Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം മാറ്റിയ കൂട്ടുകാരി 2

ജീവിതം മാറ്റിയ കൂട്ടുകാരി 2

Jeevitham Mattiya Koottukaari 2


 

അവളുടെ ഇക്കാ റിയാസ് ആണെന്ന് സങ്കൽപിക്കാൻ.. അവൾ അറിയാതെ അവളുടെ ഇക്കാ എന്റെ റൂമിൽ വന്നു എന്റെ അടുത്തിരിക്കുവാണെന്ന് സങ്കൽപിക്കാൻ.. അവൾ അത് പറഞ്ഞപ്പോൾ തന്നെ എനിക്ക് രോമാഞ്ചം ഉണ്ടായിരുന്നു.. എന്നിട്ടും ഞാൻ അവളോട് പറഞ്ഞു.. നീ എന്തുവാ ഈ പറയുന്നതെന്ന്..

അവൾ എന്റെ അടുത്ത വന്നിട്ട് പറഞ്ഞു ഞാൻ റിയാസ.. അൻസില അറിയരുത്.. ഈ മുല കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല മോളെ.. അവൾക്ക് ഇതിന്റെ പകുതിയേ ഉള്ളു.. എന്ന് പറഞ്ഞു അവൾ പിന്നെയും മുല പിടിച്ചു ഞെക്കാൻ തുടങ്ങി.. എന്റെ കഴുത്തിലൊക്കെ നക്കി.. എന്റെ മുഖം പിടിച്ചു അവൾ തുരു തുരാ ഉമ്മ വെച്ചു.. എന്റെ സകല നിയന്ത്രണവും അവിടെ നഷ്ടമായി.. സുന്ദരമായ അവളുടെ ഇക്കയെ സങ്കല്പിച്ചു കൊണ്ട് അവളുടെ കാമ ലീലകൾക്ക് ഞാൻ എന്നെ സമർപ്പിച്ചു…

 

തുടരുന്നു..

 

എല്ലാവരും പറഞ്ഞ നല്ല അഭിപ്രായങ്ങൾക്കു നന്ദി.. ഒരു തുടക്കക്കാരി എന്നാ രീതിയിൽ എനിക്ക് തന്ന പിന്തുണക്കു പ്രത്യേക നന്ദി.. ഇനിയും എന്നെ പിന്തുണക്കും എന്ന വിശ്വാസത്തോടെ…………..

അൻസില എന്റെ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി.. എന്റെ ബലം പിടിത്തം നിലച്ചതറിഞ്ഞ അവൾ അവളുടെ ശരീരത്തെ എന്നെ കൂടുതൽ അടുപ്പിച്ചു വെച്ചു എന്റെ മുഖം കോരി എടുത്ത് ചുണ്ട് നല്ലത് പോലെ ചപ്പാൻ തുടങ്ങി.. എന്നിട്ട് അവൾ ഇക്കാ ആയിട്ട് അഭിനയിച്ചു കൊണ്ട് പറഞ്ഞു..
എന്റെ ഷാനി .. അൻസില അവളുടെ ഫ്രണ്ട്സിന്റെ ഫോട്ടോസ് ആദ്യമായ് കാണിച്ചപ്പോൾ മുതൽ ആഗ്രഹിച്ചതാ നിന്നെയും നിന്റെ ഈ മുലയും.. എന്റെ സ്വപ്നമായിരുന്നു ഇത് എന്ന് പറഞ്ഞു അവൾ എന്റെ മുലയിൽ തടവാൻ തുടങ്ങി.. മുഖത്തോട് മുഖം നോക്കി കട്ടിലിൽ ഭിത്തിയോട് ചേർത്തിരുത്തി അവൾ എന്റെ മുല ഞെക്കിക്കൊണ്ടിരുന്നു.. എന്റെ കഴുത്തിലും മുഖത്തുമൊക്കെ അവളുടെ ചുണ്ട് ഓടി കളിച്ചു.. ഈ ചെയുനതൊക്കെ റിയാസ് ഇക്കാ ആണെന്ന് ഓർത്തു കൊണ്ട് ഞാനും അവളുടെ ചുണ്ട് തിരിച്ചു ചപ്പാൻ തുടങ്ങി.. ഞങ്ങൾ അഗാദമായ ചുംബനത്തിൽ ഏർപ്പെട്ടു.. എന്റെ പൂവ് ഒലിക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു.. ആദ്യമായ് എന്റെ ഇക്കാ അല്ലാതെ ഒരാളുടെ കര സ്പർശത്താൽ അല്ലെങ്കിൽ മറ്റൊരാണിനെ സങ്കല്പിച്ചു കൊണ്ട് എന്റെ മോൾ ഇതാ ചുരത്തിയിരിക്കുന്നു.. ഞാൻ അറിയാതെ പറഞ്ഞു പോയ്‌..
റിയാസിക്കാ.. എന്നെ ഇങ്ങനെ സുഖിപ്പിക്കല്ലേ.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025