഴും..
എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിലെ രോമങ്ങൾ ഓരോന്നായി ഇത്ത വലിച്ചു രസിച്ചു.
