കളർ ലതേർ ഫിഷിങ് ഹൈഹീൽസ്
ബൂട്സ്
ആയിരുന്ന. ആ ടൈപ്പ് ബൂട്സ്
വിദേശ രാജ്യങ്ങളിൽ സാധാരണ
ആണ് പക്ഷെ നമ്മുടെ നാട്ടിൽ
അങ്ങനെ അല്ല. അഭിജിത് ആ
ഡ്രസ്സ്ലും ബൂട്സ്ളും വീണു പോയി.
അവൻ കുറച്ചുനേരം മിസ്സിനെ
അങ്ങനെ നോക്കി നിന്ന്
ജാസ്മിൻ മിസ്സ്: എന്നാ അഭി
ഇങ്ങനെ എന്നാ ആദ്യായിട്ടു
കാണുന്ന പോലെ?
അഭിജിത്: ഞാൻ ആദ്യം ആയിട്ട്
ആണ് മിസ്സിനെ ഇത്ര മോഡേൺ
ആയിട്ട് കാണുന്നത്. നല്ല ബൂട്സ്
ഇത് എവിടെ നിന്നെ മിസ്സ്
വാങ്ങിച്ചു.
ജാസ്മിൻ മിസ്സ്: ഇത് ഞാൻ
സാധാരണ കാനഡയിൽ
ഉള്ളപ്പോൾ ഞാൻ ഇടുന്നതാ.
അവിടെ ഞാൻ എന്നും ബൂട്സ്
ആണ് ഇടുന്നത്. അവിടെത്തെ
കാലാവസ്ഥക്ക് ബൂട്സ് ആണ്
നല്ലത് പിന്നെ കാല് നല്ല വിര്ത്തി
ആയിട്ട് ആണ് ഞാൻ
സൂക്ഷിക്കുന്നത്.
അഭിജിത്:ജാസ്മിൻ മിസ്സിനെ
ഇവിടെയും ബൂട്സ് എന്നും ഇടാൻ
മേലെ.
ജാസ്മിൻ മിസ്സ് :ഞാൻ നോക്കട്ടെ.
അഭിജിത്: അത് പോരെ ഇവിടെ
നല്ലത് പോലെ പൊടി ഉണ്ട് കാല്
അഴുക്കു ആകില്ല മിസ്സ് അത്
കൊണ്ട് മിസ്സ് എന്നും ഇടണം.
ജാസ്മിൻ മിസ്സ്: പക്ഷെ അഭി
നമ്മുടെ ക്ലാസ്സിൽ നല്ലത് പോലെ
പൊടി ഉണ്ട് അത് കൊണ്ട് ഞാൻ
എന്നും ബൂട്സ് ക്ലീൻ ചെയ്യേണം.
അഭിജിത്: അത് ഞാൻ ക്ലീൻ
ചെയ്യാം മിസ്സ്.
ജാസ്മിൻ മിസ്സ്: ശെരിക്കും അഭി
അഭിജിത്: ശെരിക്കും
ജാസ്മിൻ മിസ്സ്: എന്നാൽ ഒന്നും
ക്ലീൻ ചെയെത്.
അഭിജിത് അവൻ ഷൂസ് പോളിഷ്
എടുത്തു ജാസ്മിൻ മിസ്സന്റെ
ബൂട്സ് വൃത്തിയാക്കി .
ജാസ്മിൻ മിസ്സ് : അഭി കൊള്ളാം
നിനക്ക് ഇത് ഒരു ബിസിനസ്
ആക്കി കൂടെ എന്ന് ഒരു ചിരിയിൽ
പറഞ്ഞു ജാസ്മിൻ മിസ്സ്.
അങ്ങനെ ഞങ്ങൾ ഊട്ടി ഫുൾ
കാണാൻ ആയിട്ട് ഇറങ്ങി. ആദ്യം
ഒരു സിനിമക്ക് കയറി അത് ഒട്ടും
കൊള്ളില്ലായിരുന്ന, പിന്നെ ഉച്ചക്ക്
ഒരു റെസ്റ്ററെന്റ്യിൽ കയറി ഞാനും
ജാസ്മിൻ മിസ്സും ബിരിയാണി
ഓർഡർ ചെയ്‌തു നല്ല ഫുഡ് ആയിരുന്നു.
