Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 15

മീര: കൂടുതൽ അങ്ങ് തലയിൽ കേറ്റണ്ട.

സിദ്ധു: ഹമ്…

മീര: നീ ഇപ്പോ എവിടെയാ?

സിദ്ധു: ഞാൻ ജസ്റ്റ് ഇറങ്ങി.

മീര: നിമ്മി ഡി ഫ്ലാറ്റ് ലേക്ക് പോവാണോ?

സിദ്ധു: ഹ്മ്മ്….

മീര: എൻ്റെ അടുത്ത് ഒന്ന് വന്നിട്ട് പോകുവോ?

സിദ്ധു: എന്ത് പറ്റി?

മീര: ചുമ്മാ…. നിന്നെ ഒന്ന് കാണാൻ….

സിദ്ധു: ശരി, ഞാൻ വരാം.

മീര: ഓക്കേ ഡാ… വാ…

സിദ്ധു മീരയുടെ ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.

സിദ്ധു അവിടെ എത്തി മീര യെ വിളിച്ചു. അവൾ ഇറങ്ങി വന്നു കാർ ൽ കയറി.

സിദ്ധു: നിനക്ക് ഓഫീസിൽ പണി ഒന്നും ഇല്ലേ?

മീര: ഞാൻ ഒരു ഹാഫ് ആൻ അവർ ചോദിച്ചിട്ട് ഇറങ്ങിയതാ

സിദ്ധു: ഹ്മ്മ്… എന്താ നീ കാണണം എന്ന് പറഞ്ഞത്?

മീര: നീ ഇവിടെ നിന്ന് കാർ എടുക്ക്…

സിദ്ധു: എങ്ങോട്ട്?

മീര: എങ്ങോട്ടെങ്കിലും… ഓഫിസ് ൻ്റെ മുന്നിൽ നിന്ന് പോ.

സിദ്ധു ചിരിച്ചു കൊണ്ട് കാർ ഡ്രൈവ് ചെയ്തു.

മീര അവൻ്റെ ഷോൾഡർ ലേക്ക് ചാഞ്ഞു.

സിദ്ധു: എന്താ ഡീ?

മീര: എനിക്ക് നിന്നെ കാണണം എന്ന് തോന്നി ഡാ.

സിദ്ധു: എന്ത് പറ്റി?

മീര: നീ ഇന്ന് അവൾ ആയിട്ട് ചെയ്യില്ലേ? അതോർത്തപ്പോൾ….

സിദ്ധു: പോവണ്ടേ ഞാൻ?

മീര: നീ പോണം ഡാ… എന്നാലും എനിക്ക് ഒരു നീറ്റൽ ഉണ്ടാവില്ലേ ഡാ?

സിദ്ധു: നീ പറഞ്ഞാൽ ഞാൻ പോവില്ല.

മീര: നോ…. നീ പോണം… അവൾ ആയിട്ട് ചെയ്യണം. നിന്നെ അവൾക്ക് ഭയങ്കര ഇഷ്ടം ആണ്. അതെനിക്കറിയാം. അത് അവളിൽ കാണാനും ഉണ്ട്. നിനക്ക് ഞാൻ കഴിഞ്ഞേ ആരും ഉള്ളു എന്നും എനിക്ക് അറിയാം. അവൾ ആയിട്ട് എന്തൊക്കെ നടന്നാലും എനിക്ക് നിന്നെ നഷ്ടപ്പെടില്ല എന്നുള്ള ധൈര്യവും ഉണ്ട്.

സിദ്ധു അവളെ ഒന്ന് നോക്കി. മീര അവൻ്റെ കണ്ണുകളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.

മീര: ഉള്ളിൻ്റെ ഉള്ളിൽ നീ എൻ്റെ അല്ലെ? ഞാൻ നിൻ്റെയും?

സിദ്ധു: സംശയം ഉണ്ടോ?

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025