Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിത സൗഭാഗ്യം 8

സിദ്ധാർഥ് ഒന്നും പറഞ്ഞില്ല. അപ്പോളേക്കും കാർ നിമ്മിടെ ഫ്ലാറ്റ് ൽ എത്തി.

നിമ്മി: നീ പുറത്തു നിർത്തിയാൽ മതി.

സിദ്ധു കാർ ഒതുക്കി നിർത്തി. നിമ്മി അവളുടെ ബാഗ് എടുക്കാൻ വേണ്ടി പുറകിലെ സീറ്റ് ലേക്ക് തിരിഞ്ഞു. അപ്പോൾ അവളുടെ ഉയർന്ന മുല സിദ്ധു ൻ്റെ തോളിൽ അമർന്നു. സിദ്ധു ൻ്റെ കുട്ടൻ ബലം വച്ചു. നിമ്മിക്കും ഉള്ളിൻ്റെ ഉള്ളിൽ ഒരു ചെറിയ വൈബ്രേഷൻ ഉണ്ടായി.

അവൾ ബാഗ് എടുത്ത് അവൻ്റെ നേരെ നോക്കി കൊണ്ട്.

നിമ്മി: സിദ്ധു…

സിദ്ധാർഥ്: ഹ്മ്മ്… പറ നിമ്മി…

നിമ്മി: ഇറങ്ങട്ടെ… ഡാ.. താങ്ക്സ് ഡിയർ…

സിദ്ധാർഥ്: ഓക്കേ ഡോ…

നിമ്മി: ഞാൻ വിളിക്കും, ഐ നീഡ് യുവർ ഹെല്പ്….

സിദ്ധാർഥ്: ശരി…

നിമ്മി ഇറങ്ങി അവനോട് ബൈ പറഞ്ഞു അവളുടെ ഫ്ലാറ്റ് ലേക്ക് നടന്നു.

ഫ്ലാറ്റ് ൽ എത്തിയ മീരക്ക് ഭയങ്കര വീർപ്പുമുട്ടൽ ആയിരുന്നു. നിമ്മിയെ സിദ്ധു ൻ്റെ കൂടെ വിട്ടത് കൊണ്ട്. ക്ഷമ നശിച്ചിട്ട് അവൾ നിമ്മിയെ വിളിച്ചു.

നിമ്മി: പറ ഡീ…

മീര: എവിടാ?

നിമ്മി: ഞാൻ ഇതാ ഫ്ലാറ്റ് ലേക്ക് നടക്കുന്നു.

മീര: സിദ്ധു എവിടാ?

നിമ്മി: അവൻ എന്നെ ഡ്രോപ്പ് ചെയ്തിട്ട് ഇപ്പോ അങ്ങ് പോയതേ ഉള്ളു. എന്താടീ?

മീര: ഹേയ്‌.. ചോദിച്ചു എന്നെ ഉള്ളു…

നിമ്മി: എന്താടീ… ഞാൻ അടിച്ചോണ്ട് പോയി എന്ന് വിചാരിച്ചോ നീ?

മീര: അവൻ അങ്ങനെ ഒന്നും പോരില്ല എന്ന് എനിക്ക് അറിയാം.

നിമ്മി: പിന്നെ എന്താ ഒരു വിളി ഇപ്പോ.

മീര: എന്നാലും ഒരു പൊസ്സസ്സീവ്നെസ്സ്…

നിമ്മി: എന്റെ കള്ളീ… എനിക്ക് മനസിലായി. സത്യം പറഞ്ഞാൽ എനിക്ക് അവനെ ഇഷ്ടപ്പെട്ടു. നിന്നെ ചതിക്കാൻ പറ്റാത്തത് കൊണ്ടാ. അല്ലെങ്കിൽ ഞാൻ അവനെ വളച്ചെടുത്തേനേ.

മീര: നീ ആള് വില്ലത്തി ആണെന്ന് എനിക്ക് അറിയാല്ലോ. അതാണല്ലോ ഞാൻ ഇപ്പോ വിളിച്ചത്.

നിമ്മി: ഹ്മ്മ്… അല്ലെടീ… നിൻ്റെ മറ്റവൻ എന്തിയെ… അലൻ….

മീര: ഇന്ന് കുറെ ഹായ് ഉണ്ടാരുന്നു. ഞാൻ റെസ്പോണ്ട് ചെയ്തില്ല.

The Author

Meenu

Sex activates a variety of neurotransmitters that impact not only our brains but several other organs in our bodies. So, Enjoy yourself beyond the limits....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025