Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 4

“എന്തിനാ നീ ഊരിയെടുത്തെ?”

സിദ്ധാർഥ്: എനിക്ക് ഇന്ന് മാത്രം അല്ല, എന്നും വേണം എപ്പോളും. അതിനു ഒരു threat ഉം വരൻ പാടില്ല. ഒരു ടെൻഷൻ ഉം.

മീര അവൻ്റെ കെട്ടിപിടിച്ചു ചുംബിച്ചു. എന്നിട്ട് വേഗം അവൻ്റെ കുണ്ണയിലേക്ക് നീങ്ങി വീണ്ടും അവൾ അത് വായിലാക്കി നുണഞ്ഞു, സിദ്ധു വേഗം അവളെ പിടിച്ചു കിടത്തി രണ്ടു കാലുകളുടേം ഇടയിലേക്ക് അമർന്നു. അവൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് വീണ്ടും വഴുതി കയറി.അവൻ അവളുടെ മുലയിലേക്ക് മുഖം അമർത്തി, അവൻ്റെ ഇടുപ്പ് പതിയെ ചലിപ്പിച്ചു. മീര വീണ്ടും രതിയിലേക്ക് അലിഞ്ഞു കൊണ്ട് ഇരു കണ്ണുകളും അടച്ചു പിടിച്ചു. സിദ്ധാർഥ് അവൻ്റെ ചലനങ്ങൾ ഒട്ടും ഹാർഡ് ആവാതിരിക്കാൻ വളരെ ശ്രദ്ധിച്ചു. മീര പ്രണയ രതിയുടെ ദൈവികമായ അലിഞ്ഞു ചേരലിൽ നിർവൃതി പൂണ്ടു. മനസ്സും ശരീരവും, രക്തവും രേതസ്സും ഒന്നായ നിമിഷം, അവർണ്ണണ്ണനീയമായ പ്രണയത്തിൻ്റെ സാക്ഷാത്കാരം. അത് പ്രണയ രതിയുടെ മൂർധന്യ അവസ്ഥയിൽ പുതുമണ്ണിൻ്റെ മണമുള്ള, പ്രകൃതിയെ തരളിതയാക്കുന്ന ഒരു പുതുമഴക്കാലത്തിൻ്റെ ഓർമപ്പെടുത്തൽ ആയി മീരയിൽ സിദ്ധാർഥ് പെയ്തിറങ്ങി.

സിദ്ധാർഥ് ൻ്റെ കുണ്ണയുടെ ഉരസൽ വീണ്ടും മീരയെ കൊടുമുടിയിലേക്ക് ഉയർത്തി. അത് മനസിലാക്കിയ സിദ്ധാർഥ് തൻ്റെ കുണ്ണ കൊണ്ട് അവളുടെ കന്ത് നെ ഞെരിച്ചു കൊണ്ടിരുന്നു, മീര വീണ്ടും വലിഞ്ഞു മുറുകി വെട്ടി വിറച്ചു. സിദ്ധാർഥ് അതോടൊപ്പം തന്നെ തൻ്റെ കുണ്ണ അവളുടെ പൂറിലേക്ക് അമർത്തി അവളുടെ ഉള്ളിൽ മുട്ടിച്ചു അമർത്തി പിടിച്ചു കൊണ്ട് അവളുടെ ചുണ്ടിലേക്ക് അമർത്തി ചുംബിച്ചു. ഏതു സമയവും തൻ്റെ കുണ്ണ ശരങ്ങൾ എയ്യും എന്ന് മനസിലാക്കിയ സിദ്ധാർഥ് വേഗം തന്നെ അത് ഊരിഎടുത്തു അവളുടെ മുലകൾക്കിടയിലേക്ക് വച്ചമർത്തി. മീര അവളുടെ രണ്ടു മുലയും ചേർത്ത് പിടിച്ചു അവളുടെ ആരാധനാ മൂർത്തിക്ക് അവൾ ആവേശ്വോജ്ജ്വലമായ സ്വീകരണം ഒരുക്കി. സിദ്ധു അവൻ്റെ കുണ്ണ അവളുടെ മുലകൾക്കിടയിൽ ഒന്ന് കൂടി ചലിപ്പിച്ചു, അവൻ്റെ കണ്ണുകൾ തൂങ്ങി, കൈകളും കാലുകളും കോച്ചി വലിച്ചു, സാഹചര്യം മനസിലാക്കിയ മീര, തൻ്റെ രണ്ടു മുലകളും കൊണ്ട് ആ സുന്ദരനെ അമർത്തി ഞെരിച്ചു, സിദ്ധു അവൻ്റെ സ്വർഗീയ സുഖത്തിൽ മീരയുടെ മുലകളെ സുവർണ രേതസ്സിൽ ആറാടിച്ചു. അവസാന തുള്ളിയും മീരയുടെ നിപ്പിൾ ൽ പകർന്നു നൽകിയ ശേഷം സിദ്ധാർഥ് അവളെ അമർത്തി ചുംബിച്ചു.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025