നിങ്ങളോടു ചെയ്തത്.
അപ്പുപ്പൻ : ഇത് എന്റെ സ്ഥലം
ആണ് നിങ്ങൾ ഇവിടെ വരാൻ
പാടില്ലായിരുന്നു.
ജാസ്മിൻ മിസ്സ് : അത് ഞങ്ങൾക്ക്
അറിയില്ലായിരുന്നു ഞങ്ങളെ വീടു.
അപ്പുപ്പൻ : നിങ്ങളെ അറിയിക്കാൻ
ആണ് ഞാൻ നിങ്ങളെ ഇവിടെ
ഇങ്ങനെ കെട്ടിട്ടത്. ഈ തണുപ്പത്ത്
ഇങ്ങനെ അടിവസ്ത്രത്തിൽ ഒരു
ദിവസം നിങ്ങൾ കിടക്കണം അത്
ആണ് ഞാൻ തരുന്ന നിങ്ങളുടെ ശിക്ഷ.
അയ്യോ ഞങ്ങളെ വീടു, അപ്പുപ്പൻ
ജാസ്മിൻ മിസ്സിന്റെ വായിൽ ആ
ടേപ്പ് തിരിച്ചു ഒട്ടിച്ചു ഞങ്ങളെ
അവിടെ അങ്ങനെ ഇട്ട് പോയി.
തുടരും…
