Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി 3 ഒടുക്കം

‘അയ്യോ സമയം പോകുന്നു ….എളുപ്പം വീടെത്തണം …വാ “

അനിത അവന്റെയൊപ്പം ഓടിയെത്തി

” എന്തിനാ …നല്ല രസമുണ്ടായിരുന്നു …ഇവിടിങ്ങനെ നടക്കാന്‍ ..” അനിത അവന്‍റെ കൈകളില്‍ തൂങ്ങി

” ഹ്മ്മം ….എന്‍റെ കണ്ട്രോള് പോകുമെന്റെ പെണ്ണെ ….നീയിങ്ങനെ മുലയും നെഞ്ചില്‍ അമര്‍ത്തി നിന്നാല്‍ “

‘ ശ്ശൊ ….പോടാ …’

വണ്ടിയുടെ അടുത്തെത്തിയതും ഡോര്‍ തുറക്കാന്‍ ആവുന്നില്ല …. എസിയും ഓഫ് ….നോക്കിയപ്പോള്‍ അകത്താളില്ല

‘ ഡാ …ജോ …ഇവിടെ ….” ദീപു ചായ ഗ്ലാസ് പൊക്കി അവരെ വിളിച്ചു …

‘ വേണ്ടടാ കുടിച്ചതാ ….” ജോജിയും അനിതയും കൂടി അങ്ങോട്ട്‌ ചെന്നു .

ജോജി പേഡ വാങ്ങി അനിതയുടെ വായിലേക്ക് വെച്ചു . ഒരണ്ണം അവനും കഴിച്ചു

” ജെസ്സിയെന്തിയെടാ ?”

” ബാത്‌റൂമില്‍ പോയതാ “

അപ്പോഴേക്കും ജെസ്സിയെത്തി

” കഴിഞ്ഞോ രണ്ടു പേരുടെയും റൊമാന്‍സ്? അതോ ചെന്നൈ എത്തുന്നത് വരെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലാതെ വല്ല കുറ്റിക്കാടും തപ്പിയോ ?” വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടെ ജെസി ആവരെ കളിയാക്കി

” പോടീ ..പോടീ ..നിന്നെ പോലെ അടച്ചിട്ട വീട് തപ്പി നടക്കണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല …അല്ലെ ജോക്കുട്ടാ ‘ അനിത ജോജിയുടെ കയ്യില്‍ തൂങ്ങി കൊണ്ട് പറഞ്ഞു

” ഹമം …നോക്കടാ ദീപു ..ഇപ്പൊ അവര് ഒന്നായി …പെണ്ണിന്റെ അഹങ്കാരം കണ്ടില്ലേ ..കുറഞ്ഞ പക്ഷം ഒരു വായിലെടുപ്പ് എങ്കിലും നടന്നിട്ടുണ്ട് …അതാ പെണ്ണിനീ ഇളക്കം ‘

ഛെ ..പോടീ ” അനിതക്ക് വീണ്ടും നാണം വന്നു

‘ എവിടെയെത്തിടാ ദീപു.? ഇനി എത്ര ദൂരം കൂടിയുണ്ട് ?” ജോജി ഡോര്‍ തുറന്നു

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025