Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം നദി പോലെ…4

ജീവിതം നദി പോലെ 4

Jeevitham Nadipole Part 4

[ Previous Part ]


മാസ്റ്റർ ബെഡ്‌റൂമിലെ ബാത്‌റൂമിലേക്ക് സമയ്യയെയും കോരിയെടുത്തു കയറി. അപ്പോഴും എന്റെ നെഞ്ചിലെ വിയർപ്പിലേക്ക് മുഖം പൂഴ്ത്തി സുഖത്തിലാഴ്ന്നു കിടക്കുകയാണവൾ.

 

ഷവെറിനു താഴെ ഞാനവളെ ഇറക്കി. ഇളകി മാറാതെ അപ്പോഴും എന്നോട് ചേർന്നു നിൽക്കുകയാണവൾ. ആ മുഖം ആകെ ഉലഞ്ഞു പോയിരിക്കുന്നു, കണ്ണുകളിൽ ചുവപ്പ് പടർന്നിട്ടുണ്ട്. ആകെ ഉടഞ്ഞ ആ ഭാവം കണ്ടാൽ ഒന്നൂടെ എടുത്തിട്ട് കളിക്കാൻ തോന്നും.

 

ഷവർ പ്രഷർ മാക്സിമം കുറച്ച ശേഷം ഞാൻ നോബ് തിരിച്ചു.

“സസ് ഹ്ഹ്ഹ് ആ ” തണുത്ത വെള്ളം ദേഹത്തേക്ക് പതിച്ചപ്പോൾ അവരെന്റെ മാറിലേക്ക് ഒന്ന് കൂടി ചുരുങ്ങി.

 

പരസ്പരം ഇഴുകിച്ചേർന്നു നിൽക്കുന്ന ഞങ്ങളുടെ ശരീരങ്ങളിലേക്ക് ഒരു നനുത്ത മഴ പോലെ വെള്ളം വീണുകൊണ്ടിരുന്നു.

 

വെള്ളത്തിന്റെ തണുപ്പിലും ശരീരം ചൂട് പിടിക്കാൻ തുടങ്ങി. എന്റെ ചോരയ്ക്ക് ചൂട് കൂടിത്തുടങ്ങി. അവളുടെ കൈകൾ എന്നെ തഴുകാൻ തുടങ്ങിയിരുന്നു.

 

അവളെ ഭിത്തിയിലേക്കു ചാരി നിർത്തി ഞാൻ താഴേക്കിരുന്നു. പൂറിതളുകളിലൂടെ വെള്ളമോഴുകുന്നു. ചില തുള്ളികൾ ആ വിടവിനുള്ളിലേക്ക് കയറി മറയുന്നു.

 

“ആഹ്ഹ് മോനെ അക്കച്ചിക്ക് എന്തോ പോലെ? വീണ്ടും പൂറിനുള്ളിൽ തരിപ്പ് പോലെയെടാ… ഹ്ഹ് ” അവളുടെ പൂറിൽ എന്റെ ശ്വാസം പതിഞ്ഞതും അവൾ വീണ്ടും ഉണർന്നു.

 

“നിൽക്കെടി അക്കച്ചി, ഞാൻ ഇതൊന്ന് വൃത്തിയാക്കട്ടെ. എന്നിട്ടു നമുക്ക് എല്ലാ തരിപ്പും മാറ്റാം “. ആ കടി പ്രദേശം തടവിക്കൊണ്ട് ഞാൻ പറഞ്ഞു.

 

ഞാനാ തടിച്ചുയർന്ന പൂറ് വിടർത്തി, മിച്ചമുള്ള പാൽക്കൊഴുപ്പുകൂടി വെള്ളത്തിനൊപ്പം അവളുടെ തുടയിലൂടെ ഒലിച്ചിറങ്ങി. കൈക്കുമ്പിളിൽ വെള്ളം നിറച്ചു ആ പൂറ് വിടർത്തി ഞാൻ വൃത്തിയാക്കി.

 

എന്റെ മുൻപിൽ ആ പൂറിതളുകൾക്കുള്ളിലെ ചുവപ്പ് തെളിഞ്ഞു നിന്നു. ഓരോ പ്രാവശ്യവും എന്റെ കൈകളാചുവപ്പിനെ തഴുകി കടന്നു പോകുമ്പോൾ സമയ്യ ഭിത്തിയിലേക്ക് കൂടുതൽ ചേർന്നു പുളയാൻ തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025