Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം മാറ്റിയ കൂട്ടുകാരി 2

റിയാസിക്കാ അകത്തേക്ക് കയറി.. ഞാൻ അപ്പോഴും കാലു നീട്ടി വെച്ചു കട്ടിലിൽ ചാരി ഇരിക്കുവാണ്.. മുട്ടിനു താഴേക്കു നഗ്നമായ എന്റെ സ്വർണ കൊലുസ് ഇട്ട കാലിലേക്ക് റിയാസിക്ക കയറി വന്ന ഉടൻ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

അവളും റിയാസിക്കയും എന്റെ നേരെ വന്നിരുന്നു കൊണ്ട്..

റിയാസ്: എന്തായിരുന്നു പരിപാടി രണ്ടു പേരും.. ഡോർ തുറക്കാൻ താമസം ആയിരുന്നല്ലോ..

അൻസില: ഒന്നുമില്ല ഇക്കാ.. ഞങ്ങൾ കുറേ നാളു കൂടി കണ്ടതിന്റെ ആഘോഷമായിരുന്നു.. ഇക്കാ ഉറങ്ങിയില്ലായിരുന്നോ..

റിയാസ്: എങ്ങനെ ഉറക്കം വരാനാ..

അൻസില: അതെന്താ ഇക്കാ..

റിയാസ് ഇക്കാ സംസാരിക്കുവാണേലും നോട്ടം മുഴുവൻ എന്റെ മുലയിലും കാലിലും ഒക്കെയാ.. മുഖത്ത് പോലും നോക്കുന്നില്ല..
ഞാൻ മനസ്സിൽ ഓർത്തു.. രണ്ടു പേരും ഭയങ്കര അഭിനയം ആണല്ലോ.. ഇക്കയുടെ നോട്ടം കണ്ടിട്ട് എനിക്ക് എന്നെ ഇക്കയ്ക്ക് സമർപ്പിക്കാൻ കൊതി വരുന്ന്, പക്ഷെ എന്റെ ഉള്ളിലെ നല്ലവൾ അതിനെ കടിച്ചമർത്തി ഇരുന്നു..

റിയാസ്: നീ എന്തിനാ അൻസില ഒന്നും അറിയാത്ത പോലെ പറയുന്നത്.. അതോ ഇവൾ ഇരിക്കുനത് കൊണ്ടാണോ?

അൻസില: സത്യം പറയാല്ലോ ഇക്കാ.. ഞാൻ എല്ലാം ഇവളോട് പറഞ്ഞു.. പക്ഷെ ഇവൾ ഒരു വിധത്തിലും അടുക്കുന്നില്ല ഇക്കാ.. ഞാൻ പറഞ്ഞു ഇവൾ ഇക്കാടെ സ്വപ്നം ആണെന്നൊക്കെ..

റിയാസ്: മോളെ ഷാനി.. എന്റെ കൊതിയാടാ നീ.. അടങ്ങാത്ത കൊതി.. അത്രക്ക് ഞാൻ ആഗ്രഹിച്ചു പോയ്‌ ഈ ശരീരമെന്ന് പറഞ്ഞു റിയാസിക്കാ എന്റെ കാലുകളിൽ പതുക്കെ തലോടി..
ഞാൻ കാലു വലിച്ചിട്ടു അൻസിലയോട് പറഞ്ഞു ഞാൻ പറഞ്ഞതാണ് നിന്നോട്, ഇങ്ങനാണേൽ ഞാൻ എണീറ്റു പോകുമെന്ന്..

അൻസില: ഇക്കാ.. വേണ്ട.. വിട്ടേക്ക്.. അവൾക് ഇഷ്ടമില്ലേൽ ശരിയാകില്ല..

റിയാസ്: അല്ലെങ്കിലും എന്റെ ഷാനി മോൾടെ പൂർണ്ണ സമ്മതത്തോടെ മാത്രമേ ഞാൻ ആ ശരീരം നുകരാതുള്ളു.. അല്ലെ ഷാനി..

ഞാൻ : ഇല്ല.. അത് നടക്കില്ല..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025