Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം മാറ്റി മറിച്ച അയൽക്കാരൻ

ഞാൻ പറഞ്ഞു. അത് കേട്ടപ്പോൾ അവൾ എന്നോട് തിരിച്ചു ചോദിച്ചു ഇപ്പോഴും നിനക്ക് അങ്ങനെ തന്നെയാണോ എന്നോട് തോന്നുന്നത് എന്ന്, എനിക്ക് എന്തുപറയണമെന്നറിയാതെ ആയിപ്പോയി.

അപ്പോഴേക്കും ആൾക്ക് പോകേണ്ട സമയമായി അവൾ എന്റെ മൊബൈൽ മേടിച്ച് അവളുടെ നമ്പർ അടിച്ചു തന്നിട്ട് ഒരു ചെറിയ പുഞ്ചിരിയോടു കൂടി തിരിച്ചു നടന്നു.

ഞാൻ അന്ന് രാത്രി തന്നെ അവൾക്ക് മെസ്സേജ് അയച്ചു. പിന്നെ ഫോൺ വിളിയായി അവൾക്കും പണ്ട് എന്നോട് ചെറിയ ഇഷ്ടം ഉണ്ടായിരുന്നു പക്ഷേ ഞാൻ എങ്ങനെ പ്രതികരിക്കും ഇന്ന് അറിയാത്ത കൊണ്ട് പറയാതിരുന്നത് ആണ്. ഞങ്ങളുടെ ബന്ധം പതിയെ പ്രണയത്തിലേക്ക് മാറി, വീട്ടുകാരൊക്കെ അറിഞ്ഞു കല്യാണം ഉറപ്പിച്ചു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്.
അങ്ങനെ അഞ്ചു കൊല്ലത്തിനു ശേഷം…………

എനിക്ക് അടുത്ത മാസം 31 തികയും, ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് നാല് കൊല്ലമായി, രണ്ടു വയസ്സുള്ള ഒരു കൊച്ചും ഉണ്ട് ഞങ്ങൾക്ക്. കാക്കനാട് ഒരു ഫ്ലാറ്റിലാണ് ഞങ്ങളുടെ താമസം. ഞങ്ങൾ തികച്ചും സന്തോഷത്തോടെയും സമാധാനത്തോടെയും ഞങ്ങളുടെ ജീവിതം കൊണ്ടുപോകുന്നു. അവളും മോനും ഒക്കെ കൂടി ഒരു സ്വർഗ്ഗം പോലെ എനിക്ക് ഫീൽ ചെയ്യാറുണ്ട്. അവളെ കിട്ടിയതുകൊണ്ട് ഞാൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനെ പോലെ എനിക്ക് തോന്നാറുണ്ട്

ഞങ്ങളുടെ ലൈംഗികജീവിതം തൃപ്തികരം ആണെങ്കിലും ബോറിങ് ആണെന്ന് എനിക്കു പലപ്പോഴും തോന്നാറുണ്ട്, ആഴ്ചയിലൊരിക്കൽ ഒരു പൊസിഷനിൽ മാത്രം ഉള്ള കളി, അത് ആർക്കാണ് ബോറിങ് ആവാണ്ട് ഇരിക്കുന്നത്.
ചിലപ്പോൾ അവൾ കുറച്ചുകൂടി സെക്സിയായി ഡ്രസ്സ് ചെയ്തു കാണാൻ ഞാൻ ആഗ്രഹിക്കാറുണ്ട.

 

മുല കുഴിയും പൊക്കിളും ഒക്കെ കാണിച്ച് സ്ലീവ്‌ലെസ് സാരി ഒക്കെ ഉടുത്ത് അതേപോലെതന്നെ നല്ല ടൈറ്റ് ആയ ലഗിൻസ് ഒക്കെ ഇട്ട് ഇറുകിയ ചുരിദാർ ഒക്കെ ഇട്ടു കാണാൻ ഞാൻ ആഗ്രഹിക്കാറുണ്ട. ഇങ്ങനെയൊന്നും ഇട്ടില്ലെങ്കിലും അവളെ കാണാൻ ഹോട്ട് ലുക്ക് ആണ്.

അപ്പോൾ അങ്ങനെയൊക്കെ ഡ്രസ്സ് ചെയ്താലോ തളർവാതം പിടിച്ചു കിടക്കുന്ന കിളവന്മാർ പോലും എണീറ്റ് നിന്ന് സല്യുട്ട് അടിക്കും.ബെഡ്റൂമിലും അവൾ കുറച്ചുകൂടി താൽപര്യം പ്രകടിപ്പിച്ചു ഇച്ചിരി ഡേർട്ടി ടോക്സ് ഒക്കെ പറഞ്ഞു കളിച്ച് കാണാനും എനിക്ക് ആഗ്രഹമുണ്ട്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025