Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ

അൽപ സമയം കഴിഞ്ഞു ശ്യാം സാർ കട്ട് പറഞ്ഞതും രോഹിത് അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി , ശ്യാം സാർ അവരോടു അങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ നിക്കാൻ പറഞ്ഞു കൊണ്ട് മനോജിനെ വിളിച്ചു കുറച്ചു ഫോട്ടോസ് എടുക്കാൻ ആവശ്യപ്പെട്ടു, മൂന്ന് നാല് ഫോട്ടോസ് എടുത്തതിനു ശേഷം ശ്യാം സാർ അവരോടു മാറി നിന്നോളാൻ സമ്മതം കൊടുത്തു

രോഹിതിന്റെ പിടിയിൽ നിന്നും മോചിതയായതും ജസ്‌ന അവളുടെ പുറം കൈകൊണ്ടു അവളുടെ ചുണ്ടുകൾ തുടച്ചു കൊണ്ട് എന്റെ അടുത്തുള്ള സോഫയിൽ വന്നിരുന്നു, എൻ്റെ അടുത്ത് വന്നിരുന്നെങ്കിലും അവൾ എൻ്റെ മുഖത്തേക്കു നോക്കുന്നുണ്ടായിരുന്നില്ല, അതിൻ്റെ കാരണങ്ങളും എനിക്ക് മനസ്സിലായി,

നിമിഷങ്ങൾക്ക് മുമ്പ് എൻ്റെ മുമ്പിൽ വെച്ച് മറ്റൊരാൾ അവളുടെ ചുണ്ടുകൾ ഈമ്പിക്കുടിച്ചതിന്റെ ചമ്മൽ അവളിൽ ഉണ്ടാവാം, എങ്കിലും ആദ്യം രോഹിത് അവളെ ചുംബിച്ചപ്പോൾ ഇണ്ടായിരുന്ന ദേഷ്യമൊന്നും അവളുടെ മുഖത്തു ഇപ്പോൾ കാണാൻ സാധിച്ചില്ല (ഒരു നടിയാകാൻ വേണ്ടി അവൾ സഹിച്ചു നിന്നതോ അതോ രോഹിത്തിനോട് അവൾക്കു എന്തെങ്കിലും ഇഷ്ടം തോന്നി തുടങ്ങിയോ ? ആ കാര്യത്തിൽ എനിക്കുറപ്പില്ല)

മറ്റൊരു സാധ്യത, ഇന്നലെ ഞാൻ സീരിയൽ ഓഡിഷൻ കാര്യം പറഞ്ഞപ്പോൾ അവൾ താല്പര്യം കാണിച്ചില്ലെങ്കിലും , ഇപ്പോൾ എന്നെക്കാൾ ആവേശം അവൾക്കാണ്, ഒരു നടിയാകാൻ വേണ്ടി, അതുകൊണ്ടു തന്നെ , എന്തെങ്കിലും കാരണത്താൽ ഞാൻ അവളുടെ ആ സ്വപ്നത്തിനു എതിര് നിക്കുമോ എന്ന ഭയവും അവളുടെ മനസ്സിൽ ഉണ്ടാകാം .

അവളുടെ മനസ്സിന്റെ പിരിമുറുക്കം മനസ്സിലാക്കിയ ഞാൻ, ആം റെസ്റ്റിന്റെ മുകളിൽ വെച്ചിരുന്ന അവളുടെ കൈകളിൽ മെല്ലെ പിടിച്ചു , അവൾ എന്നെ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ എൻ്റെ കൈ വിരലുകൾ അവളുടേതുമായി കോർത്ത് ഒന്ന് മുറുകെ പിടിച്ചു.

നമ്മൾ രണ്ടുപേരുടെയും മനസ്സിലുള്ള കാര്യങ്ങൾ, ഒരക്ഷരം പോലും ഉരിയാടാതെ കൈ വിരലുകൾ കോർത്തിണക്കി പരസ്പരം കണ്ണുകളിൽ നോക്കി കൊണ്ട് മാത്രം ഞങ്ങൾ ആശയ വിനിമയം നടത്തി, നമ്മൾ രണ്ടുപേരുടെയും മുഖത്തു വിരിഞ്ഞ പുഞ്ചിരികളിൽ ഞങ്ങൾ പരസ്പരം കാര്യങ്ങൾ മനസ്സിലാക്കി എന്ന ഉറപ്പുണ്ടായിരുന്നു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025