Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാസ്മിൻ 4

ജാസ്മിൻ 4

JASMINE PART 4 AUTHOR:LOGAN | Previous Parts

 

വെടികെട്ടും പൂരവും കഴിഞ്ഞ ആലസ്യത്തിൽ ഇരിക്കുമ്പോളാണ് ആരോ ഗേറ്റ് തുറന്നകത്തേക്ക് വന്നത്,

ഗിരിജ ഒരു മിന്നായം പോലെ താഴെകിടന്ന അവളുടെ നൈറ്റി എടുത്തണിഞ്ഞു. ടീവീ ഓൺ ചെയ്തു. എന്നോട് തുണി എല്ലാം എടുത്തു ബാത്‌റൂമിൽ പോകാൻ പറഞ്ഞെന്നെ തള്ളി വിട്ടു. അവളുടെ പെർഫോമൻസ് കണ്ടു കണ്ണുതള്ളിയ എനിക്കെപ്പോഴും ഉപഗ്രഹ സംപ്രേഷണം തുടങ്ങിയിരുന്നില്ല.

ഞാനകത്തു കയറി വാതിൽ അടഞ്ഞതും ഗിരിജ വാതിൽ തുറന്നു. ജാസ്മിൻ ആയിരുന്നു അത്.

” എന്താ മോളെ വാതിൽ തുറക്കാനിത്ര താമസം. ?” അവളുടെ ചോദ്യം എനിക്ക് കേൾക്കാമായിരുന്നു.

” ഞാൻ അടുക്കളയിൽ ആയിരുന്നെടീ, പിന്നെ നീ പോയതിനു പിന്നാലെ ആദി വന്നു. അവൻ ഈ വഴി എങ്ങോട്ടാ പോയതാ… അപ്പോൾ നീ പറഞ്ഞ അടയാളം വച്ചവൻ ഇവിടെ കേറി “.

” ആഹഹാ… അത് കൊള്ളാല്ലോ… എന്നിട്ട് അവൻ പോയോ ?.

” ഹേയ് ഇല്ല… ആദി ടോയ്‌ലെറ്റിൽ ഉണ്ട്. ടീവീ കണ്ടിരിക്കുവായിരുന്നു, ഞാനകത്തു പണിയിലും “

ഹ്മം അകത്തുള്ള നല്ല പണിയായിരുന്നു ഇത് വരെ… അവളുടെ സംസാരം കേട്ട ഞാൻ മനസ്സിലോർത്തു. ഒരു വിധത്തിൽ ഷഡിയും, പാന്റും എല്ലാം വലിച്ചു കേറ്റി, മുഖം കഴുകി ഞാൻ പുറത്തു ഇറങ്ങി.

അമ്മയും മോളും കൂടി പ്ലാൻ ചെയ്ത തിരക്കഥയാണ് അവർ ഭംഗിയായി അഭിനയിച്ചു തകർക്കുന്നതെന്നു എനിക്ക് അറിയില്ലല്ലോ… ഈ വർഷത്തെ ഓസ്കാർ ഈ പൂറികൾക്ക് കൊടുക്കണം.

” ഹാ… സർ ഇതെപ്പോ വന്നു… സോറി ഡാ…ഞാൻ മൊബൈലെടുക്കാൻ മറന്നു പോയി. വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ നീ ? അമ്മ കുടിക്കാൻ ഒന്നും തന്നില്ലേ ?

കുടിക്കാൻ നിന്റമ്മേടെ രണ്ട് ചക്ക മൊലേം കാലിന്റേഡേലെ തേനും തന്നെടീ… ഞാൻ മനസ്സിൽ പറഞ്ഞു.

” വെള്ളമൊക്കെ കുടിച്ചു… എന്താ ഇവിടെ ചൂട്, ഞാനൊന്നു മുഖം കഴുകാൻ പോയതാ”

” ഞങ്ങൾ പാവങ്ങളാണ്… വീട്ടിൽ ac വയ്ക്കാനൊള്ള സെറ്റപ്പ് ഒന്നും ഇല്ല മോനെ”

” ഓഹ് ആയിക്കോട്ടെ മാഡം “ഞാനവളെ തൊഴുതു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025