Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 16

ഒരുമിച്ചു കോഫി കുടിച്ചപ്പോൾ സ്വയം ചുംബിച്ചതും രണ്ടു പേരുടെയും ചുണ്ടുകളളിൽ നിന്ന് ഒലിച്ചിറങ്ങിയ കോഫി യുടെ തുള്ളികൾ പരസ്പരം നക്കികുടിച്ചതും നിമ്മി ഓർത്തെടുത്തു. എത്ര മധുരതരമായ നിമിഷങ്ങൾ ആണ് ഇന്ന് തൻ്റെ ലൈഫ് ൽ ഉണ്ടായത്, ഒരിക്കലും മരിക്കില്ലാത്ത വിലമതിക്കാനാവാത്ത ഓർമ്മകൾ…

കോഫി കുടിക്കുമ്പോൾ സിദ്ധു നിമ്മി യെ തൻ്റെ മടിയിലേക്ക് കയറ്റി ഇരുത്തി. നിമ്മി അവൻ്റെ ഇടതു തുടയിൽ ഇരുന്നു കൊണ്ട് അവളുടെ രണ്ടു കാലുകളും അവൻ്റെ കാലിന്റെ ഇടയിലൂടെ താഴേക്ക് തൂക്കി ഇട്ടിരുന്നു. അവൾ തൻ്റെ വലതു കൈ അവൻ്റെ കഴുത്തിന് ചുറ്റും ചുറ്റി പിടിച്ചു. ഇടതു കൈ കൊണ്ട് നിമ്മി അവൻ്റെ കണ്ണുകളിലേക്ക് നോക്കി കോഫി ഊതി ഊതി കുടിച്ചു. ഊതുമ്പോൾ കൂർത്തു വരുന്ന നിമ്മിയുടെ ചെഞ്ചുണ്ടുകൾ സിദ്ധു ൻ്റെ കണ്ണുകളെ പിടിച്ചുലച്ചു.

സിദ്ധു ൻ്റെ ഇടതു കൈ നിമ്മിയുടെ പിന്നിലൂടെ അവളുടെ കക്ഷത്തിൽ അമർന്നിരുന്നു. അവൻ്റെ കണ്ണുകൾ തൻ്റെ കണ്ണുകളിൽ നിന്ന് വഴുതി തൻ്റെ ചുണ്ടുകളിലേക്ക് പോകുന്നത് നിമ്മി ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവളെ അത് കൂടുതൽ രസം പിടിപ്പിച്ചു. അവൾ അവനെ ടീസ് ചെയ്യാനായി കോഫി കൂടുതൽ കൂടുതൽ ഊതി കൊണ്ടേയിരുന്നു…

ഇടയിൽ സിദ്ധു ൻ്റെ ചുണ്ടിൽ നിന്ന് താഴേക്ക് വീഴാനായി വെമ്പി നിന്ന ഒരു കോഫി യുടെ തുള്ളി കണ്ടപ്പോൾ നിമ്മിക്ക് ഒരു കുസൃതി തോന്നി. അവൾ തൻ്റെ നാവു പുറത്തേക്ക് നീട്ടി, സിദ്ധു ൻ്റെ കണ്ണിൽ തന്നെ ഇമ വെട്ടാതെ നോക്കി കൊണ്ട് ആ തുള്ളി അവൻ്റെ കീഴ് ചുണ്ടിൽ നിന്നും വളരെ പതിയെ തൻ്റെ നാവു കൊണ്ട് നക്കി എടുത്തു. സിദ്ധു ൻ്റെ കണ്ണുകൾ തനിയെ അടഞ്ഞു പോയി, അവൻ്റെ കൈ വിരലുകൾ അവളുടെ കക്ഷത്തിലേക്ക് കൂടുതൽ അമർന്നു. ഒരിക്കൽ കൂടി നിമ്മിയുടെ വലതു മുല അവൻ്റെ നെഞ്ചിൽ അമർന്നു ഞെരിഞ്ഞു.

സാരി മാറ്റി ഒരു നേർത്ത പിങ്ക് ടോപ് ഉം ഇളം ക്രീം കളറുള്ള പലാസോ ഉം ആയിരുന്നു നിമ്മിയുടെ വേഷം. ആ നേർത്ത ടോപ് ൻ്റെ മുകളിലേക്ക് അവളുടെ മുലയുടെ മാംസളത തുളുമ്പി ഉയർന്നു, ഒപ്പം അവളുടെ നിപ്പിൾ വീണ്ടും അവൻ്റെ നെഞ്ചിൽ തൻ്റെ സ്നേഹ ക്ഷീരത്താൽ പുളകം വിതറി.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025