Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത ലഹരി 3

ആറു മണിയോടെ എല്ലാം നിർത്തി ഞങ്ങൾ കടലിൽ നിന്നും കയറി..
ഇരുട്ട് ആയോ എന്ന് അറിയില്ല മുഴുവൻ ലൈറ്റ് ഓഫ് ചെയ്തതിനാൽ നല്ല പ്രകാശം ഉണ്ട്..

ഞ്ങ്ങൾ മുട്ടിയുരുമി നടന്നു..

ഞാൻ സംഗീത യോട് പറഞ്ഞു ആളുകൾ ഒക്കെ നിന്നെ തന്നെ നോക്കുന്നു …
ഇന്ന് അവരുടെ വാണ ദേവത നീ ആയിരിക്കും…
നിൻ്റെ ഷൈപ്പ് നന്നായി ആസ്വിക്കുന്നു എല്ലാവരും..
ഇത് കേട്ടതും സംഗീത ….
ചെ ,, നാണം ഇല്ലത്തവർഗം…
നീ കാണിച്ചു കൊടുത്തിട്ടല്ലെ പെണ്ണേ..
ഓ… ഞാൻ തുണി ഇല്ലാതെ ആണല്ലോ…
ഞങൾ അതും പറഞ്ഞു
നനഞ്ഞ ഡ്രസോടെ വണ്ടിയിൽ കയറി…..

സീറ്റിൽ ഇരുന്നു കൊണ്ട് എന്നോട് സംഗീത പറഞ്ഞു, “ആളുകൾ നോക്കട്ടേ…..
പെണ്ണിൻ്റെ ഭംഗി ആസ്വദിച്ചു നോക്കട്ടെ . ….

നീ ആകെ നനഞ്ഞു പെണ്ണേ അവയവങ്ങളുടെ ഷേപ്പ് ഒക്കെ നന്നായി കാണുന്നു, അതാണ് എല്ലാവരും നോക്കുന്നത്…

അത് കേട്ടപ്പോ സംഗീത എന്നെ കളിയാക്കി പറഞ്ഞു, “ഞാൻ കണ്ടു സാറ് മറ്റു പെണ്ണുങ്ങളെ നോക്കി വെള്ളമിറക്കുന്നത്.”…

അത് കേട്ടപ്പോ തന്നെ ഞാൻ ചിരിച്ചു….

കോഴിക്കോട് ഉള്ള കമ്പനി ഹോട്ടലിൽ വണ്ടി എത്തി…
കാറിൽ നിന്നും ഇറങ്ങി ബാഗ് എടുത്ത്..
സംഗീത നീ ആ ലിഫ്റ്റ്ന് അടുത്ത് പോയി നിൽക്ക്..
ഞാൻ 🗝️ കീ മേടിച്ചു വരാം..
ഞാൻ റിസപ്ഷനിലേക്ക് നടന്നു..
ഹായ് , സാർ ഇതാ കീ റൂം നമ്പർ 202 & 203 ,, ഓക്കേ.. പതിവ് പോലെ ബേക്കാടി , പിന്നെ ഫുൾ അൽഫാം , രണ്ടു ഫ്രൈഡ്റൈസ് , ആറ് ചപ്പാത്തി , രണ്ടു ലിറ്റർ വെള്ളം ബോട്ടിൽ രണ്ടെണ്ണം, സെവൻ അപ്പ് എല്ലാം കൂടെ 202 എത്തിച്ചാൽ മതി..
ഒരുമിച്ച് കഴിക്കാം…
റിസപ്ഷനിൽ നിന്നും കീ മേടിച്ചു സംഗീത നിൽകുന്ന ലിഫ്റ്റ് ന് അടുത്തേക്ക് നടന്നു…

ഇതാ കീ റൂം നമ്പർ 203 എന്ന് പറഞ്ഞു കൊടുത്തു…
ലിഫ്റ്റിൽ 2 പ്രസ്സ് ചെയ്തു..
ലിഫ്റ്റ് തുറന്നു വന്നപ്പോൾ അകത്തു കയറി..
സിസിടിവി ഇല്ലാത്ത ഭാഗം ആണ് 200 മുതൽ 210 വരെ ഉള്ള റൂം.
നമ്മുടെ രാഷ്ട്രീയക്കാരും സിനിമ ക്കാരും മറ്റും ഉപയോഗിക്കുന്നതാണ്….
അവരുടെ ആവശ്യപ്രകാരം സിസിടിവി ഒഴിവാക്കിയതാണ്..
റൂം റെൻ്റ് ഒരു ദിവസം 3000 രൂപ ആണ്…
എപ്പോഴും 10 റൂം റിസർവ്വ് ആകും..
അല്ല , സാറേ അപ്പൊ നമുക്ക് കിട്ടിയത് എങ്ങനെ…
എടോ ഞാൻ നമ്മുടെ മീറ്റിങ്ങ് നടക്കുമ്പോൾ എല്ലാ തവണയും 202 & 203 ഒഴിവാക്കി വക്കാൻ നിർദ്ദേശം കൊടുക്കാറുണ്ട്..

The Author

Reshma Raj

Kambikuttan.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025