Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാനകി 6

നസ്നീൻ :ഹ്മ് ഞങ്ങൾ 3 പേർ ഒരു വീട്
എടുത്തിട്ട് ഉണ്ട്. തനിക്ക് പ്രശനം ഇല്ലേൽ
പേരേ
ജാനകി :മാഡം അത്
നസ്നീൻ :Any problem ഹ്മ്
ജാനകി : ഇല്ല
നസ്നീൻ :Then ok താനെങ്ങനായാണ്
‘Dr.സുധീറി’നെ അറിയുന്നത്?
ജാനകിയും ദിവ്യയും മുഖാമുഖം നോക്കി
ജാനകി : മാഡം എനിക്ക് മനസിലായില്ല
നസ്നീൻ :തൻ്റെ താമസ സൗകര്യം set
ചെയ്യാൻ പറഞ്ഞത് Dr.സുധീറാണ്.So I
guss.
ജാനകി :ഇല്ല മാഡം എനിക്ക് അറിയില്ല.
നസ്നീൻ :Any way താൻ വൈകിട്ട്
റെഡിയായിട്ട് ഇരുന്നോ.ok
ജാനകി: ശരി മാഡം
ദിവ്യ :ആരാടീ Dr.സുധീർ
ജാനകി: സത്യായിട്ടും ഞാൻ അറിയില്ല.
ദിവ്യ : എന്നാൽ നമ്മുക്ക് അയാളെ കണ്ട് പിടിക്കാം നീ വാ.

അവർ രണ്ടു പേരും കൂടി സുധിയേ അന്വോഷിച്ച് ഇറങ്ങി.ആ അന്വോഷണം
അവരെ Dr.സുധീർ കുമാർ ബാനർജി
എന്ന successful brain surgeon നെ പറ്റി അവർ അറിഞ്ഞു. അങ്ങനെ രണ്ടും
കൂടി Dr.സുധീർ കുമാർ ബാനർജി എന്ന
ബോർഡിൻ്റെ അടുത്തെത്തി. അവർ കുറച്ച് നേരം പുറത്ത് നിന്നു. അപ്പോൾ
അകത്ത് നിന്ന് സുധിയുടെ ശബ്ദം അവർ കേട്ടു.ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു അവൻ. ആ
ശബ്ദം കേട്ടപ്പോൾ അവളുടെ നെഞ്ചിടിപ്പ്
പക്ഷേ കൂട്ടുകയായിരുന്നു.ആ ശബ്ദം
തന്നിൽ പല മാറ്റവും വരുത്തുന്നത് പോൽ അവൾക്ക് തോന്നി. പെട്ടന്ന് തൻ്റെ
കാബിൻ്റെ ഡോർ തുറന്ന് സുധി പുറത്ത് വന്നു. ആദ്യം സുധിയുടെ ടാറ്റു ചെയ്ത
കൈയ്യാണ്.
http://imgur.com/gallery/WGBtXSd
ആരോടോ ഫോണിൽ സംസാരിച്ചോണ്ട്
പുറത്തേയ്ക്ക് വന്ന സുധിയേ കണ്ണിമ
ചിമ്മാതെ ജാനകി നോക്കി നിന്നു.ജാനകി
യേ കണ്ട സുധി അവളെ കണ്ണിറുക്കി
കാണിച്ചിട്ട് അവരേമറി കിടന്ന് പോയി.
അവൻ അവരെ കടന്ന് പോയപ്പോൾ
അവൻ്റെ ശരീരത്തിൽ നിന്ന് വമിക്കുന്ന ലാവണ്ടർ ഗന്ധം അവൾ വലിച്ചെടുത്തു.
ദിവ്യ : ഇവൾക്കിത് എന്ത് പറ്റി? ഡീ..
ജാനകി: ഏയ്.. എ.. ഒന്നുമില്ല
ദിവ്യ :ഹമ് നീ വാ.അല്ല നീ അറിയുമോ
ആ ഡോക്ടറേ
ജാനകി :ഇല്ല
ദിവ്യ :ശരി നീ വാ
അവർ അവിടെ നിന്നും വേഗം പോയി
എന്നാൽ ഇതെല്ലാം മാറി നിന്ന് കണ്ട രശ്മി ഒന്ന് ചിരിച്ചിട്ട് മനസ്സിൽ പറഞ്ഞു

‘നീ സുധിയ്ക്കുള്ളതാണ് മോളേ ‘

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025