അനു :ഹലോ ഒറ്റയ്ക്കാണോ
ജാനകി :ഹാ അനുചേച്ചി. ഒറ്റയ്ക്കാണ്
ചേച്ചി.ദിവ്യ ഇപ്പോൾ അങ്ങ് പോയി.
അനു :എന്നാൽ ഞാൻ കമ്പിനി തരാം.
ജാനകി അതിന് മറുപടിയായ് ചിരിച്ചു.
ഭക്ഷണം കഴിച്ചു തീരുന്നതിനിടയിൽ അവർ വീട്ടുകാര്യങ്ങൾ ഒക്കെ പരസ്പരം
പറഞ്ഞു. എന്നാൽ അനു ഭർത്താവിനേ
ക്കാൾ മകളുടെയും അപ്പച്ചിയുടെയും
കാര്യമാണ് സന്തോഷത്തോടെ പറഞ്ഞത്
എന്നത് തെല്ല് സംശയത്തോടെ അവൾ
കേട്ടിരുന്നു.
ജാനകി :അല്ല യമുനാ മാഡം എന്തിനാ
ചേച്ചീനെ ഓടിച്ചത്
അനു :ഓഹ് അതോ അത് Simple because of Anal Sex
ജാനകി :എന്ത് ?
അനു :ആന്നടീ പെണ്ണേ ഞാനും അപ്പച്ചീം
ഇത് ചെയ്യാറുള്ളത് ഞാൻ യമുനയോട്
പറഞ്ഞിരുന്നു. ഒരിക്കൽ അവൾ അത്
കെട്ട്യോനോട് പറഞ്ഞു. പുള്ളി എന്നോട്
ചോദിച്ചു. ഞാനും അപ്പച്ചിയും പുള്ളിക്ക് അത് അതിൻ്റെതായ രീതിയ്ക്ക് പറഞ്ഞ്
കൊടുത്തു. പുള്ളി അത് ഞാൻ ലീവിന്
പോയ സമയം പിള്ളേരേ ബന്ധുവീട്ടിൽ വിട്ടിട്ട് അങ്ങ് ചെയ്തു. ഇപ്പോൾ അതിൽ
ത്രിൽ ആയ്യെന്ന്.അതാ ലവൾ എന്നെ
ഓടിച്ചത്.
ജാനകി :എനിക്ക് അങ്ങ് മനസ്സിലായില്ല.
അനു: തനിയ്ക്ക് മനസിലാകാത്ത കൊറേ കാര്യങ്ങൾ ഉണ്ട് ഈ സ്ഥലത്ത്
താൻ എന്നാ ഫ്രീ ആകുന്നത്
ജാനകി :മറ്റന്നാൾ
അനു: എന്നാൽ ഒരു കാര്യം ചെയ്യാം മറ്റന്നാൾ ഉച്ചകഴിഞ്ഞ് നമ്മുക്ക് അവധി
എടുക്കാം. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ
ഞാൻ വിശദമായിട്ട് പറഞ്ഞ് തരാം.
ജാനകി സമ്മതഭാവത്തിൽ തലയാട്ടി.
അനു: ഞാൻ തന്നെയാണ് പറയാൻ ദാ
ഇവിടെ Better option
ജാനകി അപ്പോഴും അനുവിനേ തന്നെ നോക്കിയിരുന്നു.
അനു:അപ്പോൾ നമ്മുക്ക് എണീക്കാം
ജാനകി :ശരി
അവർ കൈകഴുകി പിരിഞ്ഞപ്പോൾ
ജാനകി :എന്താ ചേച്ചി ഒരു പരുങ്ങൽ
അനു: ടോയിലറ്റിൽ പോണം.അതാ
ജാനകി :എനിക്കും ഫുഡ് കഴിച്ചാൽ ടോയിലറ്റിൽ പോണം എന്നാൽ വാ.
അനു ജാനകി കാണാതെ അനുവിൻ്റെ
