Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ

തന്റെ കയ്യിൽ പിടിച്ചു നിൽക്കുന്ന ജസ്‌നയോടു നീ പേടിക്കണ്ട നിന്റെ സാരി അഴിച്ചു മറ്റാനല്ല, പക്ഷെ ഇനി നീ സാരി ഉടുക്കുമ്പോൾ ഇത് പോലെ അല്പം താഴ്ത്തി വയറും പൊക്കിളും ഒക്കെ കാണുന്ന വിധത്തിൽ വേണം ഉടുക്കാൻ!! മനസ്സിലായോ എന്ന് പറഞ്ഞു കൊണ്ട് ശ്യാം സാറ് അവളുടെ മടിക്കുത്തിൽ നിന്നും കൈ പിൻവലിച്ചു.

സാരി താഴ്ത്തിയ ഭാഗത്തു അല്പം വിയർപ്പു കണങ്ങൾ കണ്ടപ്പോൾ ശ്യാം സാറ് തന്റെ കൈ കൊണ്ട് തന്നെ അവിടുത്തെ വിയർപ്പുകൾ തുടച്ചു മാറ്റി, അവളുടെ വയറിൽ വളരെ പതുക്കെ തടവിയ ശേഷം അവളുടെ പൊക്കിളില് ഉണ്ടായിരുന്ന വിയർപ്പുകൾ തന്റെ വിരലുകൾ കൊണ്ട് തോണ്ടിയെടുക്കുമ്പോൾ ജസ്നയുടെ വായിൽ നിന്നും ഇഷ്,,, എന്ന് ഒരു ശബ്‍ദം പുറത്തേക്കു വന്നു, ആവശ്യത്തിൽ കൂടുതൽ സമയമെടുത്ത് ശ്യാം സാറ് അവളുടെ വയറും പൊക്കിളും വൃത്തിയാക്കി കൊണ്ടിരുന്നപ്പോൾ ആ റൂമിൽ ഇണ്ടായിരുന്ന എല്ലാവരും ആ കാഴ്ച കണ്ണിമ വെട്ടാതെ നോക്കി ആസ്വദിച്ചു നിന്നു,

കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് എന്ന് മനസ്സിലായിട്ടും ഞാൻ ഇരുന്നിടത്തു നിന്നും അനങ്ങിയില്ല, അതിനു രണ്ടു കാരണങ്ങൾ ഉണ്ട്, ഒന്ന്, എന്റെ പോക്കറ്റിൽ കിടക്കുന്ന അമ്പത്തിനായിരത്തിൻറെ ചെക്ക് തിരിച്ചു കൊടുക്കാൻ എനിക്ക് തീരെ മനസ്സില്ല എന്നുള്ളതാണ് , രണ്ടാമത്തെ കാര്യം ഇനി ജസ്‌ന മതി എന്ന് പറയാതെ ഞാനായിട്ട് ഇതിൽ ഒരു തീരുമാനം എടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു, ഞാൻ കാരണം അവളുടെ സ്വപ്‌നങ്ങൾ നശിച്ചു എന്ന് അവൾക്കു ഒരിക്കലും തോന്നരുത്.

അവളുടെ വയറും പൊക്കിളും ആവോളം സമയമെടുത്ത് ആസ്വദിച്ചു വൃത്തിയാക്കി കൊടുത്തതിനു ശേഷമാണു ശ്യാം സാറ് അവിടുന്ന് മാറിയത് ,ശ്യാം സാറ് പോയിക്കയിന്നിട്ടും ഏതാനും നിമിഷങ്ങൾക്ക് ശേഷമാണു സ്വബോധത്തിലേക്കു തിരിച്ചു വന്ന ജസ്‌ന തന്റെ സാരി നേരായിട്ടു മാറ് മറച്ചതു.

ശ്യാം സാർ ബാക് റ്റു ദി പൊസിഷൻ പറഞ്ഞതും രണ്ടുപേരും അവരുടെ സ്‌പേസിലേക്കു വന്നു നിന്നു , ശ്യാം സാറ് അവർ രണ്ടുപേരോടുമായി പറഞ്ഞു, ഇനി ഞാൻ ബാക് റ്റു ദി പൊസിഷൻ എന്ന് പറഞ്ഞാൽ രണ്ടുപേരും കഴിഞ്ഞ ടേക്കിൽ ഏതു പൊസിഷനിൽ ആണോ സീന് നിറുത്തിയത് അതെ പൊസിഷനിൽ വന്നു നിൽക്കണം.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025