Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവൻ തുടിക്കുന്ന ശില്പങ്ങൾ

ഓഹ് അത്‌ വലിയ കാര്യമൊന്നുമല്ല.
സുഗുണ,ആ പെണ്ണുംപിള്ളക്ക് ഇടക്ക് ആരോടെങ്കിലും ഒരു പ്രശനം ഉള്ളതാ.
ഇത്തവണ എന്നോടായി.

എന്തെങ്കിലും കുഴപ്പം……

ഒന്നും ഉണ്ടാവില്ല.എന്താകും എന്ന് കണ്ടറിയണം.മെഡിക്കൽ സൂപ്രണ്ട് ഇന്നാണ് വന്നത്.വിളിപ്പിച്ചിട്ടുണ്ട്.

എനിക്കെന്തോ പോലെ……

ദേ പിന്നേം…..ഒന്ന് പറഞ്ഞുകൊടുക്ക്
ഭാഗ്യ.ഇത് അത്ര വലിയ സംഭവമല്ല.

അല്ലടാ,ഞങ്ങക്ക് വേണ്ടി നിന്നിട്ട് ഒരു പ്രശ്നം വന്നാൽ എങ്ങനെ ഒന്ന് സമാധാനിക്കും.അന്നത്തെ യാത്രയും
ഇപ്പൊ ഈ നാല് ദിവസവും കൊണ്ട് നല്ലൊരു സുഹൃത്തിനെ കിട്ടി.ആദ്യമായി ഞങ്ങളോട് അല്പം മനുഷ്യത്വം കാട്ടിയ,ഞങ്ങളുടെ സത്വം മനസിലാക്കി മാന്യമായി ഇടപെട്ട ഞങ്ങളുടെ സുഹൃത്ത്.നീ വഴിക്ക് ഇപ്പൊ റിനിയും മഞ്ജുവും.അതാ ഞാൻ………..

ഡോർ തുറക്കുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ മഞ്ജുവാണ്.”ഏട്ടാ ഓഫീസിൽ വിളിക്കുന്നുണ്ട്”

വൈഗ….. ഞാൻ ചെല്ലട്ടെ.എന്താകും എന്ന് നോക്കാം.പിന്നെ മഞ്ജു ഒന്ന് നോക്കിക്കോണെ…. ഭാഗ്യ പിന്നെ വരാം….അവൻ ഓഫീസ് ലക്ഷ്യമാക്കി
നടന്നു.
*****
സൂപ്രണ്ടിന്റെ റൂം,നഴ്സസ് ഹെഡും, ക്വാളിറ്റി ഹെഡും അവിടെയുണ്ട്. ഹരാസ്‌മെന്റ് കമ്മറ്റിയിൽ നിന്ന് ഒരു ലേഡി ഡോക്ടറും,എച് ആർ ഹെഡ് റിനിയും സാന്നിധ്യമറിയിച്ചിട്ടുണ്ട്.
അവർക്കുമുന്നിൽ സുഗുണയും അവൾ കൊടുത്ത പരാതിയും.റിനി ശിരസ്സ് താഴ്ത്തി നിസ്സഹായയായി ഇരിക്കുന്നു.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025