Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ

ഞാൻ ചിന്തിച്ചു, ഒരുപാടു ഹിറ്റ്‌ സിനിമകൾ എടുത്തു തഴക്കം വന്ന ശ്യാം സാറ്, ഇവളുടെ ഈ നടത്തിനൊക്കെ എന്ത് പ്രോത്സാഹനം കൊടുക്കാനാണ്?

അല്പം കഴിഞ്ഞു ശ്യാം സാർ അവളെ അടുത്തേക് വിളിച്ചു , ആദ്യമായി അഭിനയിക്കേണ്ട സീൻ പറഞ്ഞു കൊടുത്തു,

” നീ ഒരു കുടുമ്പത്തിലെ മൂത്ത മകളാണ് , നിന്റെ ഏറ്റവും ഇളയ അനിയൻ കോളേജിലെ എക്സാം പാസ്സ് ആയി വന്നു, ആ സന്തോഷ വാർത്ത നിന്നെ അറിയിക്കുന്നു, അതിൻ്റെ ആഹ്‌ളാദം നിങൾ രണ്ടുപേരും പങ്കുവെക്കുന്നത് നിങൾ ഇവിടെ അഭിനയിച്ചു കാണിക്കണം”

ആ സീൻ കേട്ടപ്പോയെ എനിക്ക് നല്ല സന്തോഷം തോന്നി, കാരണം ഇതുപോലൊരു അനിയൻ ശരിക്കും അവൾക്കുണ്ട്, അതുകൊണ്ടു തന്നെ അവൾ ഈ സീൻ ഭംഗിയായി ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. മറ്റൊരു കാര്യം ഞാൻ ശ്രദ്ധിച്ചത്, ആദ്യം കയറി വന്നപ്പോൾ എന്റെ ഭാര്യയെ മോളെ എന്ന് വിളിച്ച ശ്യാം സാർ ഇപ്പോൾ അവളെ നീ എന്ന് വിളിച്ചു അവരുടെ ഇടയിലെ പ്രായത്തിൻറെ അകലം കുറച്ചു എന്നുള്ളതാണ്.

ഈ സീനിൽ നിൻറ്റപ്പം അഭിനയിക്കാൻ ഉള്ള ചെറുക്കൻ അടുത്ത റൂമിൽ ഉണ്ട് അവനെ ഇങ്ങോട്ടു വിളിക്കാം എന്ന് പറഞ്ഞു കൊണ്ട് ശ്യാം സാർ മൊബൈൽ ഡയൽ ചെയ്തുകൊണ്ട് തൻ്റെ കാതുകളോട് ചേർത്തു.

ആ ഗ്യാപ്പിൽ ജസ്‌ന മെല്ലെ തിരിഞ്ഞു എന്റെ മുഖത്തേക്കു നോക്കി, അവളുടെ മുഖത്തെ ആ പ്രസന്ന ഭാവം കണ്ടാൽ തന്നെ അറിയാം അഭിനയിക്കാൻ പോകുന്ന സീൻ അവള്കും വളരെ ഇഷ്ടമുള്ള ടോപ്പിക്ക് ആണെന്ന്, കാരണം ശരിക്കും അവൾക്കു അവളുടെ അനിയനോട് വളരെ സ്നേഹമായിരുന്നു, ഞാൻ അവൾക്കു കൈ പൊക്കി ഒരു തംപ്സ് അപ് കാണിച്ചു.!!

നിമിഷങ്ങൾക്കകം രണ്ടു പേര് വാതിൽ തുറന്നു അകത്തേക്കു വന്നു, ഒന്ന് ഒരു പത്തൊമ്പതോളം വയസ്സ് തോന്നിക്കുന്ന മെലിഞ്ഞിട്ടാണെങ്കിലും കാണാൻ ഭംഗിയുള്ള ഒരു ചെറുക്കൻ, അവനായിരിക്കണം സഹനടൻ. അവന്റെ തൊട്ടു പിന്നിൽ തമിഴൻ എന്ന് തോന്നിക്കുന്ന വെറും ഒരു ട്രൗസർ മാത്രം അണിഞ്ഞു കയ്യിൽ ഒരു ചെറിയ പെട്ടിയും തൂകി ഒരു കറുത്ത പയ്യൻ.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025