Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ

ചുംബനത്തിന്റെ കാര്യം പറഞ്ഞതും ജസ്‌ന എന്നെ ഒരു നിമിഷത്തേക്ക് പാളി നോക്കി , പക്ഷെ ഞാൻ എന്തെങ്കിലും സിഗ്നൽ കൊടുക്കുന്നതിനു മുമ്പ് തന്നെ അവൾ ശ്യാം സാറിനോടുള്ള പേടി കാരണം അദ്ദേഹം പറഞ്ഞു കൊടുത്ത ഡയലോഗ് പറഞ്ഞു കൊണ്ട് രോഹിതിനെ ചുംബിച്ചു തുടങ്ങി.

രണ്ടുപേരും പരസ്പരം നെറ്റിയിലും കവിളിലും മാറി മാറി ചുംബിക്കുന്നതിനിടെ ഒരിക്കൽ അവരുടെ ടൈമിംഗ് തെറ്റി പരസ്പരം ചുണ്ടുകളിൽ ചുംബിച്ചു പോയി, ശ്യാം സാറിൽ നിന്നും എതിർപ്പൊന്നും കേൾക്കാത്തത് കൊണ്ടാകാം രോഹിത് വീണ്ടും മനപ്പൂർവം ടൈമിംഗ് തെറ്റിച്ചു വീണ്ടും അവളുടെ ചുണ്ടുകളിൽ തന്നെ ചുംബിച്ചു, ഇത് രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ ജസ്‌ന അവളുടെ മുഖം ഒരു സൈഡിലേക്ക് തിരിക്കാൻ ശ്രമിച്ചതും രോഹിത് അവളുടെ തലയുടെ പിന്നിൽ പിടിച്ചു കൊണ്ട് അവളുടെ മുഖം അവനു നേരെ ആക്കി അവളുടെ ചുണ്ടിൽ വീണ്ടും അല്പം ദൈർഗ്യമുള്ള ചുമ്പനം നൽകി, ആ ചുമ്പനം ഏതാണ്ട് പതിനഞ്ചോ ഇരുപതോ സെക്കൻഡ്‌സ് നീണ്ടു നിന്നു,ജസ്‌ന അല്പം ദേഷ്യത്തോടെ അവന്റെ ചുണ്ടുകൾക്കിടയിൽ നിന്നും തന്റെ ചുണ്ടുകളെ വേർപെടുത്തിയതും അതെ സമയം തന്നെ ശ്യാം സാർ കട്ട് പറഞ്ഞു എഴുന്നേറ്റു നിന്നു കയ്യടിച്ചു.

ജസ്നയുടെ മുഖത്തു ശരിക്കും ദേഷ്യം കാണാമായിരുന്നു, അവളുടെ ചുണ്ടിൽ രോഹിത് കടിച്ചതിന്റെ ചെറിയ പാടും എനിക്ക് വ്യതമായി കാണാം.

പക്ഷെ ശ്യാം സാർ അവളുടെ അടുത്തേക് ചെന്ന് അവളുടെ അരയിൽ ചുറ്റിപ്പിടിച്ചു കൊണ്ട് “വളരെ ഭംഗിയായി ചെയ്തു, ഇതാണ് എനിക്ക് വേണ്ടത്” എന്ന് സംതൃപ്തിയോടെ പറഞ്ഞപ്പോൾ ജസ്നയുടെ മുഖത്തു പുഞ്ചിരി വിടർന്നു,

ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് ശ്യാം സാർ അവളെ ഒന്ന് പുകയ്തി സംസാരിക്കുന്നതു, അതുകൊണ്ടു തന്നെ രോഹിത് അവളുടെ ചുണ്ടിൽ കടിച്ചതോ, ശ്യാം സാർ ഇപ്പോൾ അവളുടെ അരയിൽ കൈ ചുറ്റിപ്പിടിച്ചു നിക്കുന്നതോ ഒന്നും അവൾക്കു ഒരു വിഷയമല്ലാതായി മാറി, ശ്യാം സാറിനെ പോലെ ഇത്രയും വലിയ ഒരു ഡയറക്ടർ തൻ്റെ അഭിനയത്തെ പുകയ്ത്തിയപ്പോൾ അവൾക്കു സ്വയം അഭിമാനം തോന്നി.

ശ്യാം സാർ തുടർന്നു , നീ എന്റെ വാക്കുകൾ മനസ്സിൽ കുറിച്ചോ, നിന്റെ അത്രയും സൗന്ദര്യവും ഇപ്പോൾ കാണിച്ച പോലത്തെ പെർഫോമൻസും ഇണ്ടെങ്കിൽ നീ നാളത്തെ താരമാണ്, ഇതെൻറെ ഉറപ്പാണ് , അത് പറയുന്നതോടൊപ്പം ശ്യാം സാറിൻറെ കൈകൾ മെല്ലെ താഴേക്കു നീങ്ങി അവളുടെ ചന്തികളെ തഴുകുന്നുണ്ടായിരുന്നു .

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025