Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 18

“ഡീ നമുക്ക് സിദ്ധു നെ ഒന്ന് വിളിച്ചാലോ”

ഞാൻ ചോദിച്ചു എന്തിനു?

“നീ വിളിക്ക് എന്നിട്ട് വരാൻ പറ ഇങ്ങോട്ട്, നിൻ്റെ ആഗ്രഹം അല്ലെ, പിന്നെ എനിക്കും സിധുനും പരസ്പരം ഒന്ന് അടുക്കാനും പറ്റുമല്ലോ”

ശരി ആണെന്ന് എനിക്കും തോന്നി. അങ്ങനെ ആണ് ഞാൻ സിദ്ധു നെ വിളിക്കുന്നത്. അപ്പോൾ കറക്റ്റ് ആയിട്ട് കാൾ വെയ്റ്റിംഗ്…

അപ്പോൾ ഞാൻ പറഞ്ഞു അവനോട്, മിക്കവാറും നിമ്മി ആയിരിക്കും എന്ന്.

അപ്പോൾ അവൻ ചോദിച്ചു..

“അവർ തമ്മിൽ റിലേഷൻ ഉണ്ടോ”

ഞാൻ പറഞ്ഞു ഞാൻ വഴി ആണ് പരിചയപ്പെട്ടത്, പക്ഷെ ഇപ്പോൾ ഭയങ്കര ക്ലോസ് ആണ്. ഞാൻ ഒരുപാട് അങ്ങ് ചികഞ്ഞിട്ടില്ല, പക്ഷെ എന്തൊക്കെയോ ഉണ്ട് എന്ന് പറഞ്ഞു.

നിമ്മി: ഡീ തെണ്ടീ…. സിദ്ധു ഇവളെ വിശ്വസിക്കാൻ കൊള്ളില്ല കെട്ടോ..

മീര: ഡീ പട്ടി, നീ കേൾക്കു പെണ്ണെ….

നിമ്മി: ഹമ്.. പറ…

മീര: അപ്പോളേക്കും ഇവൻ്റെ കാൾ അറ്റൻഡ് ആയി. ഇവൻ നിമ്മി ആണെന്ന് പറയുകയും ചെയ്തു. ഇവൻ്റെ കാൾ എല്ലാം സ്പീക്കർ ൽ ആയിരുന്നു. പിന്നെ അവൻ സിദ്ധു നോട് അല്ലെ സംസാരിച്ചത്.

സിദ്ധു: ഹാ… പിന്നെ ഞാൻ സംസാരിച്ച കാര്യങ്ങൾ അല്ലെ… അത് ഞാൻ നിമ്മിയോട്‌ പറഞ്ഞു…

മീര: ഹമ്….

അപ്പോളേക്കും അവർ നിമ്മിയുടെ ഫ്ലാറ്റ് ൽ എത്തി… കാർ പാർക്ക് ചെയ്തു മൂന്നു പേരും ഫ്ലാറ്റ് ൽ കയറി.

നിമ്മി: ഞാൻ കോഫി എടുക്കട്ടേ….

സിദ്ധു: നല്ല തീരുമാനം നീ എടുക്ക്…

നിമ്മി കിച്ചൻ ലേക്ക് പോയി….

മീര അവൻ്റെ കൂടെ സോഫ ൽ അവൻ്റെ വലതു വശത്തു ഇരുന്നു കൊണ്ട് അവനോട് ചോദിച്ചു…

“ഡാ… എനിക്ക് വല്ലാത്ത ഒരു കൊതി ഡാ…”

സിദ്ധു: എന്തിനു?

മീര: നിൻ്റെ യും അലൻ്റെ യും ഇടക്ക് നിങ്ങളുടെ രണ്ടു പേരുടേം ശരീരത്തിൻ്റെ ഇടയിൽ ഇങ്ങനെ ഞെങ്ങി ഞെരുങ്ങി കിടക്കാൻ?

സിദ്ധു: ഇത് എവിടെ നിന്ന് കയറി തലയിൽ?

മീര: എപ്പോളോ കയറി… ഇന്നലെ അതോർത്തു ആണ് ഞങ്ങൾ രണ്ടു പേരും കളിച്ചത്. എന്തൊരു ഫീൽ ആയിരുന്നു എന്നറിയുവോ?

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025