Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 2

സ്വന്തം പാന്റിയുടെ സൈസ് പറയാനാകാതെ വിശാലിന്റെ മുഖത്തേക്കു പകച്ചു നോക്കി നിൽക്കുന്ന ജസ്നയുടെ അവസ്ഥ കണ്ടപ്പോൾ ഞാൻ വിശാലിനോട് കാര്യം വിശദീകരിച്ചു കൊടുത്തു.

അങ്ങനെയെങ്കിൽ പഴയ ഒരു പാൻറ്റി തന്നേക് എന്ന് വിശാൽ പറഞ്ഞപ്പോൾ ഞാനും ജസ്‌നയും പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു, കാര്യം മനസിലാക്കിയ വിശാൽ ഓഹ് ,, ഇനി വേറെ പാൻറ്റി കയ്യിൽ ഇല്ലെങ്കിൽ ഇപ്പോൾ ഇട്ടു നിക്കുന്നത് തന്നാലും മതി എന്ന് പറഞ്ഞു അവൻ അടുത്ത പ്രശ്നത്തിനുള്ള പരിഹാരവും വളരെ എളുപ്പത്തിൽ കണ്ടു പിടിച്ചു.

വിശാലിന്റെ ഈ ആശയം കേട്ട ജസ്‌ന എന്റെ മുഖത്തേക്കു ചോദ്യ രൂപേണ നോക്കി, അവൾ ഇപ്പോൾ ഇട്ടിരിക്കുന്ന പാൻറ്റി ഊരി കൊടുത്തോളാൻ ഞാൻ അവൾക്കു സമ്മതം കൊടുത്തു, പക്ഷെ അത് പറ്റില്ല എന്ന് അവൾ തീർത്തു പറഞ്ഞു,

ഞാൻ അവളെ ഒരു സൈഡിലേക്ക് മാറ്റി നിർത്തിക്കൊണ്ട് പറഞ്ഞു, ജെസി നമ്മുക്ക് ഇതല്ലാതെ വേറെ വഴിയില്ല

എന്ന് വെച്ച് ? അവൻ പുതിയ പാന്റിയുമായി വരുന്നവരെ ഞാൻ ഈ ചെറിയ ഉടുപ്പും ഇട്ടു ഇത്രയും ആണുങ്ങളുടെ മുമ്പിൽ പാന്റിയിടാതെ നിൽക്കാനോ?

ഞാൻ വീണ്ടും അവളെ പറഞ്ഞു മനസ്സിലാക്കി , നോക്കു ജെസി, ഇപ്പോൾ ഇത് നമ്മൾ മൂന്ന് പേര് മാത്രമേ അറിയത്തുള്ളൂ, ശ്യാം സാറ് അറിഞ്ഞാൽ പിന്നെ അയാൾ ബഹളമുണ്ടാകും പിന്നെ എല്ലാവരും അറിയേ തന്നെ നീ ഇവിടെ ഷഡ്ഢി ഇടാതെ അവരുടെയൊക്കെ മുമ്പിൽ നിൽക്കേണ്ടി വരും.

ഞാൻ ഇപ്പോൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു ജെസ്നയ്ക്കു തോന്നിയത് കൊണ്ടാകാം , അവൾ ഒരു നിമിഷം എന്റെയും വിഷലിന്റെയും മുഖത്തേക്കു മാറി മാറി നോക്കിയതിനു ശേഷം അവൾ മെല്ലെ അവളുടെ പാൻറ്റി ഊരി മാറ്റുവാനായി ചെയ്ഞ്ചിങ് റൂമിലേക്ക് പോയി.

പാൻറ്റി ഊരാൻ തുടങ്ങിയപ്പോഴാണ് ജസ്‌ന മറ്റൊരു കാര്യം ശ്രദ്ധിച്ചത്, ഇത്രയും നേരത്തെ ലീല വിലാസം കൊണ്ട് തൻ്റെ പാന്റിയുടെ മുൻഭാഗം ആകെ നനഞ്ഞു കുതിർന്നിരിക്കയാണ്, ഈ അവസ്ഥയിൽ ഇതെങ്ങനെ വിശാലിന്റെ കയ്യിലേക്ക് കൊടുക്കും? അതോടൊപ്പം ജസ്‌ന വേറൊരു സാധ്യതയും ചിന്തിച്ചു, ഇനിയും ഞാൻ മടിച്ചു നിന്നു സമയം കളഞ്ഞാൽ ചിലപ്പോൾ ശ്യാം സാറ് വിവരം അറിയും, പിന്നെ ചിലപ്പോ ഒരു ഉളുപ്പും ഇല്ലാതെ അയാൾ എല്ലാവരുടെയും മുമ്പിൽ വെച്ച് തന്നെ തൻ്റെ പാൻറ്റി ഊരി വിശാലിന്റെ കയ്യിലേക്ക് കൊടുക്കും, അതിനേക്കാൾ നല്ലതു വഹാബ് പറഞ്ഞത് പോലെ നമ്മൾ മൂന്ന് പേരുടെ ഇടയിൽ ഈ കാര്യം ഒതുക്കുന്നതാണ്!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025