Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജലവും അഗ്നിയും 7

“ഓ ഭാഗ്യം കടന്നു കളഞ്ഞിട്ട് ഇല്ലാ. ബാഗ് ഒക്കെ ഇവിടെ തന്നെ ഉണ്ട്.

കാർത്തി…. കാർത്തി… ബാത്‌റൂമിൽ ആണോ.. ഹലോ….

ആൾ അനകം ഒന്നും ഇല്ലല്ലോ.

ഇത് എവിടെ പോയി.”

കാർത്തിക വേഗം തന്നെ തന്റെ നൈറ്റി എടുത്തു ഇട്ടോണ്ട് കോണിപടി സൂക്ഷിച്ചു ഇറങ്ങി കൊണ്ട് താഴേക്ക് വന്നു.

അവിടെ അവളുടെ അനിയത്തി പല്ല് തേച് കൊണ്ട് പത്രം വായിക്കുന്നുണ്ടായിരുന്നു.

“എടി….

ഏട്ടനെ കണ്ടോ?”

ജ്യോതിക ചിരിച്ചു കൊണ്ട്.

“കൂടെ കിടന്ന ആളെ കണ്ടില്ലന്നോ.

അയ്യേ.. ഒരു ips കാരി ആണ് പോലും..”

“തമാശ എടുക്കാതെ കാര്യം പറയാടി.”

“ഓ..

ഇപ്പൊ അമ്മക്ക് അച്ഛനും നമ്മളെ വേണ്ടാ ചേച്ചി.

രാവിലെ തന്നെ ചേട്ടനെയും കൊണ്ട് രണ്ട് പേരും അമ്പലത്തിൽ പോയി.

ഇന്ന് ചേട്ടന്റെ പിറന്നാൾ ആണെന്ന് പോലും.

ചേച്ചിയെയും വിളിക്കം എന്ന് ചേട്ടൻ പറഞ്ഞപ്പോൾ.

ആ പെണ്ണ് അവിടെ കിടന്നു ഉറങ്ങട്ടെ എന്ന് ആയിരുന്നു പറഞ്ഞേ.

അതേ ചേട്ടൻ നല്ല ഗേറ്റപ്പിൽ ആട്ടോ പോയെ ആരെങ്കിലും കൊതികൊണ്ട് പോകാതെ ഇരുന്നാൽ മതി. അച്ഛന്റെ മുണ്ടും ചേട്ടന്റെ ഷർട്ടും ഒന്ന് കാണണം ആയിരുന്നു.

ഞാൻ എഴുന്നേറ്റു വന്നത് ഉള്ള് ആയിരുന്നു. ഇല്ലേ ഞാൻ കൂടെ പോയേനെ.

പിന്നെ ചേട്ടൻ പറഞ്ഞു ചേച്ചി ഒറ്റക്ക് ഉള്ള് എന്ന് അതുകൊണ്ടാ.”

“നിനക്ക് എന്നെ വിളിക്കം ആയിരുന്നില്ലേ.”

“ചേട്ടൻ പറഞ്ഞു. ഇപ്പൊ അങ്ങോട്ട് ചെന്നാൽ പലതും കാണേണ്ടി വരും എന്ന് ”

എന്ന് പറഞ്ഞു ചിരിച്ചു ജ്യോതിക.

കാർത്തിക്കക് നാണം വന്നു.

എന്നാലും ഇന്ന് കാർത്തി യുടെ പിറന്നാൾ ആണെന്ന് അറിഞ്ഞതോടെ കാർത്തിക നേരെ തന്നെ മുറിയിലേക് പോയി കുളിച്ചു ഫ്രഷ് ആയി വന്നു. ജ്യോതികയോട് പോയി കുറച്ച് സാധനങ്ങൾ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു കാർത്തിക അടുക്കളയിൽ കയറി. അവന് ഇഷ്ടം ഉള്ളത് തന്നെ ഉണ്ടാക്കി കൊടുക്കണം അത് പാൽ പായസം തന്നെ ആകാം എന്ന് കരുതി അവൾ കുക്കിങ് തുടങ്ങി.

ഇതേ സമയം അമ്പലത്തിൽ

കാർത്തിക് വേണ്ടി വഴിപാട് ഒക്കെ നടത്തുക ആയിരുന്നു അർച്ചമ്മ ഒപ്പം കാർത്തികയുടെ അച്ഛനും

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025