Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവൻ തുടിക്കുന്ന ശില്പങ്ങൾ

അവർ ആരാ എന്താ എന്നൊന്നും നോക്കണ്ട,അവരെ കെയർ ചെയ്തെ പറ്റു.അങ്ങനെ ഉണ്ടെങ്കിൽ മാത്രം ഈ
പണിക്ക് ഇങ്ങോട്ട് വന്നാൽ മതി.
മഞ്ജുവിനോടും കൂടിയാണ് പറഞ്ഞത്

മഞ്ജുവിന്റെ മുഖമൊന്ന് കുനിഞ്ഞു. എല്ലാവരെയും ഒന്ന് ഇരുത്തി നോക്കി അവൻ പുറത്തേക്ക് നടന്നു.
*****
ഇതവന്റെ ബ്രേക്ക്‌ ടൈം ആണ്. കഫെറ്റീരിയയിൽ റിനിയുടെ കണ്ണിൽ നോക്കിയിരിക്കുന്നു.

എന്താ ഇങ്ങനെ നോക്കണേ

അല്ല എനിക്ക്‌ നോക്കിക്കൂടെ

കുന്തം,എന്തായിരുന്നു ജാഡ.എന്നിട്ട് വാലുപോലെ പുറകെ വന്നേക്കുന്നു. മരങ്ങോടൻ.

ദൈവമേ ഈ പെണ്ണ്…….

അതെ മോനെ അധികം ശൃംഗരിച്ചു നിൽക്കാൻ ടൈമില്ല.അക്കൗണ്ട് സെക്ഷനിലേക്ക് ഇന്റർവ്യൂ.അതിന്റെ തിരക്കുണ്ട്.വൈകുന്നേരം പതിവ് സ്ഥലം,മറക്കല്ലേ…… ധൃതിയിൽ പോകുമ്പോൾ വിളിച്ചുപറഞ്ഞു

ഇത്രേയുള്ളൂ അവരുടെ പിണക്കം.
എല്ലാം നിമിഷങ്ങൾക്കുള്ളിൽ തീരും.
ഡോക്ടർ അർച്ചന പറഞ്ഞത് ശരിയെന്ന് അവനും തോന്നി.ആദ്യ പ്രണയം പൂർണ്ണതയിൽ എത്താതിരിക്കുന്നതാണ് നല്ലത്. പിന്നീട് കിട്ടുന്നതിന് മധുരം കൂടും.
*****
ദിവസം രണ്ട് കഴിഞ്ഞു.ഭാഗ്യയുടെ കാലിന് സർജറി വേണ്ടിയിരുന്നു.
ഒ.ടി കഴിഞ്ഞു റൂമിലെത്തുമ്പോൾ
ഒപ്പം മാലിനി മാത്രം.ഭാഗ്യയുടെ മുഖം പഴയതിലും തെളിഞ്ഞിട്ടുണ്ട്.
വന്നപാടെ വൈറ്റൽ പാരാമീറ്റർ നോട്ട് ചെയ്തു,ഫ്ലൂയിടും സ്റ്റാർട്ട്‌ ചെയ്തു കൌണ്ടറിൽ വരുമ്പോൾ സുഗുണ മുൻപിലുണ്ട്.ഒ ടിയിൽ നിന്നും ഓവർ തരാനെത്തിയതാണ് കക്ഷി.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025