Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി 6

ഞങ്ങളൊക്കെ ആരാ നിൻ്റെ. അവൾ ആ ജാനകി ആ പെണ്ണ് നിൻ്റെ ആയിരിയ്ക്കും
അവളെ നിൻ്റെ നെഞ്ചിൽ കിടത്തി ഉറക്കി
ഇല്ലങ്കിൽ നിൻ്റെ ചങ്കാണ് ഞങ്ങൾ എന്ന് പിന്നെ എന്തിന് വായ്താളം അടിക്കുന്നെ
ബെന്നി: പിന്നല്ലാണ്ട് ഞങ്ങളൊണ്ട് കൂടെ
നസ്നീൻ: Butഎങ്ങനെ?
രശ്മി :അതിനല്ലേ നമ്മൾ. ഞാനടക്കം
ഇവിടിരിക്കുന്ന നമ്മുടെ ഗാങ് വിചാരിച്ചാൽ നടക്കും. ഡാ കുട്ടു മറ്റന്നാൾ കഴിഞ്ഞ് നിനക്കും അമ്പിളിയ്ക്കും ഇവിടെ പണിയുണ്ട് നിങ്ങൾ വേറേ പ്ലാൻ
ഒന്നും ഇട്ടിട്ടില്ലല്ലോ?
കുട്ടു :ഇല്ല
രശ്മി: എന്നാൽ ഞാൻ HRൽ പറഞ്ഞ്
3 ദിവസം അവധി രണ്ടു പേർക്കും സെറ്റ്
ആക്കി തരാം.
അമ്പിളി :3 ദിവസവോ
രശ്മി :ഹ്മ് പക്ഷേ രണ്ടിനും കൂടി കുത്തി മറിയാൻ വേറേ സ്ഥലം ഒന്നും നോക്കണ്ട
കുട്ടു: മനസിലായില്ല
രശ്മി :സാധാരണ നിയും അമ്പിളിയും
നിൻ്റെ ഫ്ലാറ്റിലല്ലേ കളിക്കുന്നത്. But for
a change ഇപ്രാവിശ്യം നിങ്ങൾ ഇവിടെ
വീട്ടിൽ ആണ് ഒന്നിക്കുന്നത്.
അമ്പിളി : എന്നാലും മൂന്ന് ദിവസം എന്ന്
ഒക്കെ പറഞ്ഞാൽ ഞാൻ മിച്ചം കാണുവോ.
ബെന്നി : അതെന്നാ അമ്പിളി ഇവൻ വല്ല
സൈക്കോയും ആണോ ?
അമ്പിളി: ആണോന്ന് ചോദിച്ചാൽ ഇവൻ
എല്ലാരുടെയും മുന്നിൽ Mr.perfectആണ്
പക്ഷേ എന്നേ ഒറ്റയ്ക്ക് കിട്ടിയാൽ പിന്നെ
ഒരു മയവും ഇല്ലാത്ത മേയലാന്നേ. കൂടാതെ അനൂൻ്റെ അമ്മായി അച്ചൻ്റെ
കൂടെ കൂടി എൻ്റെ back നും രക്ഷയില്ല.
കുട്ടു: അത് പിന്നെ ചെയ്യുന്ന ആ ഫ്ലോയിൽ അങ്ങ് ചെയ്യണതാ പിന്നെ തുടക്കത്തിൽ ഉള്ള കഷ്ടപ്പടേ ഉള്ളു പിന്നെ സുഖമാ
അമ്പിളി :ആർക്ക് സുഖം?
സുധി :ഒന്ന് നിർത്ത് ഇവിടെ Already സെറ്റ് ഒന്നയി ഈ നിക്കണ എല്ലാത്തിനും വീണ്ടും സെറ്റാക്കുവാണോ അതോ എനിക് ആ പെണ്ണിനേ സെറ്റക്കാനാണോ ഈ ഒരു meeting.
രശ്മി :നിനക്ക് തന്നയാടാ പൊട്ടാ പക്ഷേ
അതിന് ഞാനടക്കം ഉള്ള എല്ലാരും മനസ്സ്
വെച്ചാലേ കാര്യം നടക്കു.
അമ്പിളി :മനസിലായില്ല ?
രശ്മി :I wille explain ഇനി ആരും നമ്മുടെ teamൽ വരാൻ ഇല്ലല്ലോ?
ബെന്നി :അനുവും പിന്നെ ക്രിസ്റ്റീന ഡോക്ടറും മാത്രമില്ല.
രശ്മി :ക്രിസ്റ്റീന ഇന്ന് Off ആണോ?
എന്തായാലും അവരേ രണ്ടിനേയും ഒന്ന് വിളിയ്ക്ക് പ്ലാൻ പറയാം.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025