Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാസ്മിയുടെ ധ്യാനം

കണ്ടാലോ നല്ല കാച്ചിയ കാരിരുമ്പ്…. നെഞ്ചിന്റെയുള്ളില്‍ തേന്‍ കരിമ്പ്………….റോബിച്ചന്റെ കണ്ണിലേക്ക് ചൂഴ്ന്നുനോക്കി കൊണ്ടു തോളുകുലുക്കി മുല അല്പം തെറിപ്പിച്ചാണ് ഇത്തവണ ജാസ്മി ആ വരികള്‍ പാടിയത്.

എടാ…നിന്റെ ഭാഗ്യാ…ഇതുപോലൊരു സുന്ദരിപെണ്ണിനെ കിട്ടിയത് …… പല്ലും നഖവും ഒഴിച്ച് ബാക്കി എല്ലാം പച്ചക്ക് തിന്നാം നിനക്ക്………റോബിച്ചന്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ടു മടികൂടാതെ പറഞ്ഞു

ജാസ്മിയുടെ പാട്ടും കുഴയലും റോബിച്ചന്റെ ആവേശവും അവര്‍ തമ്മിലുള്ള ഇഴുകിചേര്‍ന്നുളള പെരുമാറ്റവും കണ്ടപ്പോള്‍ സെബിയുടെ മനസ്സില്‍ അസൂയ കനത്തു.തന്റെ ഭാര്യ തന്റെ മുന്നില്‍ വച്ചു മറ്റൊരാളോടു അതും തന്റെ അങ്കിളിനോടു കൊഞ്ചികുഴയുന്നതു കണ്ടപ്പോള്‍ സെബിയുടെ ഈഗോ തലയുയര്‍ത്തി.തന്റെ ഭാര്യയെ തനിക്കെന്തും ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്ന അഹംഭാവത്തിലും റോബിച്ചനെ ഒന്നു ചൊറിയണം എന്ന ചിന്തയിലും കള്ള് അകത്തുചെന്ന ലഹരിയിലും സെബി ജാസ്മിയെ തന്റെ അടുത്തേക്ക് വലിച്ചടുപ്പിച്ചു.

 

പാടടീ പെണ്ണേ…….കൊഞ്ചടി കൊഞ്ചടീ കൊഞ്ചടീ കൊഞ്ചടി…… പുത്തന്‍ ഞാറ്റുവേലാ…….. ജാസ്മിയുടെ മാംസളമായ അരക്കെട്ടില്‍ പിടിച്ച് തന്റെ ശരീരത്തിലേക്ക് അടുപ്പിച്ച് റോബിച്ചനെ അസൂയപ്പെടുത്താനായി സെബി അവളെ കവിളില്‍ ഉമ്മവെച്ചു കൊണ്ടു പാടി ഒപ്പം ആംഗ്യം കാണിച്ച്് അവളേയും പാടാനായി പ്രോത്സാഹിപ്പിച്ചു.

മുന്‍പ് പാടിയപ്പോള്‍ കുറച്ചു നാണമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെ പ്രോത്സാഹനവും ആവേശവും പിന്നെ കള്ള് ചെറുതായി തലക്കുപിടിച്ചതിന്റെ ലഹരിയും ഒപ്പം റോബിച്ചന്റെ മുന്നില്‍ കുറച്ചു സെക്‌സിയാകാം എന്ന സന്തോഷത്തിലും ജാസ്മിയും കൂടെ പാടാനും ചെറുതായി ആടാനും തിരുമാനിച്ചു

മാരനെ കണ്ടാല്‍ മയിലെണ്ണ തോല്‍ക്കും പാറ….കരിമ്പാറ….പാറ തന്നുള്ളില്‍ പനിനീരൊഴുകം ചോല….തേന്‍ ചോല…….കാലിന്റെ തള്ളവിരല്‍ രണ്ടും നിലത്തൂന്നി കൊണ്ടു അല്പം പൊന്തി തന്റെ മനോഹരമായ അരക്കെട്ടു ഇളക്കി സെബിയുടെ മുഖത്തു ചേര്‍ത്തുവച്ചു കൊണ്ടു വലിയ ഗായികയെല്ലെങ്കിലും അത്യാവശ്യം മനോഹരമായി ആ ചെറിയ സദസ്സില്‍ ജാസ്മി പാടിത്തിമിര്‍ത്തു.

അവളുടെ പാട്ടിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടു സെബിയും റോബിച്ചനും കൂടെ പാടിയും താളം പിടിച്ചും രസിച്ചു. വലിയ ചലനത്തോടെയല്ലെങ്കിലും ലഘുവായി വിരിഞ്ഞ കുണ്ടി ഇളക്കിയും കൊഴുത്ത മുല തെറിപ്പിച്ചും തന്റെ ഭാര്യ റോബിച്ചനെ ലഹരി പിടിപ്പിക്കുകയാണെന്ന കാര്യം പാവം സെബിക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല മറിച്ച് തനിക്ക് അവകാശപ്പെട്ട തന്റെ സ്വന്തം ഭാര്യ എന്ന സ്വാതന്ത്ര്യത്തില്‍ അവളോട് കൂടുതല്‍ ഇഴുകിചേര്‍ന്ന് അവളെ പുണര്‍ന്ന് അവളുടെ ചന്തിയിലും എളിയിലും റോബിച്ചന്‍ കാണ്‍കെ അമര്‍ത്തി റോബിച്ചനെ കൂടുതല്‍ അസൂയപ്പെടുത്തുകയായിരുന്നു സെബിയുടെ ലക്ഷ്യം. എന്നാല്‍ സെബി മനപൂര്‍വ്വം തന്നെ അസൂയപ്പെടുത്തുകയാണെന്നറിഞ്ഞിട്ടും അല്പം പോലും ഗൗനിക്കാതെ ജാസ്മിയുടെ കൊതിപ്പിക്കുന്ന ഭാവപ്രകടനങ്ങളും അംഗലാവണ്യവും കണ്ടു രസിക്കുകയായിരുന്നു റോബിച്ചന്‍. തന്റെ കുലീനതക്കു കളങ്കം വരുത്താതെ എന്നാല്‍ എന്തോ ഒരു ആകര്‍ഷണം പോലെ അവളുടെ അരക്കെട്ടിന്റെ ഇളക്കവും കോട്ടണ്‍ ടൈറ്റ് നൈറ്റ് പാന്റിനുള്ളില്‍ വിരിഞ്ഞുരുണ്ട നിതംബത്തിന്റെ കനവും തെറിച്ച ടീ ഷര്‍ട്ടിനുള്ളില്‍ കിടന്നു ഇളകുന്ന മുലയും അയാളെ മത്തുപിടിപ്പിച്ചിരുന്നു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025