Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇത്താത്തയുടെ ഗര്‍ഭം എന്‍റെ വക

ഇത്താത്തയുടെ ഗര്‍ഭം എന്‍റെ വക

ITHATHAYUDE GARBHAM ENTE VAKA AUTHOR:….

(SUBMIT ചെയ്യുന്നതിലെ ചെറിയ എറര്‍ കാരണം Author നെയിം പെട്ടിയില്‍ വീണില്ല കമന്റിലോ മെയിലിലോ ( [email protected] ) പറഞ്ഞാല്‍ പേര് ചേര്‍ക്കപ്പെടും …ദയവായി ക്ഷമിക്കുക .

ഞാൻ അസ്ഗർ  മലപ്പുറം മഞ്ചേരിയിലാണ് വാസ സ്ഥലം ഡിഗ്രി കഴിഞ്ഞു  സിനിമ പഠിക്കാൻ നടക്കുന്നു ഒന്നും ശെരിയാകുന്നില്ല. എന്റെ വീട്ടിൽ  ഉമ്മയും (ജമീല) ഇക്കാക്ക (അൻവർ) യും   ഉപ്പ മരിച്ചു 4 വർഷം കഴിഞ്ഞു  ഇക്കാക്ക് പൂനയിൽ  ഹോട്ടലും ബക്കറിയുമെല്ലാം ഉണ്ട്  എനിക്ക്  ഇപ്പൊ 22 വയസ്സ് ഇക്കാക്ക്  28 വയസ്സ് ഉണ്ടാകും. ഞാൻ ബാംഗ്ലൂർ ചെറിയ ചെറിയ വർക്കുകൾ ചെയ്യാനായി പോകും  അവിടെ കുറച്ചു ഫ്രണ്ട്സും ഉണ്ട്  ഇപ്പൊ.

ഇക്കാന്റെ കല്യാണാലോചനകൾ നടക്കുന്നുണ്ട് ഒരെണ്ണം ഏകദേശം ശെരിയായി  ഞാൻ പെണ്ണിനെ കണ്ടിട്ടില്ല ഒരു ദിവസം  കോളേജിന്റെ അടുത്ത് പോയി അറിയാത്തപോലെ കണ്ടോളാൻ ഉമ്മ പറഞ്ഞു  അങ്ങനെ കണ്ടു  കാണാൻ നല്ല മൊഞ്ചത്തിയാണ്  അതികം വയസ്സ് ഇല്ല  ഡിഗ്രി ലാസ്‌റ് ഇയർ 20 -21 വയസു ഉണ്ടാകും. പേര്  ഫർഹാ  അങ്ങനെ അതികം വൈകിച്ചില്ല 3 മാസത്തിനുള്ളിൽ പോക്ക് വരവും നിശ്ചയവും കഴിഞ്ഞു കല്യാണത്തിൽ എത്തി  എല്ലാം പെട്ടെന്നായിരുന്നു ഒരു പാവപെട്ട വീട്ടിലെ കുട്ടിയാണ് സ്വന്തമായി വീടുപോലുമില്ല രണ്ട് പെണ്മക്കൾ  രണ്ടാമത്തെ പ്ലസ് ടു പഠിക്കുന്നു.

കല്യാണം കഴിഞ്ഞു ആദ്യരാത്രിയും കഴിഞ്ഞു  പിന്നീടുള്ള 2 മൂന്നു ദിവസങ്ങൾ  ബന്ധുക്കളൊക്കെ ഉണ്ടായിരുന്നു പതിയെ പതിയെ എല്ലാവരും പോയി തുടങ്ങി  ഞാനുമായി അതികം അടുപ്പം ഉണ്ടായിരുന്നില്ല എന്തെങ്കിലും വേണമെങ്കിൽ ചോദിക്കും അല്ലാതെ അടുത്ത് ഇടപഴകാറില്ല പിന്നെ ഞാൻ എപ്പോഴും എന്തെങ്കിലും  എഴുത്തും വരയുമായിട്ടായിരിക്കും ഇരിപ്പ്  ഒരാഴ്ച കഴിഞ്ഞു ഇക്ക പുനെയിലേക്ക് പോയി  ഉമ്മ ഒരുപാട് പറഞ്ഞു ഇത്താത്തയുമായി എവിടെയെങ്കിലും കുറച്ചു ദിവസം പോയി നിൽക്കാൻ പക്ഷെ ഇക്ക ഇപ്പൊ നടക്കില്ല കച്ചവടം ഉള്ള സമയമാണ് ടൂർ പോക്ക് പിന്നെയാകാലോ.

ഇക്കാനെ കുറ്റം പറയാൻ പറ്റില്ല പണ്ടേ ഇക്ക കഷ്ടപെടുന്നതാ  അത്കൊണ്ട് ഇക്ക ഉണ്ടാക്കിയതൊന്നും പെട്ടെന്ന് നശിപ്പിക്കാനും മനസ്സ് വരില്ല.  അങ്ങനെ ഇക്കാക്ക പോയി  ഉമ്മ ഇത്താത്താനോട് വീട്ടിലേക്ക് പോയി കുറച്ചു ദിവസം കഴിഞ്ഞു വന്നാൽ മതിയെന്ന് പറഞ്ഞു  ഇത്താത്ത വീട്ടിലേക്ക് പോയി കുറച്ചു ദിവസം കഴിഞ്ഞു ഇക്കാക്ക വന്നു ഇത്തനേം കൂട്ടി വന്നു  ഒരാഴ്ചയോളം വീട്ടിൽ ഉണ്ടായി ഇത്താത്ത വീണ്ടും കോളേജിൽ പോയി തുടങ്ങി  ഞാൻ ബാംഗ്ലൂർ പോയി  ഇപ്പൊ വീട്ടിൽ ഉമ്മയും മരുമകളും മാത്രം.

The Author

kambisexstories.cc

www.kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025