ജസ്നയുടെ മൂവീ ഓഡിഷൻ 3
Jasnayude Movei Audition Part 3
[ Previous part ] [ kambisexstories.cc ]
നിങ്ങൾ എല്ലാവരും എനിക്ക് തന്നു കൊണ്ടിരിക്കുന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാടു നന്ദി !! കഥ ഇഷ്ടപ്പെട്ടാൽ ലൈക്സ് തരാനും കമ്മന്റ്സ് അയക്കാനും മടി കാണിക്കരുത്, എങ്കിലേ അടുത്ത ഭാഗം വേഗത്തിൽ എഴുതാൻ ഒരു ഉഷാറ് ഉണ്ടാകു
ജസ്‌ന നോർമൽ ആയി എന്ന് കണ്ടപ്പോൾ, ശ്യാം സാറ് തൻ്റെ പാന്റിന്റെ മുൻ ഭാഗത്തുള്ള മുഴുപ്പിലേക്കു ചൂണ്ടി കാണിച്ചു കൊണ്ട് ” മോളുടെ പൂറു കണ്ടിട്ട് ഈ കിളവൻറെ കുണ്ണ വരെ പൊന്തി” എന്ന് പറഞ്ഞപ്പോൾ ഞാൻ ഒഴികെ അവിടെ കൂടി നിന്ന എല്ലാവരും ചിരിച്ചു, ജസ്‌നയും അയാളുടെ ആ മുഴുപ്പിലേക്കു നോക്കി നാണത്തോടെ ചിരിച്ചു, അതോടൊപ്പം തൻ്റെ പൂറു കണ്ടിട്ട് ഒരു വയസ്സൻറെ പോലും കുണ്ണ എഴുന്നേറ്റു എന്ന അഭിമാനവും അവളുടെ മുഖത്തു ഇണ്ടായിരുന്നു.
ശ്യാം സാർ രോഹിതിന്റെ അടുത്ത് ചെന്ന് അടുത്ത സീനുകൾ വിശദീകരിച്ചു തുടങ്ങി, അപ്പോയേക്കും മടങ്ങി വന്ന വിശാൽ അവൾക്കു പുതിയ പാന്റീസ് കൈമാറി, ജസ്‌ന വേഗം തന്നെ ചെയ്ഞ്ചിങ് റൂമിൽ ചെന്ന് പുതിയ പാന്റീസ് അണിഞ്ഞു തിരിച്ചെത്തി,
ജസ്‌ന പുതിയ പാന്ററ്റീസ് ധരിച്ചു തിരിച്ചു വരുമ്പോൾ അവൾ മുഖം ഒക്കെ ഒന്ന് കഴുകി ഫ്രഷ് ആയിരുന്നു, അതുകൊണ്ടു തന്നെ അവളുടെ മുഖത്തു വീണ്ടും ആ പഴയ പ്രസന്ന ഭാവം കാണാം, ഇപ്പോൾ അവളെ കണ്ടാൽ വളരെ കുട്ടിത്തമുള്ള മുഖവും , നിഷ്കളങ്കയുമായ ഒരു വീട്ടമ്മ എന്നെ പറയുകയുള്ളൂ, ഇതേ ജസ്‌നയാണ് കുറച്ചു മുമ്പ് തൻ്റെ കാലുകൾ അകത്തി വെച്ച് ഈ റൂമിലുള്ള മുഴുവൻ പേർക്കും തൻ്റെ പൂറും പ്രദർശിപ്പിച്ചു ഇരുന്നത് എന്ന് ആർക്കും പറയാൻ സാധിക്കില്ല.
അതാണ് എന്റെ ഭാര്യയുടെ ഒരു പ്രത്യേകത. ഒരു നിമിഷം അവൾ ഒരു വേശ്യയെപ്പോലെ പെരുമാറും, അടുത്ത നിമിഷം അവൾക്ക് ഒരു നിഷ്കളങ്കയായ വീട്ടമ്മയെപ്പോലെ ആകാനും സാധിക്കും!!
