Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജസ്നയുടെ മൂവീ ഓഡിഷൻ 4

ആ മുറിക്കകത്തു നടക്കുന്ന കാര്യങ്ങൾ മനസ്സിൽ സങ്കല്പിച്ചപ്പോൾ തന്നെ എന്റെ കുണ്ണ ഉണർന്നു പാന്റിനകത്തു കൂടാരം അടിച്ചിരുന്നു, എന്റെ ഭാര്യയുടെ കളി നേരിൽ കണ്ടുകൊണ്ടു ആ വേലക്കാരൻ തന്റെ കുണ്ണ കയ്യിൽ പിടിച്ചു കൊണ്ടിരുന്ന വേളയിൽ അയാളുടെ കുറച്ചു പിറകിലായി നിൽക്കുന്ന ഞാൻ ആ രംഗങ്ങൾ മനസ്സിൽ ആലോചിച്ചു കൊണ്ട് കുണ്ണയെ പാന്റിനു മുകളിൽ കൂടി തടവിക്കൊണ്ട് നിമിഷങ്ങൾ തള്ളി നീക്കി!!

കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല , ഉള്ളിൽ നടന്നു കൊണ്ടിരിക്കുന്ന കാഴ്ചയുടെ തീവ്രത കൊണ്ടാവാം, എന്റെ മുമ്പിൽ സ്വയംഭാഗം ചെയ്തു കൊണ്ടിരുന്ന വേലക്കാരന്റെ ശരീരം ഒന്ന് വെട്ടി വിറക്കുന്നതും നിമിഷങ്ങൾക്കകം അയാളുടെ കുണ്ണപ്പാല് ആ ഡോറിലേക്കു ശക്തിയോടെ പതിക്കുന്നതുമായ കാഴ്ചയ്ക്കു ഞാൻ സാക്ഷിയായി!!

സ്ഖലനം സംഭവിച്ച ഉടൻ ആ വേലക്കാരൻ, വേഗം തന്നെ തന്റെ മൊബൈൽ റെക്കോർഡിങ് മതിയാക്കി നേരെ പോക്കറ്റിലേക്ക് ഇട്ടു, താണു തുടങ്ങിയ അവന്റെ കുണ്ണയും പാന്റിനകത്താക്കി, ഇനിയും അവിടെ നിന്നു കാഴ്ചകൾ കണ്ടാൽ അരവിന്ദ് സാറ് അറിഞ്ഞു തന്റെ ജോലിക്കു വല്ല പ്രശ്നവും വരുമോ എന്ന ഭയത്താലാകാം തന്റെ സോൾഡറിൽ ഉണ്ടായിരുന്ന ഒരു തോർത്ത് പോലെ തോന്നിക്കുന്ന തുണി ഉപയോഗിച്ച് ആ ഡോറിലും തറയിലും ഇണ്ടായിരുന്ന അവന്റെ ശുക്ല കണങ്ങൾ വൃത്തിയാക്കി തിരിച്ചു പോകാനായി തിരിഞ്ഞു നടന്നതും നേരെ വന്നു പെട്ടത് എന്റെ മുമ്പിലേക്കായിരുന്നു.

ശരിക്കു പറഞ്ഞാൽ, ഞങ്ങൾ പരസ്പരം മുഖത്തേക്കു നോക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു, എൻ്റെ ഭാര്യയുടെ കളി കണ്ടു കൊണ്ട് അയാൾ സ്വയംഭോഗം ചെയ്യുന്നത് ഞാൻ കണ്ടിരിക്കുന്നു എന്ന ചമ്മലും വെപ്രാളവും അയാളുടെ മുഖത്തു വന്നപ്പോൾ, സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്തു പുറത്തു കുണ്ണയും തടവി നിൽക്കുന്ന എന്നെ അയാള് കണ്ടുപിടിച്ച നാണക്കേട് എന്റെ മുഖത്തും ഇണ്ടായിരുന്നു!!

പോകുന്നതിനിടെ അയാൾ എൻ്റെ മുഖത്തേക്കു നോക്കാതെ തലതായ്തി പിടിച്ചു കൊണ്ട് പറഞ്ഞു, അത് സാറ് , സാറിൻറെ ഭാര്യയും അരവിന്ദ് സാറും ആ റൂമിനകത്തു കുറച്ചു തിരക്കിലാണ് , ഇനി അവരെ കാലത്തു നോക്കിയ മതി, സാറിനുള്ള ഭക്ഷണം ഞാൻ ഡൈനിങ്ങ് ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്, അതുപോലെ സാറിനു കിടക്കാനുള്ള മുറിയും ഒരുക്കിയിട്ടുണ്ട് എന്ന് പറയുന്നതോടൊപ്പം അയാൾ ഞാൻ നേരത്തെ ഇരുന്ന സോഫയുടെ അടുത്തായുള്ള മുറി ചൂണ്ടികാണിച്ചു തന്നു കൊണ്ട് എന്റടുത്തു നിന്നും പെട്ടെന്ന് തടി തപ്പി!!

The Author

Cuck Hubby

Upcoming stories ചിത്ര (continuation) അനിവാര്യം (continuation) ഒരു കപ്പല്‍ യാത്ര (new/spanking) ജസ്നയുടെ മൂവി ഓഡിഷൻ (reloaded)
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025