Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 4

ആ അവസ്ഥയിൽ എനിക്ക് തെല്ലു ഒരാശ്വാസം തോന്നിയത് , നേരത്തെ കണ്ട ആ ജോലിക്കാരൻ ഒരു ട്രേയിൽ മദ്യക്കുപ്പിയും , സോഡയും , ഗ്ലാസുകളുമായി വരുന്നത് കണ്ടപ്പോളാണ്, ഞാൻ ഒരു നിത്യ മദ്യപാനിയല്ല , വിശേഷ ദിവസങ്ങളിലും , കമ്പനി പാർട്ടിക്കും , കല്യാണാഘോഷങ്ങളിലും മാത്രം ഒന്നോ രണ്ടോ പെഗ്ഗ് കഴിക്കുന്ന ഒരു സീസണൽ കുടിയൻ മാത്രമാണ്, പക്ഷെ ഈ നിമിഷത്തിൽ മദ്യം എനിക്ക് ഒരു അത്യാവശ്യമാണ് , കാരണം എന്തായാലും ഇന്ന് രാത്രി എനിക്ക് ജസ്‌നയെ പണ്ണാൻ കിട്ടില്ല എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു , അതിനാൽ ചൂട് പിടിച്ചു കിടക്കുന്ന എൻ്റെ മസ്തിഷ്‌കം തണുപ്പിക്കാൻ ഇന്ന് ഈ മദ്യത്തിന് മാത്രമേ സാധിക്കുകയുള്ളൂ!!

ആ ജോലിക്കാരൻ മൂന്ന് ഗ്ലാസുകളിലായി മദ്യം സോഡയുമായി മിക്സ് ചെയ്തു കൊണ്ടിരിക്കുന്ന വേളയിൽ അരവിന്ദ് സാറ് എൻ്റെ എതിരെയുള്ള സോഫയിൽ ഇരുന്നു എൻ്റെ ഭാര്യയെ അങ്ങേരുടെ മടിയിൽ ചായ്ച്ചു കിടത്തി.

ഞാനും ശ്യാം സാറും മദ്യം നുകരുന്നതിനു ഇടയിൽ അവിടെ ഉണ്ടായിരുന്ന വറുത്ത കപ്പലണ്ടി തിന്നു കൊണ്ടിരുന്നപ്പോൾ, അരവിന്ദ് സാറ് ഓരോ പ്രാവശ്യം മദ്യം നുകരുമ്പോഴും ആസ്വദിച്ചു നക്കി നുണഞ്ഞത് എൻ്റെ ഭാര്യയുടെ കഴുത്തും, ചെവിയും , ചുണ്ടുമെല്ലാമായിരുന്നു!!

ഞങ്ങൾ പല പല വിഷയങ്ങൾ സംസാരിച്ചു കൊണ്ട് മദ്യ സേവാ കുറെ നേരത്തേക്ക് തുടർന്നു, മദ്യത്തിനെ പറ്റി കൂടുതൽ അറിവില്ലാത്ത ഞാൻ, ഇപ്പോൾ കുടിച്ചു കൊണ്ടിരിക്കുന്ന മദ്യത്തിന്റെ പേര് ജാക്ക് ഡാനിയേൽ ആണെന്നല്ലാതെ, അത് ഒരു വിസ്കിയാണെന്നോ, അടിച്ചു കഴിഞ്ഞാൽ കുറച്ചു സമയം കഴിഞ്ഞേ അതിന്റെ ലഹരി തലയിലേക്ക് കേറുമെന്നോ ഉള്ള വിവരം എനിക്കുണ്ടായിരുന്നില്ല, ഞാൻ സാധാരണ കഴിക്കാറുള്ള രണ്ടു പെഗ്ഗ് പെട്ടെന്ന് തന്നെ അടിച്ചു കഴിന്നിട്ടും, മനസ്സിലെ പിരിമുറുക്കത്തിന് യാതൊരു കുറവും തോന്നാത്തതിനാൽ ഞാൻ വീണ്ടും വീണ്ടും എന്റെ ഗ്ലാസ് കാലിയാക്കിക്കൊണ്ടിരിന്നു

ശ്യാം സാറും അരവിന്ദ് സാറും അവരുടെ രണ്ടാമത്തെ പെഗ്ഗ് തീർക്കുമ്പോയേക്കും ഞാൻ എന്റെ അഞ്ചാമത്തെ പെഗ്ഗ് തുടങ്ങിയിരുന്നു, കുറച്ചു സമയം കടന്നു പോയപ്പോൾ എനിക്ക് പണി കിട്ടിത്തുടങ്ങി, അതെ, ഞാൻ കഴിച്ച മദ്യം എന്റെ സിരകളിൽ പ്രവർത്തനം തുടങ്ങിയിരുന്നു, അതിന്റെ ഫലമെന്നോണം എന്റെ കാഴ്ചയുടെയും കേൾവിയുടെയും വ്യക്തതയ്ക് മങ്ങൽ വന്നു കൊണ്ടിരുന്നു.

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025