Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം മാറ്റി മറിച്ച അയൽക്കാരൻ

ദിവസത്തെ വിശേഷങ്ങളെ പറ്റി അന്വേഷിച്ചു, അവളുടെ മുഴുവൻ ശ്രദ്ധയും കമ്പ്യൂട്ടർ സ്ക്രീനിൽ ആയതുകൊണ്ടായിരിക്കാം അവൾ എന്തോ ഒന്ന് പിറുപിറുത്തു, ഞാൻ അത് കാര്യമാക്കാതെ ഡ്രസ്സ് മാറാൻ പോയി.

ഞാൻ തിരികെ വന്നപ്പോൾ അവൾ തീൻ മേശയിൽ ഇരുന്ന് എന്തൊക്കെയോ ഗൂഢമായി ആലോചിക്കുന്നതായി എനിക്ക് തോന്നി, അവളുടെ മുഖത്തൊരു സങ്കടം നിഴലിക്കുന്നതായും എനിക്ക് തോന്നി. ഞങ്ങൾ ഫുഡ് കഴിക്കുമ്പോൾ ഒക്കെ അവൾ എന്തൊക്കെയോ ശല്യപ്പെടുത്തുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു

ഞാൻ എത്ര ചോദിച്ചിട്ടും അവൾ ഒന്നും വിട്ടു പറയുന്നില്ല, ഞാൻ കുറെ നേരം ആവർത്തിച്ച് ചോദിച്ചപ്പോൾ അവൾ നിറഞ്ഞ കണ്ണോട് എന്നെ നോക്കി കൊണ്ടു ചോദിച്ചു “ നിങ്ങൾക്ക് ഇപ്പോഴും എന്നെ ഇഷ്ടമാണോ “
തുടരും…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025