“ഇഷ്ടമായോ. ” ഞാൻ ആ മണ്ണിലേക്ക് നോക്കി.
“ഒരുപാടൊരുപാട് “. അവളുടെചുണ്ടുകൾ മന്ത്രിക്കും പോലെ പറഞ്ഞു.
“ആഗ്രഹങ്ങൾ എല്ലാം സാധിച്ചില്ലേ. ഇനി വല്ലതും ബാക്കിയുണ്ടോ?” ഞാനൊരു കള്ളചിരിയോടെ അവളുടെ പുറത്തെ മാംസളതയിൽ കൈയ്യമർത്തി.
ഇക്കിളി കൊണ്ട് പുളഞ്ഞയവൾ മറുപടിയെന്നോണം എന്നെ വരിഞ്ഞു മുറുക്കി കഴുത്തിൽ മുഖം പൂഴ്ത്തി. ആ ചുടുനിശ്വാസം കഴുത്തിൽ വീണതും, ഞാനൊന്ന് പുളഞ്ഞു. എന്റെ ദേഹം കുളിരു കോരി.
“ഡീ വീണ്ടും ഒരുത്തൻ തലപൊക്കുന്നു ” ഞാൻ ചിരിയോടെ പറഞ്ഞു.
അവൾ മുഖമുയർത്തി നോക്കി, ആലിംഗനം കഴിക്കാതെ ചോദിച്ചു ” ആ ഉണരുന്നവനെ എനിക്ക് താടാ… വേറെ ആർക്കും കൊടുക്കില്ല.. എന്റെ മാത്രമാ. ”
“എന്നാൽ ഒരു റൗണ്ട് കൂടി പോയാലോ ” ഞാൻ കണ്ണിറുക്കി.
മറുപടിയെന്നോണം അവളെന്നെ നാക്ക് നീട്ടി കാണിച്ചു കൊണ്ട് ചെറുതായി അടിച്ചു. പിന്നെ കൊച്ചു കുട്ടികളെ പോലെ എന്റെ മാറിലേക്ക് ചുരുങ്ങി എന്റെ മണം മുഴുവൻ വലിച്ചെടുത്തു.
“അതേ സമയമായി മോള് എണീറ്റെ.. ഇനിയും മൂടാക്കിയാൽ ഞാൻ നിന്നെ ബലാത്സംഗം ചെയ്യും.” ഞാനവളെ വലിച്ചു മാറ്റി.
അവളും പതിയെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു. പാവം വേച്ചു വേച്ചാണ് നടക്കുന്നത്. അവളുടെ പിന്നിൽ കേറ്റി അടിച്ചതിന്റെയാണ്.
ഞാനും അവളുടെയൊപ്പം ബാത്‌റൂമിൽ എത്തി. ഷവറിന് ചുവട്ടിൽ ആലിംഗന ബന്ധരായി നിന്നു. വെള്ളം വീണപ്പോൾ ചെറിയ നീറ്റലുകൾ എവിടൊക്കെയൊ. പരസ്പരം തഴുകിയും, ചുംബിച്ചും കുളിച്ചിറങ്ങി.
“അക്കച്ചി ഒരു ഷർട്ട് വേണം, എന്റെ ഷർട്ട് ഇടാൻ പറ്റില്ല.” ഞാൻ അവളെ നോക്കി. എന്റെ ഷർട്ട് അവളാണ് വലിച്ചു പൊട്ടിച്ചത്.
“ഡാ ഇതിൽ നോക്ക് ഇക്കായുടെ ഡ്രസ്സ് ആണ്, നിനക്ക് ചേരുന്നത് എടുത്തിട്. ” അവൾ വാർഡ്രോബ് തുറന്നു കൊണ്ട് പറഞ്ഞു.
എനിക്ക് സൈസ് ഒത്ത ഒരു ഷർട്ട് ഞാനെടുത്തിട്ടു. പാന്റും, ഷെഡ്‌ഡിയും ഹാളിൽ കിടപ്പുണ്ടായിരുന്നു. അത് കൂടി എടുത്തിട്ടു. അപ്പോഴേക്കും സമയ്യയും റെഡിയായി എത്തി.
