Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 16

സിദ്ധു അവളുടെ ചുണ്ടുകളിലേക് തൻ്റെ ചുണ്ടുകൾ അമർത്തി…. നിമ്മി കണ്ണുകൾ അടച്ചു അവൻ്റെ ചുണ്ടുകളിലെ മധു നുകർന്നു. അവളുടെ വിടർന്ന ചുണ്ടുകൾക്കിടയിലേക്ക് അവൻ്റെ മേൽചുണ്ടും, സിദ്ധു ൻ്റെ ചുണ്ടുകൾക്കിടയിലേക്ക് നിമ്മിയുടെ കീഴ്ചുണ്ടും നഷ്ടപെട്ട ഏതോ ഒരു പസ്സിലിൻ്റെ അവസാന ഭാഗം പോലെ ചേർന്ന് അമർന്നു പൂർണത കൈവരിച്ചു.

സിദ്ധു ൻ്റെ ഉള്ളിലെ നിശ്വാസം നിമ്മി ആർത്തിയോടെ തൻ്റെ ഉള്ളിലേക്ക് വലിച്ചു കയറ്റി, നിമ്മിയുടെ ചുടു നിശ്വാസം സിദ്ധു ഉം. മാധുര്യമാർന്ന കഫീൻ ൻ്റെ രുചി കലർന്ന ഉമിനീർ രണ്ടു പേരും പരസ്പരം ആസ്വദിച്ചു പങ്കു വച്ചു. ആത്മാർത്ഥമായ, മനസ്സ് നിറഞ്ഞ അധര പാനം…. അതിൻ്റെ ഒരു സുഖം ഒന്ന് വേറെ തന്നെ അല്ലെ…. നിമ്മിയും സിദ്ധു ഉം മനസ്സ് നിറഞ്ഞു പരസ്പരം ചുണ്ടുകൾ പങ്കു വച്ചു, ഉമിനീരിനാൽ ദാഹമകറ്റി…. നിമ്മിയുടെ തുടുത്ത കാൽ വിരലുകൾ പരസ്പരം ഉരുമ്മി ചുവന്നു തുടുത്തു….

വിറയാർന്ന ചുവന്നു തുടുത്ത ചുണ്ടുകളോടെ നിമ്മി അവൻ്റെ കണ്ണുകളിലേക്ക് തല ഉയർത്തി നോക്കി…

നിമ്മി: സിദ്ധു…

സിദ്ധു: പറ നിമ്മീ…

നിമ്മി: LOVE YOU MY DEAR ….

സിദ്ധു: (ചിരിച്ചു കൊണ്ട്) LOVE YOU TOO …

നിമ്മിയുടെ പാതി അടഞ്ഞ കണ്ണുകൾ ചുവന്നു തുടങ്ങിയിരുന്നു…. അവളുടെ രണ്ടു മുലകളും വരുന്ന ആ പിങ്ക് ടോപ് ൻ്റെ മേൽ ഭാഗം നനഞ്ഞിരുന്നു…

നിമ്മി: എന്താടാ നോക്കുന്നെ?

സിദ്ധു: (മുലകളിലേക്ക് നോക്കികൊണ്ട്) നനഞ്ഞല്ലോ…

നിമ്മി: ഹ്മ്മ്…. പാല് പോവുന്നതാ…. നീ കുടിച്ചോ…. അന്ന് നീ കുടിച്ചില്ലല്ലോ….

സിദ്ധു: ഹ്മ്മ്…..

നിമ്മി വീണ്ടും രണ്ടു മുലയും അവൻ്റെ നെഞ്ചിലേക്ക് അമർത്തി കൊണ്ട് അവളുടെ മുഖം അവൻ്റെ കഴുത്തിലേക്ക് അമർത്തി അവനെ പുണർന്നു…. സിദ്ധു ൻ്റെ ഉദ്ധരിച്ച കുണ്ണ അവളുടെ വലതു കാലിലെ പുറം തുടയിൽ മർദ്ദം ഉളവാക്കി…

നിമ്മി: (നേർത്ത ശബ്ദത്തിൽ) സിദ്ധു…. കൊച്ചു സിദ്ധു ഉണർന്നല്ലോ…

സിദ്ധു: പിന്നെ… ഉണരില്ലേ….

സിദ്ധു അവളെ തൻ്റെ ഇരു കൈകൾ കൊണ്ടും ചുറ്റി വരിഞ്ഞു കൊണ്ട് സോഫ ലേക്ക് ചാഞ്ഞു… ഇപ്പോൾ നിമ്മി സിദ്ധു ൻ്റെ മേലേക്ക് ചാഞ്ഞു…. അവളുടെ ശരീര ഭാരം സിദ്ധു ൻ്റെ മേലേക്ക് മുഴുവനായി പടർന്നു….സിദ്ധു ൻ്റെ ഇരു കൈ വിരലുകളും നിമ്മിയുടെ പുറത്തു പുതു ചിത്രം വരച്ചു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025