മീര: ഒരു തരി പോലും ഇല്ല.
അതും പറഞ്ഞു മീര അവൻ്റെ ചുണ്ടുകളിലേക്ക് അമർത്തി ചുംബിച്ചു. സിദ്ധു അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ്റെ നെഞ്ചിലേക്ക് അമർത്തി.
മീര: ഡാ…
സിദ്ധു: പറ ഡീ…
മീര: നീ അവൾക്ക് ശരിക്കും ചെയ്തു കൊടുക്കണം കെട്ടോ.
സിദ്ധു: നോക്കട്ടെ…
മീര: നോക്കട്ടെ എന്നല്ല. നന്നായി ചെയ്യണം. എന്റെ പൊന്നു നെ എന്നും അവൾ കൊതിക്കണം.
സിദ്ധു: അപ്പോ എന്നും അവൾ വേണം എന്ന് പറയും.
മീര: പറയണം.
സിദ്ധു: നീ എന്താ എന്നെ അവൾക്ക് കൊടുക്കുവാണോ കമ്പ്ലീറ്റ് ആയിട്ട്?
മീര: പോടാ… എനിക്ക് നിന്നെ ആർക്കും കൊടുക്കാൻ പറ്റില്ല. പക്ഷെ എല്ലാരും എൻ്റെ പൊന്നിനെ കൊതിക്കണം. അങ്ങനെ എല്ലാരും നോക്കി കൊതിക്കുന്ന എൻ്റെ കുട്ടൻ എൻ്റെ സ്വന്തം. അപ്പോ എല്ലാര്ക്കും എന്നോട് അസൂയ തോന്നും. ആ അസൂയ ഞാൻ ആസ്വദിച്ചു നടക്കും.
സിദ്ധു: ഭയങ്കര ചിന്ത ആയിപോയി.
മീര: എല്ലാവരും കൊതിക്കുന്ന നിൻ്റെ കൈയും പിടിച്ചു ഞാൻ അവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കുന്നത് ഭയങ്കര ഫീൽ അല്ലെ?
സിദ്ധു: പിന്നില്ലേ…
മീര: നീ കളിയാക്കുവൊന്നും വേണ്ട.
സിദ്ധു: ഹ്മ്മ്…
മീര: ഡാ…
സിദ്ധു: പറ ഡീ…
മീര: കാർ എവിടെ എങ്കിലും ഒന്ന് നിർത്തൂ ഡാ.
സിദ്ധു: എന്താ ഡീ?
മീര: എൻ്റെ മുലയിൽ ഒരു ഉമ്മ തരുവോ?
സിദ്ധു: പകൽ ആണല്ലോ ഡീ…
മീര: എവിടെ എങ്കിലും നിർത്താൻ പറ്റുമോന്നു നോക്കെടാ.
സിദ്ധു: റിസ്ക് ആണ്.
മീര: സാരമില്ല.
മീര അവളുടെ ടോപ് ൻ്റെ രണ്ടു കുടുക്കുകൾ എടുത്തു. അവളുടെ വെളുത്തു തുടുത്ത മുലച്ചാല് തുറന്നിട്ടു. എന്നിട്ട് അവനെ നോക്കി.
മീര: ഡാ… കണ്ടോ?
സിദ്ധു: ഹ്മ്മ്….
മീര: ഞെക്കി ഒരു ഉമ്മ താ… cleavge ൽ
സിദ്ധു പതിയെ അവൻ്റെ ഇടതു കൈ വിരലുകൾ മീരയുടെ മുലകൾക്ക് ഇടയിലേക്ക് ഇറക്കി. അവൻ പതിയെ അവളുടെ രണ്ടു മുലകളുടെയും മീതെ അവൻ്റെ കൈ വിരലുകൾ ഓടിച്ചു. മീര സീറ്റ് ലേക്ക് ചാരി ഇരുന്നു കൊണ്ട് കണ്ണുകൾ അടച്ചു, അവളുടെ ചുണ്ടുകൾ വിടർന്നു. സിദ്ധു അവളുടെ മുലകളെ പതിയെ തലോടി അമർത്തി.
