Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവൻറ ജീവനായ പ്രണയം 3

ജീവൻറ ജീവനായ പ്രണയം 3

Jeevante Jeevanaya Pranayam Part 3

[ Previous Part ]


 

കഴിഞ പാർട്ടിന്റെ ലിങ്ക് ഇവിടെ കെടുക്കാൻ അറിയാത്തത് കൊണ്ട് ഈ കഥ ആദ്യമായി വായിക്കുന്നവർ മുന്പത്തെ പാർട്ടുകൾ വായിച്ച ശേഷം… ഈ പാർട്ട് വായിക്കുക [Tom  എന്നേ പേരിൽ  മറ്റൊരു എഴുത്തുക്കാരൻ ഉള്ളത് കൊണ്ട് എഴുത്ത് കാരന്റെ പേര് Kumbidi എന്നാക്കിയിരിക്കുന്നു ] ആരാ ഭായ് ആ പെണ്ണ്

 

കഥ കേട്ടുകൊണ്ടിരുന്ന രാഹുൽ ആകാംഷയോടെ ചോദിച്ചു ….

 

എന്റെ നെഞ്ചിൽ കൊണ്ട് നടന്ന റിനീഷയെ ഹൃദയത്തിൽ നിന്നും വേരോടെ പറിച്ചെറിയാൻ സമ്മതിക്കാതെ എന്റെ ഫ്രണ്ടായി നിലനിർത്തിയവൾ…

 

എന്റെ ഉമ്മച്ചിക്കും ഇത്തൂനും പ്രിയപ്പെട്ട പെണ്ണ്…

 

ഞാൻ അറിയാതെ പോയ എന്നെ അറിഞ്ഞ സ്നേഹസാമിപ്യം ,, ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞിട്ടും എന്നെ മൂന്ന് വർഷമായി പ്രണയിച്ചവൾ….. ഒരിക്കൽ പോലും അതിന്റെ പേരിൽ പരിഭവിക്കാനോ പിണങ്ങാനോ എന്റെ മുന്നിൽ വരാത്തവൾ…..

 

റിനീഷയിൽ നിന്നും ദിവസങ്ങൾ പൊഴിയുംതോറും എന്റെ ഇഷ്ട്ടം അവളിലേക്കായി. ആ നിഴൽ രൂപത്തെ യദാർത്ഥ ഭംഗിയിൽ കാണാനും ഇഷ്ട്ടം പറയാനും മനസ്സ് തുടിച്ചു … അതിലുപരി അവളെ പേരറിയാനും … അൻവർ പറഞ്ഞു ….

 

അപ്പൊ ആ ബുക്കിൽ പേര് ഇല്ലായിരുന്നോ ഭായ്.. അവളരാന്ന് പോലും ബുക്കിൽ സൂചിപ്പിച്ചില്ലെ ?..

 

രാഹുൽ സംശയത്തോടെ ചോദിച്ചു…,,

 

അൻവർ ആ ഓർമ്മകളിലേക്ക് കണ്ണടച്ചു കൊണ്ട് ദൃശ്യവൽക്കരിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി…

 

അനു ഞാൻ ആരാണെന്ന് ഇപ്പൊ പറയുകയോ സൂചിപ്പിക്കുകയോ ഇല്ല.,, പിന്നെ സ്ക്കൂളിൽ എന്നെ തിരയേണ്ട ട്ടോ….,

കാരണം ഞാൻ നമ്മുടെ സ്ക്കൂൾ നിർത്തിയിട്ട് മാസങ്ങളായി ,, അത് എന്തിനാണെന്ന് വിധി ഉണ്ടങ്കിൽ അനുവിനോട് ഞാനത് നേരിട്ട് പറയും ..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025