Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 3

അപ്പോഴാണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് വേണ്ടി അടുത്തുള്ള RTO ഓഫീസിലേക്ക് പോകാൻ എനിക്ക് ഓർമ്മ വന്നത് . ഞാൻ എന്റെ ഭാര്യയുടെ അടുത്തേക്ക് പോയി അവളോട് കാര്യം പറഞ്ഞു, അന്യ പുരുഷന്മാർ മാത്രമുള്ള ആ മുറിയിൽ തനിച്ചിരിക്കാൻ ഭയപ്പെടുന്നതുപോലെ അവൾ എന്നെ നോക്കി. പക്ഷെ ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വരാം എന്നും പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി.

താഴേക്കുള്ള സ്റ്റെയർകേസ് ഇറങ്ങുമ്പോഴാണ് ഒറിജിനൽ ലൈസൻസ് കൊണ്ടു വന്നിട്ടില്ലെന്നും, അതുകൊണ്ടു RTO ഓഫീസിൽ ഇപ്പോൾ പോയിട്ട് കാര്യം ഇല്ലെന്നും തിരിച്ചറിഞ്ഞത്. വീണ്ടും ഓഡിഷൻ റൂമിൽ മടങ്ങിയെത്തിയപ്പോൾ അവിടെ വെളിച്ചം നന്നേ മങ്ങിയിരുന്നു, ശബ്ദമുണ്ടാക്കാതെ ഞാൻ ഒരു മൂലയിലുള്ള സോഫയിൽ ചെന്നിരുന്നു. രോഹിത് അവളുടെ അരികിൽ ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷേ മനോജ് അപ്പോഴും ലൈറ്റിംഗിൽ അവസാന നിമിഷ ചില മാറ്റങ്ങൾ വരുത്തുകയായിരുന്നു. അങ്ങനെ രോഹിതും ജസ്‌നയും കട്ടിലിൽ ഇരുന്നു സഹൃദ സംഭാഷണം നടത്തുമ്പോൾ, ഞാൻ റൂമിലേക്ക് തിരിച്ചു വന്നത് ജസ്‌ന അറിഞ്ഞിട്ടില്ല എന്ന കാര്യം എനിക്കു മനസ്സിലായിരുന്നു!

ഞാൻ ഈ റൂമിൽ ഇല്ലാത്ത വേളയിൽ എന്റെ ഭാര്യ ഇവരോടൊക്കെ എങ്ങനെയൊക്കെ പെരുമാറും എന്ന് അറിയാനുള്ള ഒരു കൗതുകം എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അതുകൊണ്ടു തന്നെ ഞാൻ എന്റെ മൗനം തുടർന്നു അവിടെ ഇരുന്നു അവരെ വീക്ഷിച്ചു.

രോഹിത്: ചേച്ചി, ഈ ഡ്രെസ്സിൽ കാണുമ്പോൾ നിങ്ങളെ ഒന്നുകൂടി ചെറുപ്പം ആയി തോനുന്നു, ശരിക്കു പറഞ്ഞാൽ എന്റെ ഒന്നിച്ചു കോളേജിൽ പഠിക്കുന്ന പെണ്കുട്ടികളേക്കാൾ ചെറുപ്പം.

ജസ്‌ന: (നാണത്തോടെ) വെറുതെ എന്നെ സുഖിപ്പിക്കാൻ വേണ്ടി ഓരോ കള്ളം പറയല്ലേ .

രോഹിത്: അല്ല ചേച്ചി , ഞാൻ ചേച്ചിയോട് സത്യമാണ് പറയുന്നത്. ഈ വേഷത്തിൽ നിങ്ങൾ എന്റെ കോളേജിലേക്ക് വന്നാൽ , നിങ്ങൾ ഒന്നാം വർഷ വിദ്യാര്ഥിനിയാണെന്നെ ആളുകൾ പറയുകയുള്ളൂ! ഞാൻ ചേച്ചിയോട് അത് ഉറപ്പിച്ച് പറയുന്നു! ” അവൻ ഉറപ്പ് പറഞ്ഞപ്പോൾ, താൻ പറഞ്ഞത് ശരിക്കും സത്യമാണെന്നു ഉറപ്പിക്കുന്നതുപോലെ , അവൻ എന്റെ ഭാര്യയുടെ തുടയിൽ കൈകൾ അമർത്തി.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025