Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജാസ്മിയുടെ ധ്യാനം

വെറുതേ രണ്ടു റൂമെടുത്തു…… വേണമെങ്കില്‍ റോബിച്ചനും ഇവിടെ കിടക്കാമായിരുന്നു…….എന്നിലെ ഇക്കണോമിസ്റ്റ് ഉണര്‍ന്നുകൊണ്ടു പറഞ്ഞു

റുമിന് ദിവസം 1500 രൂപയാ വാടക… 5 ദിവസത്തിക്ക് 7500 രൂപ കൊടുക്കണം റോബിച്ചന്‍ പറഞ്ഞു

നമുക്ക് ആ റൂമ് വിടാം റോബിച്ചാ……എന്തിനാ വെറുതെ 7500 രൂപ കളയുന്നത് …..ഞാന്‍ പറഞ്ഞു…നാട്ടില്‍ വന്ന കാശുകാരനായ പ്രവാസി എന്ന നിലയില്‍ ആ ധ്യാനയാത്രയുടെ മുഴുവന്‍ ചിലവും താന്‍ തന്നെ വഹിക്കേണ്ടിവരുമെന്ന് സെബിക്ക് നല്ല ബോധ്യമുണ്ടായിരുന്നു

ഞാനും ഇച്ചായനും താഴെ ബെഡില്‍ കിടന്നോളാം ….. 5 ദിവസത്തെ കാര്യമല്ലേ….സെബിയുടെ ഭാര്യക്കും ആ തിരുമാനം സ്വീകാര്യമായിരുന്നു.

അങ്ങിനെ റോബിച്ചന്‍ എടുത്ത റൂം തിരിച്ചുകൊടുത്ത് അവര്‍ 3 പേരും ഒരു റൂമില്‍ തന്നെ തങ്ങാന്‍ തിരുമാനിച്ചു.താഴത്തെ ബെഡില്‍ സെബിയും ഭാര്യയും മുകളിലത്തെ ബെഡ് റോബിച്ചനും കിടന്നോളാം എന്ന് തിരുമാനമായി .

അത്യാവശ്യം മോശമില്ലാത്ത രാത്രിഭക്ഷണവും കഴിഞ്ഞ് അവര്‍ റൂമില്‍ തിരിച്ചെത്തി.സെബിയും റോബിച്ചനും ലോഡ്ജിന്റെ വരാന്തയില്‍ നിന്ന് വൈകുന്നേരത്തെ കോടമഞ്ഞില്‍ മനോഹരമായ കുന്നിന്റെ സൗന്ദര്യം ആസ്വദിച്ച് സംസാരിച്ച് നില്‍ക്കുമ്പോഴേക്കും ജാസ്മി ബാത്ത്‌റൂമില്‍ പോയി ചുരിദാര്‍ മാറി നൈറ്റിയണിഞ്ഞ് ഉറങ്ങാന്‍ തയ്യാറായി വന്നു,

നിങ്ങളുറങ്ങുന്നില്ലേ….രാവിലെ 8.30 ന് ധ്യാനം തുടങ്ങില്ലേ…. കൈള്‍ പൊക്കി തന്റെ തിങ്ങിവിങ്ങിയ കാര്‍കൂന്തല്‍ കൈകള്‍ കൊണ്ടു കോതികൊണ്ടു ജാസ്മി പറഞ്ഞു.

നിനക്കുറക്കം വരുന്നുണ്ടെങ്കില്‍ നീ പോയി കിടന്നോ……ഞങ്ങള്‍ കുറച്ചു കഴിഞ്ഞു വന്നു കിടന്നോളാം സെബി പറഞ്ഞു…

ഇല്ലടാ….കിടന്നേക്കാം….രാവിലെ നേരത്തേ പോയി പാസ്സ് ബുക്കു ചെയ്യേണ്ടതല്ലേ…..രാവിലെ നടക്കാനും പോകണം…..പിന്നെ രാത്രിയായപ്പോള്‍ കോട ഇറങ്ങി നല്ല തണുപ്പുമുണ്ട് ….നമുക്ക് കിടന്നേക്കാം…. റോബിച്ചന്‍ പറഞ്ഞു. നൈറ്റിയില്‍ വീര്‍ത്തുതുടുത്തു നില്ക്കുന്ന ജാസ്മിയുടെ മുലയിലേക്കും മുടികോതി കൊണ്ടിരിക്കുമ്പോള്‍ വെളുത്ത കൈകള്‍ക്കു താഴെ ദൃശ്യമായ കക്ഷത്തിലെ രോമക്കാടുകളിലേക്കുമായിരുന്നു റോബിച്ചന്റെ നോട്ടം മുഴുവന്‍. കൈപൊക്കിയപ്പോള്‍ പ്രതീക്ഷിച്ചപോലെ നൈറ്റിക്കുള്ളിലൂടെ റോബിച്ചന്റെ കള്ളകണ്ണുകള്‍ തന്റെ കക്ഷത്തില്‍ പതിച്ചത് ജാസ്മിയെ രസിപ്പിച്ചു. റോബിച്ചന്റെ നോട്ടത്തിനുള്ള സമ്മാനമെന്ന പോലെ ഒരു മാദകചിരി സെബി കാണാതെ അവള്‍ റോബിച്ചനു സമ്മാനിച്ചു.

എന്തൊരുചരക്കാ ഇവള്‍ . 34 വയസ്സുള്ള നല്ല അടിപൊളി സാധനം.ഇവളെ അടിച്ചു കഴപ്പുമാറ്റാനൊന്നും ഈ പാവം ചെറുക്കനു സാധിക്കില്ല.6 വര്‍ഷം മുന്‍പു ഇവരുടെ കല്യാണത്തിനു അണിഞ്ഞൊരുങ്ങി വന്ന ഇവളെ കണ്ട് തന്റെ കിളി പോയതാ….കല്യാണം കഴിഞ്ഞ് അധികം താമസിയാതെ തന്നെ ഇവര്‍ ഗള്‍ഫിലേക്ക് തിരിച്ചുപോയി. പിന്നെ രണ്ടോ മൂന്നോ തവണ ലീവിന് വന്നിരുന്നെങ്കിലും കൂടുതല്‍ കമ്പനിയാകാനോ ഇടപഴകാനോ സാധിച്ചില്ല.ഇതിപ്പോള്‍ കമ്പനിയാവാനുള്ള നല്ല സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത് . ചെറുക്കന്‍ നന്നായി കളി കൊടുക്കുന്നില്ല എന്നു ഉറപ്പാണ് .കളി കൊടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ 3 പ്രസവിക്കേണ്ട സമയം കഴിഞ്ഞു..ഇപ്പോഴും തന്റെ രോമനിബിഡമായ ശരീരത്തിലേക്കു നോക്കുമ്പോള്‍ അവള്‍ക്കു നാണമാണ്. നോക്കുന്നതു താല്പര്യമാണ് എന്നാല്‍ വല്ലാത്ത നാണവും.ഈ നാണം നന്നായി കളി കിട്ടാത്ത പെണ്ണുങ്ങളുടെ ലക്ഷണമാണ്.നാണിക്കുമ്പോള്‍ വല്ലാത്ത ചന്തമാണ് ഇവളെ കാണാന്‍.. ഈ ധ്യാനത്തിന്റെ 5 ദിവസം ഒരു സുവര്‍ണ്ണാവസരമാണ് …ഇത് കഴിഞ്ഞാല്‍ ഇവളെ കണികാണാന്‍ പോലും കിട്ടില്ല…പിന്നെ ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചു പോകും …റോബിച്ചന്‍ മനസ്സിലാലോചിച്ചു

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025