Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 4

സത്യം പറഞ്ഞാൽ ഈ വേഷത്തിൽ ജെസ്നയെയും കൂട്ടി ഈ മുറിയിൽ നിന്നും പുറത്തു പോകാൻ എനിക്ക് ചെറിയ കൺഫ്യൂഷൻ ഉണ്ടായിരുന്നെങ്കിലും , ശ്യാം സാറ് തിരക്ക് പിടിച്ചു പുറത്തേക്കു നടന്നു കൊണ്ട് നിങ്ങൾ പെട്ടെന്ന് താഴേക്കു വരൂ ഞാൻ പാർക്കിങ്ങിൽ നിന്നും കാറ് എടുത്തിട്ട് വരാം എന്ന് പറഞ്ഞു അയാൾ ദ്രിതിയിൽ നടന്നകന്നപ്പോൾ ഞങ്ങളും മറ്റെല്ലാം മറന്നു അയാളെ അനുഗമിച്ചു.

ഞങ്ങൾ താഴെ ഹോട്ടൽ എൻട്രൻസിൽ എത്തിയപ്പോയേക്കും ശ്യാം സാറിനെ അവിടെ കണ്ടില്ല, ചിലപ്പോൾ പുള്ളി പാർക്കിങ്ങിൽ നിന്നും വണ്ടി എടുക്കാൻ പോയിക്കാണും, ഞങ്ങൾ കോണി ഇറങ്ങി വന്നത് മുതൽ ഹോട്ടൽ റിസപ്ഷനിൽ ഉള്ള പയ്യനും ഒപ്പം ഉള്ള ക്ലീനർ എന്ന് തോന്നിക്കുന്ന സ്റ്റാഫും ജസ്‌നയെ നോക്കി ചോര കുടിക്കുന്നുണ്ടായിരുന്നു.

വിശാലിന്റെ ശബ്ദം കേട്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്, ഞങ്ങളുടെ അടുത്തേക് വന്നു കൊണ്ട് അവൻ ഒരു പ്ലാസ്റ്റിക് കവർ ഞങ്ങൾക്കു കൈ മാറി, അതിൽ ജസ്‌ന ഉടുത്തു വന്ന സാരിയും , പാവാടയും , ബ്ലോസുമെല്ലാം ഉണ്ടായിരുന്നു (അവളുടെ പാന്റി ഒഴികെ)

ഞങ്ങളുടെ അടുത്ത് നിന്നും തിരിച്ചു പോകവേ, വിശാലിനോട് ആ കൗണ്ടറിലുള്ള പയ്യനും, ക്ലീനറും എന്തൊക്കെയോ കുശു കുശുക്കുന്നതു ഞാൻ ശ്രദ്ധിച്ചു, കാതു കൂർപ്പിച്ചപ്പോൾ അവർ വിശാലിനോട് ചോദിച്ചു കൊണ്ടിരുന്ന ചില ചോദ്യങ്ങളൊക്കെ അവ്യക്തമായിട്ടാണെങ്കിലും എനിക്ക് മനസ്സിലായി.

അളിയാ, ഇതേതാ ഈ പുതിയ ഐറ്റം? , കിടു സാധനം ആണല്ലോ ?? പുറത്തു കൊടുക്കുന്ന ടൈപ്പ് ആണോ ?? നല്ല കസ്റ്റമേഴ്സ് ഇന്ടെങ്കിൽ വിളിക്കാൻ നമ്പർ ഒപ്പിച്ചു തരുമോ ?? നല്ല റേറ്റ് ആയിരിക്കും അല്ലെ ??

ഇങ്ങനെ പോകുന്നു അവരുടെ വിശാലിനോടുള്ള ചോദ്യങ്ങൾ! അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല , ഈ വേഷത്തിൽ ഇത്രയും ശരീര പുഷ്ഠിയും, സൗന്ദര്യവുമുള്ള ജസ്‌നയെ കണ്ടാൽ ആരും ചിന്തിച്ചു പോകുന്ന കാര്യങ്ങളെ അവരും ചിന്ദിച്ചിട്ടുള്ളൂ.

ശ്യാം സാറിന്റെ കാറിൽ ഞങ്ങൾ അരവിന്ദ് സാറിന്റെ വീട്ടിലേക്കു യാത്ര ചെയ്യുമ്പോഴും, ഞാനും ജസ്‌നയും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല , എന്തോ രണ്ടു പേർക്കും മുഖത്തോടു മുഖം നോക്കി സംസാരിക്കാൻ ഒരു മടിയുള്ളതു പോലെ , ചിലപ്പോൾ ഞങ്ങളുടെ മനസ്സിലെ രതി വൈകല്യങ്ങളെ സ്വയം തിരിച്ചറിഞ്ഞ ദിവസം ആയതു കൊണ്ടാകാം.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025