Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 2

എൻ്റെ ഭാര്യയുടെ ചന്തി വലുപ്പത്തെ പറ്റിയുള്ള ആ വൃത്തികെട്ട കോമഡിക്ക് ഞാൻ ഒഴികെ ആ റൂമിൽ ഇണ്ടായിരുന്ന മറ്റെല്ല്ലാവരും ചിരിച്ചു, ശ്യാം സാറിൽ നിന്നും ചീത്തയൊന്നും കേൾകാത്തതിന്റെ ആശ്വാസത്തിൽ അയാൾ തൻ്റെ നഗ്നമായ ചന്തികളിൽ നുള്ളിയതോ തന്നെ നേരിട്ട് കൂത്തിച്ചി എന്ന് വിളിച്ചതോ കാര്യമാക്കാതെ എൻ്റെ ഭാര്യയും അവരുടെ ആ ചിരിയിൽ പങ്കു ചേർന്നു.

ശ്യാം സാറ് അവളുടെ ചന്തിയിൽ നിന്നും കൈ പിൻവലിച്ചു മനോജിൻറെ അടുത്ത് ചെന്ന് ലൈറ്റിങ്ങിൻറെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി, ശ്യാം സാറ് തന്നിൽ നിന്നും അകന്നതും ജസ്‌ന ഒരു നിമിഷം പാഴാക്കാതെ നേരെ ചെയ്ഞ്ചിങ് റൂമിലേക്ക് ചെന്ന് അവളുടെ ആ പഴയ ചുമന്ന പാന്റീ ധരിച്ചു പുറത്തേക്കു വന്നു.

അത് കണ്ട എനിക്ക് ഒരല്പം ആശ്വാസം തോന്നി, ഇപ്പോഴും അവളിൽ കുറച്ചു നാണം ബാക്കി നിൽക്കുന്നുണ്ട്, അത് കൊണ്ടാണല്ലോ അവസരം കിട്ടിയതും അവൾ ഇത്രയും പേരുടെ മുമ്പിൽ പാൻറ്റി ഇടാതെ നിൽക്കാൻ മടിച്ചു പെട്ടെന്ന് തന്നെ അവളുടെ ആ പഴയ പാൻറ്റി ധരിച്ചു തിരിച്ചു വന്നത്.

വിശാൽ വീണ്ടും അടുത്തുള്ള റൂമിൽ ചെന്ന് കുറേ പുതിയ പാന്റീസുകൾ കൊണ്ടുവന്നു, പക്ഷെ അതൊന്നും അവളുടെ അളവിൽ ഉള്ളതായിരുന്നില്ല , അവർ കരുതിവെച്ച പാന്റീസുകളെല്ലാം മെലിഞ്ഞ പെൺകുട്ടികൾക്കുള്ള ചെറിയ പാന്റീസുകൾ ആയിരുന്നു, ജസ്‌നയെ പോലെ അരവണ്ണവും ചന്തി വലിപ്പവും ഉള്ള പെണ്ണുങ്ങൾക്ക് ആ അളവ് ഒട്ടും മതിയാകുമായിരുന്നില്ല , വിശാല് തന്നെ അതിനു ഒരു പോംവഴി കണ്ടെത്തി , അടുത്തുള്ള കടയിൽ നിന്നും നമുക്ക് ജെസ്നയ്ക്കു പാകമായ പാന്റീസുകൾ വാങ്ങിക്കാം, ആ ആശയത്തോട് ശ്യാം സാറും അനുകൂല ഭാവം കാണിച്ചു.

നമ്മളെ രണ്ടു പേരെയും കുഴക്കുന്ന അടുത്ത ചോദ്യം ശ്യാമിൽ നിന്നും വന്നു, ജസ്നയുടെ പാന്റിയുടെ സൈസ് ? പല ബ്രാൻഡുകൾ തമ്മിലുള്ള സൈസ് വ്യത്യാസത്തെ തുടർന്നു ശരിക്കുള്ള അളവിലുള്ള പാന്റീസ് പലപ്പോഴും കിട്ടാത്തത് കാരണം ജസ്‌ന എപ്പോഴും പഴയ ഒരു പാന്റി സാമ്പിൾ കൊടുത്താണ് പുതിയത് വാങ്ങിക്കാറു, അത് കൊണ്ട് തന്നെ നമ്മൾ രണ്ടു പേർക്കും പാന്റിയുടെ അളവിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025