Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 8

മീര: സിദ്ധു.. പോട്ടെ ഡാ.. ഡീ ബൈ….

നിമ്മി: ബൈ ഡീ…

സിദ്ധാർഥ്: നിമ്മി… നീ എന്നെ ഡ്രൈവർ ആക്കാതെ ഫ്രണ്ട് ൽ വാ…

നിമ്മി: ഹ.. ഡാ.. ഇതാ വരുന്നു…

നിമ്മി കയറി ഫ്രണ്ട് ൽ ഇരുന്നു. സിദ്ധു ഒന്ന് അവളുടെ മുലയിലേക്ക് പാളി നോക്കി. നല്ല വലുപ്പം ആണല്ലോ ഇതിനു എന്ന് അവൻ മനസ്സിൽ പറഞ്ഞു. നിമ്മി ഒരു കുർത്തി ആയിരുന്നു ഇട്ടിരുന്നത്. ലെഗ്ഗിങ്‌സ് ൽ അവളുടെ തുട യുടെ വലുപ്പം നന്നായി മനസിലാവും. മീര യെക്കാൾ തുടയ്ക്ക് വണ്ണം നിമ്മിക്ക് ആണ്. അവൻ്റെ നോട്ടം മനസിലാക്കിയ അവൾ…

നിമ്മി: എന്താടാ വേണ്ടാത്ത ഒരു നോട്ടം?

സിദ്ധാർഥ്: അയ്യേ… ഞാൻ ഒന്നും നോക്കിയില്ല…

നിമ്മി: എന്ത് അയ്യേ… ഉവ്വ…

സിദ്ധു നു നിമ്മി കൂടെ ഇരിക്കുമ്പോ ഒരു വീർപ്പ് മുട്ടൽ ഉണ്ടാരുന്നു. അതുകൊണ്ട് അവൻ ഒന്നും സംസാരിച്ചില്ല.

നിമ്മി: നീ എന്താടാ ഒന്നും മിണ്ടാത്തെ?

സിദ്ധാർഥ്: ഹേയ്… ഒന്നും ഇല്ല…

നിമ്മി: എന്തോ കള്ളത്തരം ഉണ്ടല്ലോ മനസ്സിൽ…

സിദ്ധാർഥ്: ഒന്നും ഇല്ല ഡോ…

അവൻ്റെ കണ്ണുകൾ അപ്പോളും അവളുടെ മുലകൾ ലേക്ക് ഒന്ന് പാളി. മുലകൾക്ക് വലുപ്പം കൂടുതൽ ആയത് കൊണ്ട് മുളയുടെ മേൽഭാഗം വണ്ടി കുലുങ്ങുമ്പോൾ തുളുമ്പുന്നത് കാണാമായിരുന്നു. അത് സിദ്ധു ൻ്റെ കണ്ണുകളെ വീണ്ടും പിടിച്ചു നിർത്തി.

നിമ്മി: നിനക്ക് എന്താ ഒരു നോട്ടം എൻ്റെ നെഞ്ചത്തേക്ക്?

സിദ്ധാർഥ്: എൻ്റെ പൊന്നു നിമ്മി, അറിയാതെ ഒന്ന് നോക്കി പോയി. അത്രേ ഉള്ളു…

നിമ്മി: ഹ്മ്മ്… മീര പറഞ്ഞു നീ ഇന്നലെ തകർത്തു എന്ന്. അവൾക്ക് ഭയങ്കര ഇഷ്ടപെട്ടല്ലോ നിൻ്റെ ഇന്നലത്തെ പെർഫോമൻസ്.

സിദ്ധാർഥ് ചമ്മിയ ഒരു ചിരി ചിരിച്ചു.

നിമ്മി: നീ കൂടുതൽ നോക്കേണ്ട എൻ്റെ മേലേക്ക്, അവള് നിന്നെ പിടിച്ചു ഇടിക്കും.

സിദ്ധാർഥ്: അപ്പൊ അവള് ഇടിക്കുന്നതിനെ ഉള്ളു കുഴപ്പം?

നിമ്മി: ഹ്മ്മ്… അപ്പോൾ ഡയലോഗ് അടിക്കാൻ അറിയാം അല്ലെ നിനക്ക്. അവൾ എൻ്റെ ഫ്രണ്ട് ആയി പോയി, ഇല്ലെങ്കിൽ ഞാൻ നിന്നെ ഒന്ന് ട്രൈ ചെയ്തേനെ.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025