Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത ലഹരി 3

മണി പത്ത് കഴിഞ്ഞ് കാണും….
നീ ഫ്രഷ് ആകുമ്പോഴേക്കും ഫുഡ് വരാൻ ഓർഡർ ചെയ്യാം…
ഞാൻ ടവ്വൽ കൊണ്ട് തുടച്ചു റൂമിലേക്ക് വന്നു . ….
ടവൽ സംഗീതക്ക് കൊടുത്തു….
പെണ്ണേ ചെല്ല്..
ഞാൻ ഉന്തി തള്ളി ബാത്ത്റൂമിൽ കയറ്റി…..
റിസപ്ഷൻ വിളിച്ചു രണ്ടു മസാല ദോശ , രണ്ടു ചായ ഓർഡർ ചെയ്തു…..
ഡ്രസ് മാറി..
ഇൻ ചെയ്തു പക്ക ആയി…
ബെൽ മുഴങ്ങി..
യെസ് , കമിൻ
വെയിറ്റർ ഫുഡ് കൊണ്ട് വന്നു….

സാർ,,. അവിടെ വച്ചോ…
കഴിഞ്ഞാൽ ഞാൻ വിളിക്കാം….
സംഗീത കുളി കഴിഞ്ഞ് ഇറങ്ങി….
പെണ്ണേ പെട്ടന്ന്.. ഡ്രസ്സ് മാറു..
അയ്യോ,,
വിശക്കുന്നു…
ആദ്യം കഴിപ്പ്…
പിന്നെ മറ്റെന്തും…
പെണ്ണ് മസാല ദോശ എടുത്ത് കഴിക്കാൻ തുടങ്ങി….

പിന്നെ ഞാൻ ഒന്നും നോക്കിയില്ല ,..

പ്ലേറ്റ് എടുത്ത് കഴിക്കാൻ തുടങ്ങി…
പെട്ടന്ന് തന്നെ തീർന്നു..
ചായയും കുടിച്ച്…
ഇനി എങ്കിലും ഡ്രസ്സ് മാറു..
ആ വൈറ്റർ പയ്യനെ വിളിക്കാൻ ആണ്…
സാറ് വിളിച്ചോ…
അവൻ വരുമ്പോഴേക്കും ഞാൻ തീർക്കാം …..
സംഗീത റൂമിലെ ഡ്രസിംഗ് സൈഡിലേക്ക് പോയി …..
അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു സാരി ഉടുത്തു എൻ്റ മുന്നിൽ വന്നു നിന്നു….
ഉടനെ ബെൽ മുഴങ്ങി…
യെസ്…
ആ..
ക്ലീൻ ചെയ്തോളൂ…
റിസപ്ഷനിൽ ആരാണ്…
പ്രമോദ് സാർ and നിത്യ മാഡം ആണ്..
എൻ്റ കാർ മുന്നിലേക്ക് കൊണ്ട് വന്നു പാർക്ക് ചെയ്യാൻ
പറയൂ..
ഞാൻ ഒരു പത്ത് മിനുറ്റിന് ഉള്ളിൽ താഴെ എത്തും …
ശരി.. സാർ..
അവൻ പോയതും..
സംഗീത റൂമിൽ എന്തെങ്കിലും മറന്നു വച്ചോ എന്ന് നോക്കിക്കോ..
നമ്മൾ ഇപ്പൊൾ ഇറങ്ങും…

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025