Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 4

ജെട്ടി മാത്രം ഇട്ടു നിക്കുന്ന സിദ്ധാർഥ് നെ ബെഡിലേക്ക് തള്ളിയിട്ട് മീര അവൻ്റെ മേലേക്ക് കയറി. രതിയിൽ ഉപരി പ്രണയത്തിൻ്റെ വികാരത്തള്ളിച്ച ആയിരുന്നു രണ്ടുപേരിലും.

അവൻ്റെ നെഞ്ചിലേക്ക് പടർന്നു കയറിയ മീര, അവനോട് അമർന്നു കിടന്നു കൊണ്ട് അവളുടെ മൂക്ക് അവൻ്റെ മൂക്കിൻ തുമ്പിൽ ഉരച്ചു കളിച്ചു.

സിദ്ധാർഥ് അത് ആസ്വദിച്ച് കിടന്നു കൊണ്ട് അവളെ കൂടുതൽ അവനിലേക്ക് ചേർത്തു. സിദ്ധാർഥ് ൻ്റെ രണ്ടു കൈകളും അവളുടെ പുറത്തു കൂടി ഓടി നടന്നു.

മീര: സിദ്ധു…

സിദ്ധാർഥ്: എന്താ…. പൊന്നു….

മീര: എനിക്ക് എന്നും വേണം നിന്നെ ഇതുപോലെ…

സിദ്ധാർഥ്: എന്നും പറ്റുമോ എന്നറിയില്ല, ബട്ട് മരണം വരെ ഞാൻ പറ്റുമ്പോളൊക്കെ ഇതുപോലെ നിൻ്റെ കൂടെ ഉണ്ടാവും.

മീര: പോടാ, ആസ്വദിച്ചു പറഞ്ഞു വരുമ്പോ, റിയാലിറ്റി പറഞ്ഞു മൂഡ് ബ്രേക്ക് ആക്കിക്കൊള്ളും….

സിദ്ധാർഥ്: വെറുതെ പറഞ്ഞിട്ടെന്തു കാര്യം പൊന്നു….

മീര: എന്നെ തപ്പി പിടിച്ചു വന്നു കെട്ടുവാരുന്നെങ്കിൽ ഈ പ്രശനം വല്ലതും ഉണ്ടാവുമായിരുന്നു?

സിദ്ധാർഥ്: പക്ഷെ ഇതിനൊരു സുഖം വേറെ ആണ്.

മീര: എന്തിനു?

സിദ്ധാർഥ്: കട്ടുതിന്നുന്നതിനു?

മീര: വേറെ എവിടെങ്കിലും പോയി കട്ട് തിന്നാലാണ് എൻ്റെ സ്വഭാവം അറിയാൻ പോവുന്നത്.

സിദ്ധാർഥ്: നോക്കട്ടെ കിട്ടുവോന്നു വേറെ

മീര: എന്റെ സിദ്ധു, അക്കാര്യത്തിൽ എനിക്ക് ഒരു പേടിയും ഇല്ല. എനിക്കറിയാം എന്റെ മുത്തിനെ…..

ഇത് പറഞ്ഞു അവൾ അവൻ്റെ ചുണ്ടിൽ ഒരു കടി കൊടുത്തു.

സിദ്ധു അവളെ തിരിച്ചു കിടത്തി അവളുടെ വലത്തേ സൈഡ് ൽ ചെരിഞ്ഞു കിടന്നുകൊണ്ട് അവൻ്റെ പാതി ശരീരം മാത്രം അവളുടെ മേലേക്ക് കൊടുത്തു കൊണ്ട് മീര യുടെ ചുണ്ടുകൾ വീണ്ടും ചപ്പി വലിക്കാൻ തുടങ്ങി.

മീര കുറുകി കൊണ്ട് അവനോട് സഹകരിച്ചു. സിദ്ധാർഥ് അവൻ്റെ വലതു കൈ അവളിടെ ഇടതു മുലയിലേക്ക് വച്ച് അമർത്തി. മീര അവനിലേക്ക് ചെരിഞ്ഞു അമർന്നു.

സിദ്ധാർഥ് ൻ്റെ കുണ്ണ അവളുടെ തുടയിൽ അവൾക്ക് അനുഭവയോഗ്യമായി. അവൾ തൻ്റെ തുടകൾ കൊണ്ട് അവൻ്റെ, അല്ല, തൻ്റെ സ്വന്തം കുട്ടനെ അമർത്തികൊണ്ടിരുന്നു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025