Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജലവും അഗ്നിയും 7

കാർത്തിക ചിരിച്ചിട്ട്.

“എനിക്ക് ഒന്നും തലയിൽ കയറിട്ട് ഇല്ലാ.

വേണേൽ ഒന്നുടെ എന്റെ….

അല്ലാ നമ്മുടെ വീട്ടിൽ ട്രൈ ചെയ്താലോ?”

“ഉള്ളിൽ നമ്മുടെ ഒരാൾ കിടക്കുന്നുണ്ട് എന്തിന് ഡിസ്റ്റർബ് ആവും.

നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കം ന്നെ.”

“ഉം.

എന്റെ ഒറ്റ ചങ്ങായി സ്റ്റെല്ല വരെ പറഞ്ഞു ഏട്ടാ. ഏട്ടന്റെ കുഞ്ഞിനെ ചുമന്നോണ്ട് നടക്കണ്ട എന്ന്. ഒരു കള്ളന്റെ കുഞ്ഞിനെ പെറ്റൽ ഒരു ips കാരിയുടെ അവസ്ഥ എന്താണെന്നു ഒക്കെ പറഞ്ഞു. പക്ഷേ എന്റെ ജീവന്റെ ജീവൻ ആണ് ഉള്ളിൽ കിടക്കുന്ന കുഞ്ഞ്.

പിന്നെ സ്റ്റെല്ല ഇന്ന് രാവിലെ വിളിച്ചു പറഞ്ഞു ആയിരുന്നു ഏട്ടന്റെ കുഞ്ഞിനെ സൂക്ഷിച്ചു നോക്കി കോ ആൾ ജീവനോടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ സ്വർഗം കിട്ടിയാ സന്തോഷം ആയിരുന്നു എനിക്ക്.

പിന്നെ അമ്പലത്തിൽ വെച്ച് കണ്ടതോടെ.

എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല.

കള്ളൻ അല്ലാ ഒരു പട്ടാളക്കാരൻ ആണെന്ന് കൂടെ അറിഞ്ഞതോടെ എനിക്ക് തുള്ളി ചാടൻ ആണ് തോന്നിയത്.”

ഇതൊക്കെ കേട്ട് കാർത്തി അവളെ നോക്കി കൊണ്ട് കിടന്നു.

തനിക്കും അങ്ങ് പട്ടാള ക്യാമ്പിൽ നിന്നെ കാണാതെ ഇരിക്കാൻ കഴിയില്ലായിരുന്നു എന്ന് എങ്ങനെ പറയാം എന്ന് അവൻ ആലോചിച്ചു ഇരുന്നു.

“അല്ലാ ഏട്ടാ.

ഏട്ടൻ എന്തിനാ റാണ യുടെ ഏരിയ യിൽ വന്നത്?”

കാർത്തി ഒന്ന് ആലോചിച്ച ശേഷം കാർത്തിക ചോദിച്ചതിന് ആൻസർ പറഞ്ഞു.

“ഇൻഫർമേഷൻ ശെരി ആണോ എന്ന് അറിയാൻ വേണ്ടി ആണ് ഞാൻ റോ ടെ യും ആർമി ഇന്റാലിജന്റിന്റെയും അവശ്യ പ്രേകരം അവിടെ എത്തിയത്.

പക്ഷേ അവർ അനോഷിക്കാൻ പറഞ്ഞത് ഒന്നുംഅവിടെ അപ്പൊ ഇല്ലായിരുന്നു .

തിരിച്ചു പോകാൻ ടൈം ആയപ്പോൾ അല്ലെ കാർത്തിക ips ന്റെ വണ്ടി എന്നെ ഇടിച്ചത്.

ഒറ്റ നോട്ടത്തിൽ തന്നെ എന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞ ഈ കണ്ണുകളെ ഇട്ടേച് പോക്കൻ കഴിയാതെ തന്നെ ഫോളോ ചെയ്തു.”

“ഇതേ അവസ്ഥ ആയിരുന്നു എനിക്കും ഏട്ടാ.

ഏട്ടനെ കണ്ടതോടെ ഈ എനിക്ക് ഉറക്കം എല്ലാം നഷ്ടം ആയി.

പിന്നെ അനോഷണം ആയി.

സ്റ്റേഷനിൽ കണ്ട് മുട്ടി. ഒന്ന് തല്ലുകയും ചെയ്തു.

അത് കുഴപ്പമില്ല ഏട്ടന് എന്നെ എങ്കിലും തല്ലിയാൽ ആ കണക് ക്ലോസ് ആയിക്കോളും.”

അത് കേട്ട് കാർത്തി ചിരിച്ചു അവളെ കെട്ടിപിടിച്ചു അവളുടെ കണ്ണിലേക്കു തന്നെ നോക്കി കിടന്നു. അവൾ അവളുടെ നെറ്റി കാർത്തി യുടെ ചുണ്ടിൽ മുട്ടിച്ചു ഒരു കുഞ്ഞി കുട്ടി കിടക്കുന്നപോലെ തന്റെ ഭർത്താവിനോട് ചേർന്ന് കിടന്നു.

“ഏട്ടാ”

“എന്താ കാർത്തികേ?”

“എനിക്ക് ആ ചെറുപ്പത്തിലേ ഫോട്ടോ യിൽ ഉള്ളപോലെ കിടക്കാൻ കൊതി ആവുന്നു.

ഏട്ടന്റെ മേത്തു ഇങ്ങനെ മുഖത്ത് ഒക്കെ പണിതു കൊണ്ട്.”

“സമയം 11ആയി അവർ ഇങ് എത്തും.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025