Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി 3 ഒടുക്കം

” എന്നാലും …” അനിത ജോജിയെ നോക്കി ..അവന്‍ എല്ലാം കേട്ട് കൊണ്ട് ഡ്രൈവിങ്ങിലാണ്.

” ഡി അനീ .. നീ ഇനിയൊന്നും ആലോചിക്കാന്‍ ഇല്ല ….ഈ ഒരാഴ്ച അടിച്ചു പൊളിക്കുക ….പോരാന്‍ നിനക്ക് തോന്നില്ല ….ജോജി ..നിനക്ക് കുഴപ്പമുണ്ടോ ?”

‘ എനിക്കെന്ത് കുഴപ്പം ….അനീടെ ഇഷ്ടം ….’

” ഹമം …കേട്ടോടി അനീ …എന്നാ പിന്നെ അവനു ദര്‍ശന സുഖം കിട്ടട്ടെ …അവന്‍ പറഞ്ഞതല്ലേ ….ആ മുലയെടുത്തു വെളിയിലിട് ..എന്നിട്ടൊന്ന് അച്ചായാന്നോ ചെട്ടായീന്നോ ഒന്ന് വിളിച്ചെരെ..അവന്‍റെ ആഗ്രഹമല്ലേ .”

” അയ്യോടി …എന്നെ കൊണ്ടൊന്നും വയ്യ ….വേണേല്‍ ….”

“വേണേല്‍ ?’

” പേര് വിളിക്കാം ..”

” പേരിപ്പോഴും വിളിക്കുന്നുണ്ടല്ലോ”

” അല്ല …നീ ഉറങ്ങി കഴിഞ്ഞു ജോക്കുട്ടന്‍ പറഞ്ഞ പോലെ ‘ ജോജി അവളെയൊന്നു നോക്കി …അനിത നാണം കൊണ്ട് തല കുനിച്ചു

ജോജി ചെന്നൈ വിശേഷങ്ങളും ഒക്കെ പറഞ്ഞു ഡ്രൈവിങ്ങില്‍ആയിരുന്നു .അല്‍പ നേരം കഴിഞ്ഞപ്പോള്‍ ജെസി ശെരിക്കും ഉറങ്ങി….. അനിതക്കും ഉറക്കം വരുന്നെന്നു കണ്ടപ്പോള്‍ ജോജി അടുത്ത് കണ്ട ഒരു ടി ഷോപ്പില്‍ വണ്ടിയൊതുക്കി . വണ്ടി സ്റാര്‍ട്ടിങ്ങില്‍ തന്നെ നിര്‍ത്തി എസിയും ഓണക്കിയിട്ടിട്ടു അവന്‍ പുറത്തിറങ്ങി

” വാടോ …ഒരു ചായയടിക്കാം…തനിക്കു ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു ” ഡോര്‍ തുറന്നു കൊണ്ടവന്‍ അനിതയെ വിളിച്ചു

ഒരു ടൂറിസ്റ്റ് ബസ് അവിടെ കിടപ്പുണ്ടായിരുന്നു …മുഴുവന്‍ കോളേജ് പിള്ളേര്‍ …കര്‍ണാടക വണ്ടിയാണ് .. ജോജി രണ്ടു ചായ വാങ്ങികൊണ്ട് അല്‍പം മാറി നില്‍ക്കുന്ന അനിതയുടെ അടുത്തേക്ക് ചെന്നു

” എടൊ …തനിക്ക് വട വല്ലതും വേണോ ?”

” വേണ്ട …ജോക്കുട്ടന് വേണേല്‍ കഴിച്ചോ ” അനിത ചായ വാങ്ങി

” എനിക്കുള്ള വട പോതിഞ്ഞിരിക്കുവാ ….കാണാന്‍ പോലുമില്ല ” അവനവളുടെ വയറിലേക്ക് നോക്കി

” ശ്ശൊ …ഇവന്‍റെ കാര്യം ” അനിതക്ക് നാണം വന്നു

ജോജി ചായ കുടിച്ചു കഴിഞ്ഞു പൈസയും കൊടുത്തു , രണ്ട് മിൽക്ക് പേഡയും വാങ്ങി വന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025